എന്റെ ഹൂറിയാ എന്റമ്മായി
പിന്നെ ഞാനിപ്പോ ഡിസ്റ്റന്റായിട്ട് എംബിഎ ചെയ്യുന്നുണ്ട്..
അത് നല്ല കാര്യം മോനെ.. ആവുന്നത്രയും പഠിക്കണം.. അതാണ് വേണ്ടത്..
കഴിഞ്ഞ തവണ അമ്മായി ഗൾഫിൽ നിന്ന് വന്നപ്പോൾ ഞാൻ കണ്ടപോലെ അല്ലല്ലോ ഇപ്പോൾ.. ആകെ ഒരു ക്ഷീണം പോലെ.. എന്ത് പറ്റി അമ്മായീ..
അതേ മോനെ.. കഴിഞ്ഞ ദിവസം വീട്ടുജോലിക്ക് വരുന്ന ജാനു ചേച്ചിയും ഇതേ പോലെ പറഞ്ഞിരുന്നു.
ഈ കൈ വേദന വന്നാൽ ഞാനാകെ തളർന്നു പോകാറുണ്ട്.
അതിന്റെ യാവാം.. ദാ..ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് മോനേ..
അതൊന്നും ഓർത്ത് വിഷമിക്കണ്ട.. നമുക്ക് നാളെ രാവിലെ തന്നെ.. പോകാല്ലോ..
അതെ മോനെ.. നാളെ രാവിലെ തന്നെ പോകേണ്ടതാണ്.. മോൻ കുളിച്ചു ഫ്രക്ഷായിക്കോ.. ഭക്ഷണം കഴിച്ചു നേരത്തെ കിടന്നോ.. നാളെ വെളുപ്പിന് ഉണരേണ്ടതല്ലേ ..
ബാത്റൂം താഴെയും മേലെയുമുണ്ട് മോന് ഇഷ്ടം ഉള്ളതിലേക്ക് പൊയ്ക്കോ..
ഞാൻ താഴത്തെ ബാത്റൂമിൽ പോയി കുളിച്ചു ഫ്രക്ഷായി, കുറച്ചുനേരം ടിവിയും മൊബൈലു മൊക്കെയായി സമയം പോക്കി.
അമ്മായി ഭക്ഷണവുമായി വന്നു. ചപ്പാത്തിയും, ചിക്കൻ കറിയും വെജിറ്റബിൾ കറിയുമൊക്കെയാണ്.
ഇതൊക്കെ എന്തിനാ അമ്മായി.. ഇങ്ങനെ വയ്യാതിരിക്കുമ്പോൾ..
അതൊന്നും സാരമില്ല മോനെ.. ജാനു ചേച്ചി വരും, എല്ലാ ദിവസവും.. ഭക്ഷണം ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും എന്നെ സഹായിച്ചേച്ച് പോകും.. അത് വലിയൊരാശ്വാസമാണെനിക്ക് ..