എന്റെ ഹൂറിയാ എന്റമ്മായി
ഒടുവിൽ ഞങ്ങൾ സ്റ്റോപ്പിൽ എത്തി.
ഡാ നമുക്ക് vegetarian hotel ൽ പോയി ഊണ് കഴിക്കാം..
അമ്മായിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ..?
ഇല്ലടാ.. എനിക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ പിടിക്കില്ലെന്നേയുള്ളൂ.
പച്ചക്കറികൾ എവിടുന്നായാലും കുഴപ്പമൊന്നുമില്ല..
ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അമ്മായി ഷോപ്പിൽ പോകാമെന്ന് പറഞ്ഞു..
അവർക്ക് അവിടെ നിന്നും എന്തൊക്കെയോ വാങ്ങിക്കാനുണ്ടാവും എന്ന് ഞാൻ കരുതി..
ഞങ്ങൾ മാളിലേക്ക് പുറപ്പെട്ടു. എന്നെയും കൂട്ടി അമ്മായി ഒരു കോസ്റ്റലി jens ഷോപ്പിൽ കയറി..
അമ്മായീ..എനിക്കൊന്നും വേണ്ട..
അതെന്താ അലീ… ഞാൻ വാങ്ങിത്തന്നാൽ നീ ഇടില്ലേ..?
നീ ഇന്നലെ ചോക്ലേറ്റും മറ്റുമൊക്കെ എനിക്ക് തന്നപ്പോ ഞാൻ തിന്നല്ലോ…?
ഒരു സന്തോഷമാകുമ്പോൾ അത് പരസ്പരം കൈമാറാൻ ഉള്ളതല്ലേ…
അമ്മായിയുടെ സംസാരത്തിൽ ഞാൻ വീണുപോയി.. അങ്ങനെ രണ്ട് ജീൻസ് പാന്റും രണ്ട് ഷേർട്ടും അമ്മായി എനിക്ക് വാങ്ങിച്ചുതന്നു . ഒരു ലേഡി ഷോപ്പിൽ കയറി അമ്മായിക്ക് എന്തൊക്കെയോ വാങ്ങിക്കാൻ ഉണ്ടായിരുന്നു.. അതും വാങ്ങിച്ചു..
ഞങ്ങൾ ബൈക്ക് എടുത്ത് വീട്ടിലേക്ക് യാത്ര തിരിച്ചു..
ഏകദേശം സമയം 4:30 ആയപ്പോ വീടെത്തി.
ഞാൻ സോഫയിൽ ടിവി കണ്ടും മൊബൈലിൽ കുത്തിയുമിരുന്നു.. അമ്മായി കുളിച്ചു ഡ്രസ്സ് മാറ്റി.
ഒരു മെറൂൺ നൈറ്റി ഇട്ട് എന്റെ അടുത്ത് വന്നിരുന്നു..