എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
എല്ലാം കണ്ട് പിടിക്കണം.. അതിന് ഞാൻ എല്ലാം കൊണ്ടും റെഡിയാകാട്ടെ.
അങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ടി രുന്നപ്പോഴായിരുന്നു ചായയുമായി സൂസമ്മ വരുന്നത്..
എന്താ അലക്സേ.. ഇങ്ങനെ ചിന്തിച്ചിരിക്കുന്നെ.
അങ്ങനെ ഒന്നുമില്ല.. പക്ഷേ, എന്തോ മിസ്സ് ചെയ്യുന്നു..!!
“അതെല്ലാം കഴിഞ്ഞ്കാര്യമല്ലേ.”
അതെ.. എല്ലാം കഴിഞ്ഞതാ..
ചുമ്മാ അതിനെക്കുറിച്ചു മാത്രം ചിന്തിക്കാതെ വേറെ വല്ലോം ചിന്തിക്കാൻ നോക്ക്.. എന്നും പറഞ്ഞു സൂസമ്മ പോയി.
ഇപ്പോൾ എനിക്ക് നല്ലത് പോലെ നടക്കാൻ പറ്റുന്നുണ്ട്.
ആക്‌സിഡന്റ് കഴിഞ്ഞിട്ടു 6 മാസമാകുന്നു.
കമ്പനിയിൽ നിന്നും എന്നെ വിളിക്കുന്നുണ്ട്.
എന്തായാലും കുറച്ചുനാൾ കഴിഞ്ഞ് റീജോയിൻ ചെയ്യണം.
ദിവസങ്ങൾ കഴിയുംതോറും എനിക്ക് സൂസമ്മയോട് വല്ലാതെ ഇഷ്ടം തോന്നുന്നു.
അവളോടത് തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു..എന്നാലും എന്തോ മടിയുള്ളത്പോലെ തോന്നുന്നു !!.
ഒടുവിൽ ഒരു ദിവസം ഞാനത് പറഞ്ഞു..
സൂസമ്മോ.. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. പക്ഷേ അത് എങ്ങനെ പറയും.
എന്താണെങ്കിലും പറഞ്ഞോ. അലക്സേ.. എന്നോടല്ലേ..
അത് പിന്നെ.. എനിക്ക് നിന്നെ..
എന്നെ ? പറഞ്ഞോ.. എന്താ ഒരു മടി?
എനിക്ക് നിന്നെ ഇഷ്ടമാണ്. ഐ ലവ് യു..
അല്ക്സേ.. കളിക്കാതെ കാര്യം പറ.
ഡോ : എനിക്ക് തന്നെ ഇഷ്ടമാണ്.
നീ എന്നെ ശുശ്രൂഷിച്ചതിന്റെ സിമ്പതിയിലൊന്നുമല്ലാ.. എന്തോ.. എനിക്ക് ഇത് പറയണമെന്ന് തോന്നി.