എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
അലക്സേ ഞാൻ അങ്ങിനെയൊന്നും ..
എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന്. എന്താ എന്നോട് പറയാതിരിക്കുന്നെ.
ഞാൻ എന്റെ നില നോക്കേണ്ടേ. ഞാൻ നിങ്ങളുടെ വീട്ടിയിലെ വേലക്കാരിയല്ലേ.
അതൊന്നും എനിക്ക് കൊഴപ്പമില്ല. ഇത്ര നാളും എന്നെ തിരിഞ്ഞു നോക്കാത്തവരെ എനിക്ക് ബോധിപ്പിക്കേണ്ട ആവശ്യവുമില്ല.
എന്നും പറഞ്ഞു
കൊണ്ടു അവളുടെ തേൻ അധരം ഞാൻ കവർന്നെടുത്തു.
അവൾ എന്റെ പ്രവർത്തിയിൽ സ്തംഭിച്ചുപോയി.
എ ന്റെ അ നീക്കത്തിൽ നിന്നും അവൾക്ക് മനസ്സിലായി.. ഞാനവളെ എത്രത്തോളം ഇഷ്ടപെടുന്നുവെന്ന്.
കുറച്ചു കഴിഞ്ഞ്, അവളും എന്റെ അധരം കവർന്നെടുത്തു.
പിന്നെ അതൊരു ദീർഘ ചുംബനത്തിൽലേക്ക് വഴി മാറി…
നാക്കുകൾ തമ്മിൽ കഥ പറഞ്ഞു.
തേൻ ഊറ്റിക്കുടിച്ചു.
തമ്മിൽ വിട്ട് കൊടുക്കില്ലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു.
ജീവശ്വാസത്തിന് വേണ്ടി വേർപിരിഞ്ഞും വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ നിന്നു.
ഞങ്ങളുടെ പ്രണയം പരസ്പരം കൈമാറി.
എനിക്ക് അവളോടും അവൾക്ക് എന്നോടുമുള്ള പ്രണയം ആ ചുംബനത്തിലുണ്ടായിരുന്നു.
എനിക്കും എന്റെ അലക്സിനെ ഇഷ്ടമാണ്. അത് ഇന്ന് മുതലല്ല.. ഞാനിവിടെ വന്നപ്പോൾ മുതൽ എനിക്ക് അലക് ഇഷ്ടമായിരുന്നു.
എന്നും പറഞ്ഞവൾ അവന്റെ അധരങ്ങൾ കവർന്നെടുത്തു.
ഞാനും തിരിച്ചവളുടെ ചാമ്പങ്ങാ ചുണ്ടിൽ മുത്തമിട്ടു.