എന്റെ ഹൂറിയാ എന്റമ്മായി
അമ്മായി എന്നിൽനിന്നും കുറച്ചു ദൂരെ മാറിനിന്നു.. വീണ്ടും അടുത്തേക്ക് വന്നു..
അലിമോന് കാര്യം മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു..
എനിക്ക് ഒന്നും മനസ്സിലാക്കാനില്ലമ്മായീ.. ഈ ജീവിതത്തിൽ എനിക്ക് മറ്റൊരു പെണ്ണുണ്ടാവില്ല.. ഇതാണ് എന്റെ പെണ്ണ് . എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറ. നിങ്ങളെക്കാൾ പ്രായം അല്പം കുറഞ്ഞത് എന്റെ തെറ്റല്ല. ഈ നിമിഷം മുതൽ എന്റെ ഭാര്യയായി ഞാൻ എന്റെ മനസ്സിൽ നിങ്ങളെ പ്രതിഷ്ഠിച്ചു കഴിഞ്ഞു.. ഇനി എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല.
ഞാൻ വീണ്ടും വീണ്ടും അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു..
അമ്മായി ആകെ അങ്കലാപ്പിലായി.
പൊന്നു മോനെ ഇത്രയും മോൻ എന്നെ സ്നേഹിച്ചിരന്നോ? മോൻ ഇത്രയും പാവമായിരുന്നോ?
എന്ന് പറഞ്ഞ് ഞാൻ കൊടുത്ത മോതിരം ചുംബിച്ചു.
പിന്നെ, എന്റെ നേർക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു തുരുതുരാ എന്റെ കഴുത്തിലും ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് മൂടി.
ആർത്തിരമ്പുന്ന തിരമാലകൾ സാക്ഷി.. എന്റെ അമ്മായി എന്റെ ഭാര്യ യായെന്ന് എന്റെ മനസ്സ് പറഞ്ഞു..
അമ്മായി നെടുവീർപ്പിട്ട് കരയുന്നുണ്ടായിരുന്നു.
എന്തിനാ അമ്മായി കരയുന്നത് ? കുട്ടികളെ ഓർത്തിട്ടാണോ ?
നിന്റെ വീട്ടുകാരെ ഓർത്തിട്ടാണ്..
പരസ്പരം ഇഷ്ടമുള്ളവർ കല്യാണം കഴിക്കുന്നു.. ജീവിക്കുന്നു അത്രയും കണ്ടാൽ മതി.. അതിൽ ഒരു തടസ്സവും നമ്മൾക്കിടയിൽ ഇല്ല.. പിന്നെ മറ്റുള്ളവരെ നമ്മൾ എന്തിന് ഭയക്കണം..?