എന്റെ ജീവിതം എന്റെ രതികൾ
+2 വിന് പഠിക്കുമ്പോൾ പെണ്ണുങ്ങൾ എന്നെ പ്രൊപ്പോസ് ചെയ്യ്തിട്ടുണ്ട്.. അതൊക്കെ ഞാൻ സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
മറ്റൊന്നും കൊണ്ടല്ല.. എന്റെ ഒന്നും സങ്കലാപത്തിന് പറ്റിയ ഒരുവളെയും ഞാൻ കണ്ടില്ലാ എന്നത് തന്നെയാണ് കാരണം.
ഞാൻ ടാറ്റയും ബിർലയും അദാനിയുമൊന്നുമല്ലെങ്കിലും അത്യാവശ്യം Rich.. ആണ്..
പോക്കറ്റിൽ കനമുള്ളവന്റെ പിന്നാലെ പാറിപ്പറക്കുന്ന പൂമ്പാറ്റകളായ തരുണീമണികൾ എവിടേയും ഉണ്ടല്ലോ.. എന്നെ പ്രപ്പോസ് ചെയ്തതിൽ പലരും ആ ഗണത്തിൽ പെട്ടവരാണെന്നാണ് ഞാൻ വിശ്വസിച്ചത്.. അല്ല.. അത് വെറും വിശ്വാസമായിരുന്നില്ല.. അത് തന്നെയായിരുന്നു യാഥാർത്ഥ്യവും
അച്ഛന്റെയും അമ്മയുടെയും ഏക പുത്രനാണ് ഞാൻ. അച്ചൻ അധിസമ്പന്നനാണ്. റബ്ബർ എസ്റ്റേറ്റ് മുതലാളിയാണ്… എന്റെ എന്ത് ആവശ്യത്തിനും അച്ഛൻ ഒപ്പമുണ്ട്.
.അമ്മ ഹൗസ് വൈഫ് ആണ് . ഏത് നേരവും അച്ഛന്റെ കൂടെ ഉണ്ടാകും.. എന്നെ ഉപദേശിക്കൽ ആണ് മെയിൻ ജോലി. എന്നെ ഉപദേശിക്കാൻ വേണ്ടി മാത്രം നിയമിച്ചിരിക്കുന്ന ഒരു കൗൺസിലറാണോ അമ്മയെന്ന് ചിലപ്പോ തോന്നിപ്പോവാറുണ്ട്..
അച്ഛൻ ലാളിച്ച് ലാളിച്ച് എന്നെ വഷളാക്കുന്നു വെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞു നടക്കുന്ന അമ്മയ്ക്ക് ഞാൻ ജീവനാണെന്ന് എനിക്കറിയാം..
അച്ഛനും അമ്മയും പ്രേമിച്ച് വിവാഹിതരായവരാ.. എന്ന് വെച്ച് എങ്ങ് നിന്നും അടിച്ചോണ്ട് പോന്ന തൊന്നും അല്ലാട്ടോ.. ആങ്ങള പെങ്ങൾ മക്കളാ.. അതായത് മുറപ്പെണ്ണും മുറ ചെറുക്കും..