എന്റെ ഹൂറിയാ എന്റമ്മായി
ഡാ ഇതാണ് കുളം.. മുമ്പൊക്കെ അലക്കും കുളിയുമൊക്കെ ഇവിടെ യായിരുന്നു.. ഇപ്പോൾ ഒന്നുമില്ല…
ഞാൻ പെട്ടെന്ന് അമ്മയിയുടെ പിന്നാം പുറത്തുനിന്നും കണ്ണെടുത്ത് കുളത്തിലേക്ക് നോക്കി.
അമ്മായിക്ക് ഇപ്പോഴും ഈ കുളത്തിൽ മഴയുടെ കുളിരിൽ ആദ്യാനുഭവം. Part-1കുളിക്കാല്ലോ.. നല്ല തെളിനീരാണല്ലോ
ഇപ്പോ ജാനേച്ചിക്ക് താല്പര്യമില്ല. അതാ.. എനിക്കിപ്പോഴും ഇതൊക്കെ ഒരു ഹരാ..
അങ്ങനെ പലതും മിണ്ടിയും പറഞ്ഞും ഞങൾ വീട്ടിൽ കേറി..
പ്രാർത്ഥനയും മറ്റുമൊക്കെ കഴിഞ്ഞു അമ്മായി സോഫയിൽ ഇരുന്നു
അപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് tv യിൽ ഒരു news വന്നത്.
കൊറോണ മൂലം എയർപോർട്ട് എല്ലാം ബന്ധാക്കി എന്ന് .
അമ്മായിക്കാണെകിൽ അടുത്ത മാസം 15 നു തിരിച്ചു ഖ ആറിൽ പോകേണ്ടതാണ്.
എല്ലാവരും പെട്ടല്ലോ അമ്മായി !!
എന്താടാ ചെയ്യാ..നമ്മുടെ ജീവൻ തിരിച്ചു കിട്ടുന്നത് തന്നെ ഭാഗ്യം.. നമ്മൾ ഉള്ളിടത്ത് സേഫ് ആയി കഴിയുക.. അത്ര തന്നെ…
ശരിയാ ലോകത്തു എത്ര ആളുകളാണ് മരിച്ചുവീഴുന്നത്…
അമ്മായി വീണ്ടും അടുക്കളയിലേക്ക് പോയി. വഴിയേ ഞാനും..
അമ്മായിക്ക് മക്കളുടെ അടുത്ത് പോകാത്തതിൽ സങ്കടമുണ്ടോ? സങ്കടോക്കെ ഉണ്ട്.. എന്താ ചെയ്യാ .. നമ്മുടെ നന്മക്കല്ലേ സർക്കാരും മറ്റും ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്..