എന്റെ ഹൂറിയാ എന്റമ്മായി
ഞാനവിടെ എത്തുമ്പോൾ,
മുറ്റത്ത് ഒരു ആക്ടിവ ഉണ്ട്. മുമ്പൊക്കെ അമ്മായി സ്കൂട്ടിൽ വരാറുണ്ടെന്ന് ഉമ്മ പറയുമായിരുന്നു.
കോളിംഗ് ബെൽ അടിച്ചു. അമ്മായിയാണ് വാതിൽ തുറന്നത്.
ങാ..മോൻ വന്നോ. മോന്റെ ബൈക്ക് പോർച്ചിലേക്ക് കയറ്റി വച്ചേക്കു..മോനെ..
അമ്മായീ.. കൈ വേദന എങ്ങനെയുണ്ട്..?
ഒരു കുറവുമില്ല മോനെ.. രണ്ട് ദിവസമായി വേദന കൂടുതലാണ്.
അമ്മായിയെ നോക്കിയപ്പോൾ ഇടത്തെ കയ്യിൽ ഒരു ചെറിയ കെട്ടുണ്ട്..
ഗുളികയും മരന്നു മൊന്നും കഴിച്ചില്ലേ അമ്മായി ?
ഒത്തിരി കഴിച്ചു മോനേ.. എന്നിട്ട് എന്ത്..വേദനക്ക് ഒരു കുറവുമില്ല..
ങാ..അകത്തേക്ക് വാ മോനെ ..
അമ്മായി എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അകത്തേക്ക് കയറി. താഴെ രണ്ട് ബെഡ്റൂമുള്ള
മുകളിലും രണ്ട് ബെഡ്റൂമുള്ള, കാഴ്ചയിൽ ഒരു പേർഷ്യൻ സ്റ്റൈലിലുള്ള വീട്.
ഞാൻ സോഫയിൽ ഇരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മായി ജ്യൂസ് കൊണ്ടുവന്നു.
എന്തിനാ അമ്മായി ഈ വയ്യാത്ത കയ്യും കൊണ്ട് ഇതൊക്കെ?
അതല്ല മോനേ.. മോൻ വല്ലപ്പോഴും വരുന്നതല്ലേ..
മോന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്.. നേരത്തെ വിളിച്ചപ്പോൾ ഒന്നും ചോദിക്കാൻ പറ്റിയില്ല.
നല്ല വിശേഷം അമ്മായി.. ഈ ജോലിയുമായിട്ട് അങ്ങനെ പോകുന്നു
മോന് ഗൾഫിലേക്കെങ്ങാനും ശ്രമിച്ചുകൂടെ?
ആ നോക്കണം അമ്മായി.. ഒരു വർഷം കൂടി ഇവിടെത്തന്നെ തുടരട്ടെ.. എന്നിട്ടാവാം..