എന്റെ ഹൂറിയാ എന്റമ്മായി
എന്നെക്കാൾ ഏകദേശം 19 വയസ്സ് കൂടുതലാണ്. എങ്കിലും വല്ലാത്ത ഒരടുപ്പം എന്റെ അമ്മായിയുമായി എന്റെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു..
പ്രേമമോ ഇഷ്ടമോ എന്തോ.. ഒന്നിലും ഇല്ലാത്ത അനുഭൂതിയാണ് ഇപ്പോൾ എന്റെ മനസ്സിൽ..
നാളെ രാവിലെ എന്റെ മുത്ത് ഒന്ന് ഉഷാറായി കണ്ടാൽ മതിയായിരുന്നു…
ഞാൻ വീണ്ടും കസേരയിൽ പോയിരുന്നു.. സമയം ഏകദേശം രണ്ട് കഴിഞ്ഞു.
ഞാൻ കസേരയിലുരുന്ന് ഒന്ന് മയങ്ങിപ്പോയി. കുറച്ച് സമയത്തിനുശേഷം ഞെട്ടലോടെ ഞാൻ എണീറ്റു.. മുത്തിനെ നോക്കി.
നല്ല ഉറക്കം തന്നെ.. കസേരയെടുത്ത് ഹാളിലിട്ടു, വാതിൽ പകുതി ചാരി ഞാൻ സോഫയിൽ കിടന്നു.
ഈ ഒരു അവസ്തയിൽ എന്റെ മുത്തിനെ ഇങ്ങനെയിട്ട് എനിക്ക് മേലെപ്പോയി കിടന്നുറങ്ങാൻ തോന്നിയില്ല..
രാവിലെ അമ്മായി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം തെളിഞ്ഞത്.
ഏകദേശം 8 മണി കഴിഞ്ഞു.
എന്താടാ.. ഇന്നലെ മേലെ പ്പോയുറങ്ങിയില്ലേ..
ഒന്നും ഓർമ്മയില്ലേ അമ്മയീ ഇന്നലത്തെ കാര്യങ്ങളൊക്കെ..
നീ കൈക്ക് മരുന്ന് വെച്ച് തന്നത് ഓർമ്മയുണ്ട്.. പിന്നെ, ഒരു ഗ്ലാസ് വെള്ളം തന്നതും ഓർമ്മയുണ്ട് വേറെ ഒന്നും ഓർമ്മയില്ല..
എന്നാൽ അമ്മയി അറിഞ്ഞോ.. ഞാൻ എടുത്തുകൊണ്ടു പോയിട്ടാണ് അമ്മായിയെ ബെഡിൽ കിടത്തിയത്..
ഇന്നലെ രാത്രി അല്പം പനിയൊക്കെ ഉണ്ടായിരുന്നു.. മാറിയോ..?