എന്റെ ഹൂറിയാ എന്റമ്മായി
ഗുഡ്മോണിങ്.. ഒരു ഫീൽ ഗുഡ് മെസ്സേജ് ഒക്കെയായി അത് അങ്ങനെ പോകുന്നു..
നാളെ അമ്മായിയുടെ കൂടെ പോകേണ്ട കാര്യം വീട്ടിൽ പറഞ്ഞു, ഒരു ജോഡി ഡ്രസ്സ് പാക്ക് ചെയ്തു ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഷോപ്പിലേക്ക് പോയി .
ഉച്ച ഒരു 11:30 മണിയാവുമ്പോഴേക്കും അമ്മായി യുടെ കോൾ വന്നു.
എന്തേ അമ്മായി ?
മോനെ ഞാൻ ക്ലിനിക്കിൽ വിളിച്ചിരുന്നു അവർ പറഞ്ഞു നാളെ രാവിലെ ആറുമണിക്ക് അവിടെ എത്തണമെന്ന്
മോന്റെ ലീവ് പറഞ്ഞതല്ലേ ?
ലീവിന്റെ കാര്യത്തിൽ പ്രശ്നമൊന്നുമില്ല.. നമുക്ക് പോകാം അമ്മായി.
എന്തു ഭക്ഷണം കഴിച്ചമ്മായി. ?
ജാനി ചേച്ചി കുറച്ച് ചക്കപ്പുഴുക്ക് കൊണ്ടുവന്നിരുന്നു. ഞാനത് കഴിച്ചു. ഇനി ഇന്ന് ലഞ്ച് വേണ്ടെന്ന് തോന്നുന്നു.
അതെന്താ അമ്മായി അത്രയും കഴിച്ചോ?
അതേടാ കുറെ കാലമായിട്ടാണ് ചക്ക കിട്ടുന്നത്. ഉച്ചക്ക് മോൻ വരുമെങ്കിൽ ഞാൻ ചോറുണ്ടാക്കാം.
വരാം.. അമ്മായി
എന്നാൽ മോൻ വേഗം ഇങ്ങു പോരെ..
വളരെ സന്തോഷത്തോടെയാണ് അമ്മയി വിളിച്ചത്.
അമ്മായി വയ്യാത്ത കൈ കൊണ്ട് ഒന്നും ചെയ്യാൻ നിൽക്കണ്ട.. ഞാൻ വന്നിട്ട് നമ്മൾക്ക് എന്തെങ്കിലും ഉണ്ടാക്കാം. പിന്നെ ചക്ക ബാക്കിയുണ്ടെങ്കിൽ അവിടെ വെച്ചേക്ക്.. എനിക്ക് വലിയ ഇഷ്ടമാണ്.
ഉണ്ട് മോനെ.. എങ്കിൽ നീ വൈകിക്കേണ്ട.. വേഗം വാ…
ഒരു പന്ത്രണ്ടര ആകുമ്പോഴേക്കും ഞാൻ ബൈക്ക് എടുത്ത് അമ്മായിയുടെ വീട്ടിലേക്ക് തിരിച്ചു.