എന്റെ ഹൂറിയാ എന്റമ്മായി
വിശ്രമമില്ലാത്ത പ്രവർത്തി കൊണ്ട് വീണ്ടും കൈവേദന തുടങ്ങും.. സഹിക്കാൻ പറ്റാതാകുമ്പോൾ വീണ്ടും നാട്ടിലേക്ക്… പിന്നെ.. വൈദ്യരെ കാണുന്നു.. തിരുമ്മു ചികിത്സകളും അരിഷ്ടവുമൊക്കെ മരുന്നാകുന്നു.
അമ്മായിയുടെ ഹസ്ബൻഡ് അതായത് എന്റെ മാമൻ അസീസ് .. അവർ തമ്മിൽ വിവാഹമോചനം നടത്തിയിട്ട് ഏകദേശം 14 വർഷം കഴിഞ്ഞു കാണും . എന്തൊക്കെയോ കുടുംബ പ്രശ്നങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മയുടെ വിവാഹശേഷം അമ്മായിക്ക് കുറച്ച് സ്വത്തുകൾ തറവാട്ടിൽ നിന്നും കിട്ടിയിരുന്നു അതിൽ ഒരു വീട് വെച്ചാണ് അമ്മായി ഇപ്പോൾ കഴിയുന്നത്
ഏകദേശം ആറു മണിയാവുമ്പോഴേക്കും ഞാൻ അമ്മായിയുടെ വീട്ടിലെത്തി. അത്യാവശ്യം മെച്ചപ്പെട്ട വീടാണ്..
രണ്ടു വർഷം കൂടുമ്പോ എന്തെങ്കിലുമൊക്കെ പണികൾ ചെയ്ത് വീടിന്റെ രൂപം മാറ്റും.. ഈ രീതി തുടങ്ങിയിട്ട് വർഷങ്ങളായി.. അത് കൊണ്ടെന്താ.. മൂന്ന് നാല് വർഷം കഴിഞ്ഞ് ആ വീട്ടിലേക്ക് ചെന്നാൽ ഏതാണ് വീടെന്ന് അന്വേഷിച്ച് നടക്കേണ്ടിവരും..
ഞാൻ വന്നിട്ട് ഒരു വർഷം കഴിഞ്ഞു. അന്നത്തെ മോഡൽ വീടല്ല ഇന്നത്..
സംഗതി പൈസയുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. എപ്പോഴും ഒരു ഫ്രക്ഷ് ഹോമിന്റെ ഫീൽ തരും.. കണ്ട് കണ്ട് മടുക്കുമ്പോൾ ഒരു പുതുമ എല്ലാവരും ആഗ്രഹിക്കുന്നതല്ലേ..