എന്റെ ഹൂറിയാ എന്റമ്മായി
ഹൂറി അമ്മായി – ഉച്ചയ്ക്ക് വന്നു വീണ്ടും മരുന്നു വെച്ചു. നല്ല വ്യത്യാസമുണ്ട്..
ഞാൻ ഇന്ന് രാത്രി അല്പം ലേറ്റ് ആകും അമ്മായി.
അതെന്താ മോനെ.
എന്റെ ബൈക്ക് അവിടെ നിന്നും എടുക്കണം.. ഞാൻ ഇപ്പോൾ ഇവിടെ നിന്നും ഓട്ടോ വിളിച്ചുപോകാം..
മോനത് ഇത്ര ധൃതിയിൽ എടുക്കണമെന്നില്ല.. ഈ വണ്ടി ഉപയോഗിച്ചു കൂടെ..
അതല്ലമ്മായി.. അത് മറ്റൊരാളുടെ വീട്ടുമുറ്റത്തല്ലേ…
എങ്കിൽ മോൻ പോയി എടുത്തോ.. അതാ നല്ലത്..
പിന്നെ ഞാൻ വീട്ടിൽ കയറിയിട്ടേ വരു.. അമ്മായി ഭക്ഷണം കഴിക്കാൻ മറക്കരുത്.. ഞാൻ വിളിക്കാം..
വൈകിട്ട് 7 മണിയാകുമ്പോഴേക്കും ഞാൻ ബൈക്ക് എടുത്തു. എന്റെ വീട്ടിലേക്ക് പോയി കുറച്ചുനേരം വീട്ടുകാരുമായി സംസാരിച്ചു ഭക്ഷണമൊക്കെ അവിടുന്ന് കഴിച്ചു..
8 മണിയാകുമ്പോൾ അമ്മായി വിളിക്കുന്നു..
അമ്മായി വല്ലതും കഴിച്ചോ..
ഇല്ല മോനെ.. ചപ്പാത്തിയും കറിയും ഒക്കെ ഉണ്ട്.. മോൻ വന്നിട്ട് കഴിക്കാം എന്ന് കരുതി..
ഞാൻ കുറച്ച് അനിയന്റെ കൂടെ കഴിച്ചു അമ്മായി.. അമ്മായി വേഗം കഴിച്ചോ?
വേണ്ട മോനെ.. കുറച്ചല്ലേ കഴിച്ചുള്ളൂ.. വേഗം വാ.. നമുക്ക് ഒരുമിച്ച് കഴിക്കാം.
പാവം.. ഭക്ഷണം പോലും കഴിക്കാതെ എന്നെ കാത്തു നിൽപ്പാണ്.!!
ഞാൻ വേഗം അമ്മായിയുടെ വീട്ടിലേക്ക് കുതിച്ചു..
സിറ്റൗട്ടിൽ എന്നെ കാത്തിരിപ്പാണ്…