എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
ഇടിച്ചുകഴിഞ്ഞ് രണ്ടു മലക്കം മറിഞ്ഞിട്ടാണ് വണ്ടി നിന്നത്. അവിടെ മുഴവൻ രക്തംകൊണ്ട് നിറഞ്ഞു.
എന്റെ പപ്പയുടെയും മമ്മിയുടെയും ഞെരക്കം മാത്രം കേൾക്കാം.
എന്റെ കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നി. മുഖം മൊത്തം ചോര നിറഞ്ഞൊഴുകാൻ തുടങ്ങി. പതിയെ എന്റെ കണ്ണും അടഞ്ഞുപോയി.
എല്ലാം ഒരു സ്വപ്നംപോലെ എനിക്കനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യാകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.
ഏതോ ഒരു നഴ്സ് “ഡോക്ടർ ” എന്ന് വിളിച്ച് ഓടുന്നത്കണ്ടു.
നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിപ്പിച്ചിരിക്കുന്നു.
ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദനയുമുണ്ട്.
റൂമിൽ മൊത്തം ബീപ് ബീപ് സൗണ്ട് മാത്രം.
ഞാൻ തലയിലേക്ക് കൈവച്ചു നോക്കി.
തല മൊട്ടയടിച്ചപോലെയുണ്ട്. ചെറിയ കുറ്റിമുടിയാണ് ഉണ്ടായിരുന്നത്.
തലയുടെ പിൻഭാഗത്തായി ഒരു മുറിവ് ഉണങ്ങിയിരിക്കുന്നു. എന്നാലും വേദനയുണ്ട്.
നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു.
എന്റെ മനസ്സിൽ പിന്നെയും ആ അക്‌സിഡന്റിന്റെ ഓർമ്മകൾ തെളിയുവാൻ തുടങ്ങി. തല ഭയങ്കരമായി വേദനിക്കുന്നുണ്ട്..
ഞാൻ ഒരുപാട് panic ആയിത്തുടങ്ങി. ഡോക്ടർ ഏതോ ഇഞ്ചക്ഷൻ എടുത്തതും എനിക്ക് മയക്കം വന്നു..
വീണ്ടും മയക്കം വിട്ടപ്പോൾ പപ്പയുടെയും മമ്മിയുടെയും കാര്യങ്ങൾ ഞാൻ ചോദ്യക്കുന്നുണ്ടായിരുന്നു.