Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഹൂറിയാ എന്റമ്മായി.. ഭാഗം – 6

(Ente hooriyaa entammaayi Part 6)


ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി

സ്കൂട്ടറിൽ ടൈറ്റ് ആയിട്ടാണ് ഇരിക്കുന്നത്. മുലയുടെ ഭാഗം അധികസമയവും എന്റെ പുറത്തുവന്നിടിക്കുന്നുണ്ട്.. നല്ല പഞ്ഞിക്കട്ട ഇടിക്കുന്നത് ഞാൻ ആസ്വദിച്ചു വണ്ടി ഓടിച്ചു.

ഞങ്ങൾ ബീച്ചിൽ എത്തി. അവിടെ പോലീസും മറ്റുമൊക്കെ ഉണ്ട് .. ആൾക്കാരെ കടത്തിവിടില്ല എന്നൊക്കെ പറഞ്ഞുകേട്ടു..

ഡാ നമ്മൾ വന്നത് വെറുതെയായല്ലോ..

അമ്മായി പറഞ്ഞു..

അതൊന്നും പ്രശ്നമില്ല അമ്മായീ.. നമുക്ക് കുറച്ച് അകലേക്ക് പോയി നോക്കാം.. ആളൊഴിഞ്ഞ പ്രദേശങ്ങൾ ഉണ്ടാകുമല്ലോ.. അവിടെ നമുക്ക് കുറച്ചുനേരം ചിലവഴിക്കാം..

ബീച്ച് സൈഡിൽനിന്നും ഒന്ന് രണ്ട് കിലോമീറ്റർ മാറി ഒരു പ്രദേശം ഞങ്ങൾ കണ്ടെത്തി..

അവിടെ ഞങ്ങൾ കുറച്ചുനേരം കാറ്റും കൊണ്ടിരുന്നു.

അമ്മായി, ഗൾഫിലെ കാര്യങ്ങളും
മറ്റും പറഞ്ഞു..

മോനെ അലീ.. നീ MBA എങ്ങനെയെങ്കിലും പാസ്സാവണം കേട്ടോ.. ഇവിടെ നിന്നിട്ട് ഒന്നും വലിയ കാര്യമൊന്നുമില്ല.. ഗൾഫിൽ പോയാൽ നല്ല സാലറി കിട്ടും..

ഒരുപാട് നല്ല കാര്യങ്ങൾ അമ്മായി എനിക്ക് പറഞ്ഞുതന്നു..

അമ്മായിയുടെ മുമ്പത്തെ ഭർത്താവിനെപ്പറ്റി.. അതായത് എന്റെ മാമനെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും ഞാൻ ചോദിച്ചില്ല. കാരണം, എനിക്ക് ആ പാവത്തിനെ ബുദ്ധിമുട്ടിക്കാൻ മനസ്സ് വന്നില്ല..

ഇത്രയും നിഷ്കളങ്കയായ ഈ ഒരു പെണ്ണിനെ എന്തിനു വേണ്ടിയായിരിക്കും മാമൻ ഒഴിവാക്കിയതെന്ന് എന്റെ മനസ്സിൽ ചോദ്യമുണർന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)