എന്റെ ഹൂറിയാ എന്റമ്മായി
രണ്ടാഴ്ച മുമ്പ് വന്നതാടാ. കൈ വേദന മാറ്റാൻ വേണ്ടിയാ വന്നത്..
അമ്മായീടെ ഫോൺ നമ്പർ തന്നേക്ക്.. ഞാൻ ഉച്ചയ്ക്ക് വിളിക്കാം.
ശരി മോനെ ഞാൻ നിന്റെ വാട്സാപ്പിൽ വിടുന്നുണ്ട്..
അങ്ങനെ പതിവ് കാര്യങ്ങളൊക്കെ കഴിച്ചു ഞാൻ കമ്പനിയിലേക്ക് പോയി.
ലഞ്ച് ടൈമിൽ അമ്മായിയെ വിളിച്ചു
ഹലോ.. അമ്മായി. ഞാനാ.. അലി..
എന്തൊക്കെയാണ് മോനെ വിശേഷം: എത്ര കാലമായടാ കണ്ടിട്ട്.. മുമ്പൊക്കെ നീ വാട്സാപ്പിൽ വിളിക്കുമായിരുന്നു.. ഇപ്പോൾ അതുമില്ലല്ലോ..
അങ്ങനേക്ക പോണമ്മായി.. അമ്മായിക്ക് എന്തോ കൈവേദനയാണെന്നോ, വൈദ്യരെ കാണണമെന്നൊക്കെ ഉമ്മ പറഞ്ഞല്ലോ..ഇപ്പോൾ എങ്ങനെയുണ്ട്.. ആശ്വാസമുണ്ടോ.
ഇല്ല മോനെ.. അതിപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയായി.. ഇരിട്ടിയിൽ ഒരു വൈദ്യർ ഉണ്ടെന്നു പറഞ്ഞു.. അവിടെ ഒന്ന് പോകണം.. അതിനാ മോനെ വിളിച്ചത്.. നാളെ ഒന്ന് വരാൻ പറ്റുമോ മോനെ?
നാളെ രാവിലെ 9 മണിക്ക് അവിടെ എത്തുകയും വേണം.
നാളെ Week end day ആയതിന്റെ തിരക്ക് കമ്പനിയിലുണ്ട്. എന്നാലും ഞാനൊന്ന് നോക്കട്ടെ..ഞാനൊരു മൂന്ന് മണിക്ക് ശേഷം വിളിച്ചിട്ട് പറയാം അമ്മായി. എന്റെ ബോസിനോട് ഒന്ന് പറയണം.. നാളെ ലീവ് ചോദിക്കണം.. അതാ..
ആയ്ക്കോട്ടെ മോനെ.. നീ അന്വേഷിച്ച് പറയ്.. പിന്നേ ഇന്ന് വൈകിട്ട് തന്നെ ഇങ്ങോട്ട് വരണം.. എന്നാലെ അതിരാവിലെ പോകാൻ പറ്റൂ.. ഇവിടന്ന് നാലുമണിക്കൂറിനടുത്ത് വേണം അവിടെ എത്താൻ..