എന്റെ ഹൂറിയാ എന്റമ്മായി
ഹൂറി അമ്മായി – മോനേ.. ഡാ.. എഴുന്നേൽക്ക്
അമ്മായി ഉറക്കെ വിളിക്കുന്നതാണ് ഞാൻ കേൾക്കുന്നത്..
ഡാ.. പോകണ്ടേ.. വേഗം റെഡിയാവ്..
ദേ..അമ്മായീ.. അഞ്ച് മിനിറ്റ്
ഞാൻ അറിയാതെ ഉറങ്ങിപ്പോയി..
എന്റെ കൂടെ പുറത്തു പോകാനും ഒക്കെ അമ്മായിക്ക് വളരെ ഇഷ്ടമാണെന്ന് എനിക്കപ്പോൾ തോന്നി. അമ്മായി ആ സമയവും ഒക്കെ കൃത്യമായി മനസ്സിൽ കുറിച്ചിട്ടുണ്ട്.. എന്തോ പാവത്തിന് വീട്ടിലിരുന്ന് ബോറടിച്ചു കാണും . എത്രനേരമാ ഇങ്ങനെ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കുക..
ഞാൻ ഡ്രസ്സ് ചെയ്ത് താഴെയിറങ്ങി..
അമ്മായീ.. ഇറങ്ങാം…
ദാ ഞാൻ വരുന്നെടാ..
പതിവുപോലെ വീണ്ടും ബ്ലാക്ക് പർദ്ദയണിഞ്ഞു അമ്മായി ഒരുങ്ങി..
അമ്മായിക്ക് ഈ ബ്ലാക്ക് പർദ്ദയേ ഉള്ളൂ..
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
എനിക്ക് ഒത്തിരി പർദ്ദയുണ്ട്.. ബ്ലാക്ക് ആണെങ്കിൽപ്പോലും അതൊക്കെ വേറെ വേറെ മോഡലാണ്.. നിനക്ക് കാണുമ്പോൾ ഒരുപോലെ തോന്നുന്നതാണ്…
അമ്മായിക്ക് ചുരിദാറാണ് ചേരുന്നത്..
ഞാൻ പറഞ്ഞു..
ഇപ്പോൾ ചുരിദാർ ഇട്ടുകൂടെ അമ്മായി..
വേണ്ട മോനെ ഞാൻ കുറെ കാലമായിട്ട് പർദ്ദയാണ് ഉപയോഗിക്കാറ്…
അമ്മായി.. എനിക്ക് വേണ്ടി ഒരു ദിവസം.. ഇവിടെ അടുത്തേക്കല്ലേ അമ്മായി നമ്മൾ പോകുന്നത് ദൂരം ഒന്നുമല്ലല്ലോ.. പ്ലീസ് പ്ലീസ്..
അവസാനം അമ്മായി സമ്മതിച്ചു