എന്റെ ഹൂറിയാ എന്റമ്മായി
എന്നമ്മായി ചിരിച്ചുകൊണ്ട് പറഞ്ഞു.
അതൊന്നും സാരമില്ല അമ്മായി..
വേഗം തന്നെ അമ്മയിയും കുളിക്കാൻ കയറി.. കുളിയും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞ് അമ്മായി വന്നു.
ഒരു മഞ്ഞ ചുരിദാറാണ് വേഷം. എന്താണെന്നറിയില്ല അമ്മായി ഇ പ്പോൾ ചുരിദാറൊക്കെ ഇടാൻ തുടങ്ങിയിട്ടുണ്ട്…
എന്താ അമ്മായി പതിവില്ലാതെ ചുരിദാർ ഒക്കെ..
അലീ.. ഞാൻ വീട്ടിൽ ചുരിദാറൊക്കെ ഇടാറുണ്ട്. ജോലി ചെയ്യുമ്പോൾ ചുരിദാറാണ് കംഫർട്ട്…
ഞങ്ങളങ്ങനെ ഓരോന്ന് പറഞ്ഞ് സമയം 7 മണിയായി.
അമ്മയിക്ക് മകളുടെ ഫോൺ വന്നു..
അമ്മായി സംസാരിക്കുന്നതിനിടയിൽ എനിക്കൊന്ന് ടൗണിൽ പോകാം എന്ന് തോന്നി…
ഒന്നിനും അല്ല, വെറുതെ…
അമ്മായി ഞാനൊന്ന് ടൗണിൽ പോയേച്ചു വരാം കെട്ടോ !!
വേഗം വരണേ മോനെ…
ശരിയമ്മായി.. ഞാൻ വേഗമെത്താം..
ഞാൻ ഇറങ്ങി…
കടകൾ ഏറെ കുറെ അടഞ്ഞിരിക്കുന്നു. കൊറോണ ആയതുകൊണ്ട് ഞാനും അധികമവിടെ നിൽക്കാൻ നിന്നില്ല…
ഞാൻ ബീച്ച് സൈഡ് കൂടിയാണ് തിരിച്ച് പോന്നത്. ബീച്ചിലെ കാറ്റടിച്ചപ്പോൾ കുറച്ചുനേരം ആ കാറ്റൊക്കെക്കൊണ്ടിരിക്കാൻ തോന്നി.
അങ്ങനെ ഇരിക്കുമ്പോൾ അമ്മായി വിളിച്ചു…
എവിടെയാണലീ..
ഞാൻ ഇവിടെ അടുത്തുണ്ടമ്മായി..
ഷോപ്പുകൾ എങ്ങാനും തുറന്നിട്ടുണ്ടോ?
എന്താ വേണ്ടത് അമ്മായി.
കുറച്ച് ചിക്കൻ കിട്ടുമെങ്കിൽ വാങ്ങിച്ചോ?
ഷവർമ വാങ്ങിക്കണോ അമ്മായി ?
ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു…