എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
കൂൾ മാൻ.. ഇറ്റ്സ് ഓക്കെ.. സ്ലീപ്പ് വെൽ എന്നും പറഞ്ഞു ഡോക്ടർ പോയി.
കുറച്ച് കഴിഞ്ഞ് എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു.
കൊറേ കഴിഞ്ഞപ്പോൾ പിന്നെയും ബോധം വന്നു.
ഇപ്രാവശ്യം എന്റെ ദേഹത്ത് വയറൊന്നും ഇല്ല. എന്റെ അടുത്തു ഞങ്ങളുടെ വേലക്കാരി സൂസമ്മ ഉണ്ടായിരുന്നു.
സൂസമ്മേ.. പപ്പയും മമ്മിയും എവിടെ ?
അലക്സ് മോനെ ഇപ്പൊ റെസ്റ്റെടുക്ക് നമുക്ക് പിന്നെ സംസാരിക്കാം.”
പറ്റില്ലാ എനിക്കവരെ കാണണം.. ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ല.
അത് നമ്മുക്ക് പിന്നെ നോക്കാം. എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
അവൾ കരയുകയാണ് എന്ന് എനിക്ക് മനസ്സിലായി..
അപ്പോൾ അത് സംഭവിച്ചിരിക്കുന്നു.. എന്റെ പപ്പയും മമ്മിയും ഇനി തിരിച്ചു വരില്ല.!!
ഇപ്പോൾ ഇങ്ങനെ ഉണ്ട് അലക്സ് ?
ഡോക്ടറുടെ അന്വേഷണം.
ഇപ്പോൾ കുറച്ചു മാറ്റമുണ്ട്..
ഡോക്ടർ എന്റെ പപ്പയും മമ്മിയും എവിടെ ?. എന്നോട് കള്ളമൊന്നും പറയാൻ നിൽക്കണ്ടാ..
സോറി ടു സെ ദാറ്റ്.. അവർ പോയി.!!
ഒരായിരം കത്തി ഒരുമിച്ച് ചങ്കിലിറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ലെന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.
എനിക്കവസാനമായി അവരെ ഒന്ന് കാണാൻ പറ്റുമോ ?.
ഇപ്പോൾ ആക്‌സിഡന്റ് കഴിഞ്ഞ് രണ്ടു മാസമായി. നിങ്ങൾ കോമയിലായിരുന്നു !.