എന്റെ ഹൂറിയാ എന്റമ്മായി
പണ്ട്, എന്റെ വീട്ടിലുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്..
അവന് വേറൊരു ഭാര്യയും കുട്ടിയുമൊക്കെ ഉണ്ടെന്ന്..
ഏകദേശം 15 വർഷമായിട്ട് നാട്ടിലുള്ളവരുമായിട്ട് ഹമീദ് ഇക്കാക്ക് ഒരു കണക്ഷനുമില്ല.
നിയമപരമായിട്ട് ഇവർ ഡൈവോഴ്സ് ചെയ്തു എന്നും ഞാൻ കേട്ടിട്ടുണ്ട്…
അയാൾ ഇപ്പോൾ കുവൈത്തിൽ ആണെന്നും ഒക്കെ പറയുന്നതും കേട്ടിട്ടുണ്ട്..
ആ എവിടെയെങ്കിലും ഇരിക്കട്ടെ അതിന്റെ പാട് നമുക്കെന്തു..??
കുറെ നേരം ഇരുന്നപ്പോൾ എനിക്ക് എന്റെ കാല് നനക്കണമെന്ന് തോന്നി..
ഞാൻ എഴുന്നേറ്റ് കടലിലേക്ക് നടന്നതും..
മോനെ ദൂരെക്കൊന്നും പോകണ്ട…
ഇല്ലമ്മായീ.. കാൽമുട്ട് വരെ നനയും.. അമ്മായി കൂടി വാ..
വേണ്ടടാ.. ഞാൻ വരില്ല എനിക്ക് പേടിയാണ്…
എന്ത് പേടി? അമ്മായിക്ക് സ്കൂട്ടർ ഓടിക്കാൻ പേടിയായിരുന്നില്ലേ? . അതു മാറിയില്ലേ? ചുരിദാർ ഇടാൻ പേടി.. അത് മാറിയില്ലേ..?
ഞാൻ അമ്മായിയുടെ കൈക്ക് പിടിച്ചു വലിച്ചു..
മോനേ അലീ.. എനിക്ക് പേടിയാടാ.. വേണ്ടടാ.. ഞാനിവിടെ ഇരുന്ന് കണ്ടോളാം എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു..
എങ്കിലും എന്റെ നിർബന്ധവും, കൈയ്യിൽ പിടിച്ച് വലിച്ചതും അമ്മായിയും കടലിലേക്ക് ഇറങ്ങി.
ദാ വരുന്നു വലിയൊരു തിരമാല അതിന്റെ അലതല്ലിൽ വെള്ളം അമ്മയിയുടെ എടുപ്പിൽ, മാറിടത്തിൽ ഒക്കെ തെറിച്ചു. അമായിയുടെയും എന്റെയും അര ഭാഗം നന്നായി നനഞ്ഞു . വന്നു മേലാകെ മണൽ തരികളുമായി..