എന്റെ ഹൂറിയാ എന്റമ്മായി
ആയിക്കോട്ടെ അമ്മായി..
ഞാൻ ബോസിനോട് ലീവ് ചോദിച്ചു.. കാര്യത്തിന്റെ ഗൗരവം മനസ്സിലായതിനാൽ ലീവും കിട്ടി..
വൈകിട്ട് അമ്മായിയുടെ വീട്ടിലേക്ക് യാത്രയായി. എന്റെ ജോലി സ്ഥലത്തുനിന്ന് ഏകദേശം 6 കിലോമീറ്റർ പോണം അമ്മായിയുടെ വീട്ടിലെത്താൻ.
അത്യാവശ്യം ക്യഷുള്ള ഫാമിലിയാണ് ഖദീജ അമ്മായിയുടേത്.
അമ്മായിക്ക് രണ്ട് പെൺമക്കളാണ്. മൂത്തവൾ സാറ.. ഏകദേശം 23 വയസ്സ് കാണും.. അവളെക്കാൾ 2 വയസ്സ് ഇളയതാണ് ഞാനെന്നും ഉമ്മയിടക്ക് പറയാറുണ്ട്.. അപ്പോൾ എന്റെ വയസ്സ് പ്രത്യേകിച്ച് പറയണ്ടല്ലോ..
ഇളയവൾ നൈന അവൾക്ക് 20 വയസ്സുണ്ട്. രണ്ടുപേരും ഭർത്താക്കന്മാരുടെ ഒപ്പം ഖത്തറിലാണ്. അമ്മായിയും അവരോടൊപ്പം ഖത്തറിലായിരുന്നു. ഇടയ്ക്കിടെയുള്ള ഈ കൈ വേദന കാരണം അമ്മായിക്ക് പ്രയാസമാകാറുണ്ട്.
അത് കൊണ്ട് ഇടയ്ക്കിടെ നാട്ടിൽ വരും.. ഉഴിച്ചിലും പിഴിച്ചിലുമൊക്കെയാണ് അമ്മായി ചെയ്യാറ്.. മൂപ്പിലാത്തിക്ക് ആയൂർവേദമേ പിടിക്കൂ..
നാട്ടിലെത്തി, കുറച്ച് ദിവസം ചികിത്സിക്കുമ്പോൾ എല്ലാം ഭേദമാകും.. ഉടനെ തിരിച്ച് പോകും.. അവിടെ ചെന്നാൽ അമ്മായിക്ക് രണ്ട് പെൺമക്കളുടേയും മൂന്നും, രണ്ടും വയസ്സുള്ള കുട്ടികളെ നോക്കലാണ് പ്രധാനം..
അവരുടെ കാര്യങ്ങൾ നോക്കാൻ ജോലിക്കാരി ഉണ്ടെങ്കിലും പേരക്കുട്ടികളോടുന്ന സ്നേഹം കൊണ്ട് അവരുടെ എല്ലാക്കാര്യവും അമ്മായിയുടെ മേൽ നോട്ടത്തിലാണ്.