Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഗുണ്ടാചേട്ടന് ഞാൻ എന്നെ കൊടുത്തു.. ഭാഗം – 3

(Ente gundaachettanu njaan enne kotutthu Part 3)


ഈ കഥ ഒരു എന്റെ ഗുണ്ടാചേട്ടന് ഞാൻ എന്നെ കൊടുത്തു സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗുണ്ടാചേട്ടന് ഞാൻ എന്നെ കൊടുത്തു

ഗുണ്ടാ – അതെന്റെ മോഹം മാത്രമായിരുന്നു എന്ന് തിരിച്ചറിയാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.

ഞാൻ വസ്ത്രമൊന്നും മാറിയിരുന്നില്ല. ആദ്യ രാത്രിയല്ലേ.. പുരുഷൻ പെണ്ണിന്റെ തുണി അഴിച്ച് മാറ്റണം. അന്നേരം ഒന്നും സ്വയം ചെയ്യാതെ ചുമ്മാ നിന്ന് കൊടുക്കണം. നമ്മൾ അതിനൊക്കെ മുൻകൈ എടുത്താൽ നമ്മൾ അക്കാര്യത്തിൽ expert ആണെന്ന് ആണുങ്ങൾക്ക് തോന്നും.. അവന്മാർ കാണുന്ന പെണ്ണുങ്ങളെയൊക്കെ പണ്ണിയിട്ടുള്ളവരാണെങ്കിലും അവരുടെ ഭാര്യമാർ കളിക്കാത്തവരായിരിക്കണം എന്നാണവരുടെ ആഗ്രഹം.

ഇക്കാലത്ത് കുണ്ണ കേറ്റാത്ത ഒരു പെണ്ണിനേയും ഭാര്യയായി കിട്ടില്ലെന്ന് ഈ ആൺ കഴുതകൾക്ക് അറിയില്ലെന്ന് തോന്നുന്നു.. ഇതൊക്കെ കൂട്ടുകാരികളുമൊത്തിരിക്കുമ്പോഴുണ്ടായിട്ടുള്ള വർത്തമാനങ്ങളാണ്.

അതൊക്കെ ഓർത്തപ്പോൾ സാരി മാറ്റാതെ ബെഡ് റൂമിൽ രഘുവേട്ടനെ കാത്തിരിക്കുകയായിരുന്നു ഞാൻ.
മുറിയിൽ എ.സി ഉണ്ടെങ്കിലും ഫാനാണ് ഇട്ടിരിക്കുന്നത്. ഞാനായിട്ട് എ.സി. ഓൺ ചെയ്യണ്ട എന്ന് തീരുമാനിച്ചാണ് ഇരിപ്പെങ്കിലും ചൂട് എന്നെ അസ്വസ്തയാക്കുന്നുണ്ട്.. ശരിക്കും ശരീരത്തിൽ നൂൽ ബന്ധമില്ലാതെ ഇരിക്കാനാണ് മനസ്സ് കൊതിക്കുന്നത്. പക്ഷെ.. എങ്ങനെ.. മണിയറയിലേക്ക് വരുന്ന ഭർത്താവ് നഗ്നയായി തന്നെ കാത്തിരിക്കുന്ന ഭാര്യയെ കണ്ടാൽ എന്താണ് സംഭവിക്കുക..

ആൺകോയ്മയുള്ള പുരുഷനാണെങ്കിൽ അത് ഒന്ന് മാത്രം മതി വിവാഹ ബന്ധം അവസാനിപ്പിക്കാൻ.. അത് കൊണ്ട് തന്നെ വിവാഹം കഴിച്ച ചെക്കന്റെ താല്പര്യം നോക്കിയെ എന്തും നടക്കൂ.. നടക്കാവൂ എന്ന അമ്മയുടെ ഉപദേശം ചെവിയിൽ ഇപ്പോഴും മന്ത്രിച്ചു കൊണ്ടിരിക്കുന്നതിനാൽ ഞാൻ രഘുച്ചേട്ടനായി കാത്തിരിക്കുകയായിരുന്നു.

രഘുചേട്ടൻ അപ്പോഴും തന്റെ കൂട്ടുകാർക്ക് ഇടയിലാണ്. കല്യാണ ചടങ്ങിന് വന്നവരിൽ കൂട്ടുകാരുമൊത്ത് മദ്യപിക്കുകയാണ് ചേട്ടൻ..

കല്യാണ ദിവസങ്ങളിൽ മണവാളന്റെ കൂട്ടുകാരുമൊത്ത് കൂടുന്ന ഒരു ബോറൻ ഏർപ്പാട് പലേടത്തുമുണ്ട്.. അത് തന്നെയാണോ ഇവിടേയും സംഭവിക്കുന്നത്. മണിയറയിൽ കാത്തിരിക്കുന്ന പെണ്ണിന്റെ മനസ്സറിയാത്ത ഒരു ബോറൻ ഏർപ്പാടാണിത്..

അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അത് രഘുവേട്ടനായിരുന്നു.

ഞാൻ ഓർത്തത് പോലെ തന്നെ.. നിലത്ത് കാൽ ഉറക്കാതെയാണ് രഘുവേട്ടൻ വന്നിരിക്കുന്നത്.

ങാ.. എന്തുമാവടെ.. അല്പം കുടിച്ചു വരുന്നവർ ബെഡ് റൂമിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനെക്കുറിച്ച് സൈനബ പറഞ്ഞതാണപ്പോ ഓർമ്മയിൽ എത്തിയത്..

അവളുടെ കെട്ടിയോൾ കുടിച്ച് വരുന്ന ദിവസങ്ങളിലാണ് അവളെ കൂടുതൽ സുഖിപ്പിക്കുന്നത്.. കുടിക്കാത്ത ദിവസങ്ങളിൽ അയാൾ കാര്യമായി കളിക്കാറില്ലെന്നാ അവൾ പറഞ്ഞ് കേട്ടിട്ടുള്ളത്.. അത് കൊണ്ട് രഘുവേട്ടൻ ഇന്ന് തന്നെ സ്വർഗ്ഗം കാണിക്കും.. അത് ഗുണ്ടാ ചേട്ടനിൽനിന്നും അറിഞ്ഞതിനേക്കാൾ നല്ല സുഖമായിരിക്കണേ എന്ന പ്രാർത്ഥന മാത്രമാണുള്ളത്..

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.. മുറിയിലേക്ക് വന്നപ്പോൾ കൊണ്ടുവന്ന പാല് മേശപ്പുറത്ത് വെച്ചിട്ടുണ്ട്. അത് എടുത്ത് ഭർത്താവിന് കൊടുക്കുന്നത് ഭാര്യയുടെ കടമയാണെന്ന് പറഞ്ഞാ അമ്മ അകത്തേക്ക് തന്നെ പറഞ്ഞ് വിട്ടിരിക്കുന്നത്. സംഗതി സിനിമകളിൽ കണ്ട് ശീലിച്ചിട്ടുള്ളതാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ എങ്ങനെയാകുമെന്ന് ഒരു ധാരണയുമില്ല.

ഞാൻ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ രഘുവേട്ടൻ പറഞ്ഞു..

ഇരുന്നോ…

ഞാൻ ഇരിക്കാതെ പോയി പാല് എടുത്തു.. ഞാനത് ചേട്ടന് നീട്ടി..

അയ്യോ.. വേണ്ട.. പിരിയും.. താൻ കുടിച്ചോ..

ഭർത്താവ് കുടിച്ചതിന്റെ ബാക്കിയാണ് ഭാര്യ കുടിക്കേണ്ടതെന്ന് കേട്ടിട്ടുണ്ട്. സിനിമകൾ കാണിച്ചു തന്നിട്ടുമുണ്ട്.. അത് കൊണ്ട് തന്നെ ഞാനത് കുടിക്കാതെ ടേബിളിൽ തന്നെ വെച്ചു.

അപ്പോഴേക്കും കട്ടിലിൽ ഇരുന്ന് കഴിഞ്ഞ രഘുവേട്ടൻ പറഞ്ഞു..

താനിവിടെ ഇരിക്ക്..

ഞാൻ കട്ടിലിൽ ചെന്നിരുന്നു..

എന്നെ ഇപ്പോൾ കെട്ടിപ്പിടിക്കും.. എന്നെ ചുംബിക്കും.. മുലയിൽ പിടിക്കും.. ഇതൊക്കെയാണ് പ്രതീക്ഷിച്ചിരിക്കുന്നത്.
അപ്പോഴതാ കട്ടിലിൽ ഇരുന്ന എന്റെ തുടയിൽ രഘുവേട്ടൻ കൈ വെക്കുന്നു..
എന്നിട്ട് സാരിയും പാവാടയും മുകളിലേക്ക് ഉയർത്തുന്നു..

എന്താണ് രഘുവേട്ടൻ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായില്ല. തൊട്ടും തലോടിയുമൊക്കെ എന്നെ കമ്പിയാക്കാൻ കൊതിചിരിക്കയാണ് ഞാൻ..

രഘുവേട്ടൻ എന്റെ സാരി മുകളിലേക്ക് പൊക്കി പൊക്കി ആ കൈ എന്റെ പൂറിലേക്ക് നീണ്ടുചെന്നു..

മണിയറയിലേക്ക് വരും മുന്നേ പാന്റീസ് ഞാൻ ഉപേക്ഷിച്ചിരുന്നു.. അതൊക്കെ അഴിച്ച് കളയാനുള്ളതല്ലേ എന്നോർത്ത് ഞാനത് നേരത്തെ മാറ്റിയതാണ്.
അത് കൊണ്ട് തന്നെ രഘുവേട്ടന്റെ കൈ നേരെ എന്റെ പൂറിൽ മുട്ടി..
അതിന്റെ ഒരു കോരിത്തരിപ്പും എനിക്ക് തോന്നിയിരുന്നു.

അപ്പോൾ തന്നെ എന്നെ പിടിച്ച് ഒരൊറ്റ തള്ള്.. ഞാൻ കട്ടിലിലേക്ക് മലർന്ന് വീണു.. കട്ടിലിന്റെ അരികിൽ എന്റെ അരക്കെട്ട് വരുന്നപോലെയാണ് ഞാൻ കട്ടിലിലേക്ക് വീണത്..

രഘുവേട്ടൻ മുണ്ട് പറിച്ചെറിയുന്നു. അങ്ങേരും ഷഡ്ഡി ഇട്ടിട്ടില്ല. അങ്ങേരുടെ കുണ്ണ മിന്ന്യായം പോലെ കണ്ടപ്പോൾ അവൻ കമ്പിയായി നിൽക്കുകയാണ്. കമ്പിയായിട്ട് ഗുണ്ടാ ചേട്ടന്റെ വലുപ്പം അതിന് തോന്നിയില്ല എന്നത് എന്നെ നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റാ പേജിൽ ഒരു ലേഡി ഡോക്ടറിന്റെ ലൈംഗീക ക്ലാസ് എടുക്കുന്നത് കേട്ട കാര്യം ഓർത്തു..

അതിലവർ പറഞ്ഞത് ലിംഗത്തിന് വലിപ്പം കൂടിയത് കൊണ്ട് സുഖം കൂടില്ലെന്നാ.. മൂന്ന് നാലിഞ്ച് വലുപ്പം കേറുമ്പോൾ സ്ത്രീക്ക് സുഖം കിട്ടുന്ന സ്പർശനം ലഭിക്കും.. അത് വലിയ ലിംഗത്തിലൂടെ മാത്രമേ കിട്ടു എന്നത് അതിന്റെ പേരിൽ ലിംഗ വലിപ്പം ഉണ്ടാക്കാൻ മരുന്ന് കച്ചവടം നടത്തുന്നവർ പ്രചരിപ്പിക്കുന്നതാണെന്നും ഡോക്ടർ പറഞ്ഞ് കേട്ടതിനാൽ രഘുവേട്ടന്റെ ലിംഗം കണ്ടിട്ട് വേറെ പ്രശ്നമൊന്നും തോന്നിയിരുന്നില്ല.

എന്നാൽ എന്റെ തുടത്ത മുലപോലും കാണാൻ നില്കാതെ, എന്നെ ഒന്ന് ചുമ്പിക്കാതെ രഘുവേട്ടൻ തന്റെ കുട്ടനെ കെട്ടാൻ നോക്കി. രഘുവേട്ടൻ ശബ്ദമുണ്ടാക്കിയപ്പോഴാണ് കുണ്ണ പൂറിലേക്ക് കേറിയത്‌ തന്നെ ഞാൻ അറിയുന്നേ. എന്നാലും ഒരുമ്മ കൊടുക്കാനൊക്കെ ഞാൻ നോക്കി. രക്ഷ ഇല്ല. രഘുവേട്ടൻ ഷർട്ട്‌പോലും മാറാതെ നേരെ കെട്ടിക്കൊണ്ടിരുന്നു. ഇതിപ്പോ വേദന പോയിട്ട് ഇക്കിളി പോലും വരുന്നില്ല. എന്നാലും ഞാൻവികാരമൊക്കെ അഭിനയിച്ചു കിടന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോ രഘുവേട്ടൻ ക്ഷീണിച്ചുറങ്ങി.

എനിക്ക് ഒരു പാതി കഴപ്പ് ബാക്കിയും. ഒടുവിൽ ഗുണ്ടാ ചേട്ടന്റെ ആ ചുടു കൈകൾ ഓർത്ത് ഒരു കൈയ്യ് മുലയിലും ഒരു കൈയ്യ് പൂറ്റിലും വച്ചു തിരുമ്മി തിരുമ്മി കഴപ്പ് തീർത്തു.

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു. രഘുവേട്ടൻ അപ്പോഴും ഉറക്കം തന്നെ. മുടി അഴിച്ചിട്ടു ഞാൻ. എന്റെ ചന്തി കഴിഞ്ഞും എനിക്ക് മുടിയുണ്ട്. ഞാൻ മുടി മുഴുവനും അമ്മ തന്നുവിട്ട എണ്ണ വച്ചു പിടിപ്പിച്ചു, പിന്നിയിട്ടു. അലക്കാൻ ഉള്ള ഡ്രസ്സ്‌ മുഴുവൻ ബക്കറ്റിലാക്കി, ഒരു ബ്ലൗസും മുണ്ടും ഉടുത്തു ഞാൻ പുഴക്കരയിലേക്ക് പോയി. വഴിക്കവെച്ചു രമണി ചേച്ചിയേം തുളസി ചേച്ചിയേം കണ്ടു.

“ആ മോളെ..നീ ആ ക്കടവിൽ പോകണ്ട അവടെ ആ ഗുണ്ട.. ഇരിപ്പുണ്ട്. അവൻ ജയിലിൽ നിന്നും പരോളിൽ ഇറങ്ങി,”

എന്റെ ലഡ്ഡു പൊട്ടി. മുലയും പൂറുമൊക്കെ ഒന്ന് തുടുത്തു. ഒരു കുളിരു മൊത്തം ശരീരത്തിൽ അനുഭവപ്പെട്ടു.

“ഇന്നവന്റെ പരോൾ കഴിയും, പിന്നെ വെറും രണ്ട് ആഴ്ച ശിക്ഷ, ദുഷ്ടന്മാരെ അല്ലെങ്കിലും നിയമത്തിനു വല്യ കാര്യം ഇല്ലാലോ. ബാ മോളെ നമുക്ക് അമ്പലക്കടവിൽ പോകാം ”

“ചേച്ചി, ഞാനെന്നാൽ വീട്ടിൽ പോകുവാ, അവിടുന്ന് തന്നെ അലക്കാൻ ”

“ആണോ, എന്നാ ശരി മോളെ ”

ഞാൻ വേഗം നടന്നുതുടങ്ങി. ദൂരത്തിൽ നിന്നും ചേട്ടനെ കണ്ടു. കൂടെ രണ്ട് ശിങ്കിടികളും. മീൻ പിടിക്കുവായിരുന്നു. അടുത്ത് എത്തിയപ്പോൾ ചേട്ടൻ എന്നെയും കണ്ടു. ആ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു. ചേട്ടൻ ശിങ്കിടികൾ കാണാതെ ഒരു പാറയ്ക്കപ്പുറം കാട്ടി. ഞാൻ ചേട്ടനെ മൈൻഡ് ചെയ്യാതെ അങ്ങോട്ട്‌ നടന്നു.

ഞാൻ ബക്കറ്റ് താഴെ വച്ചു ഒളിച്ചുനോക്കി. ചേട്ടൻ ശിങ്കിടികളെ പറഞ്ഞു വിട്ടു എന്റെ നേരെ നടന്നു. എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി.

അയാൾ അടുത്തെത്തി. ഞങ്ങൾ വാരി പ്പുണർന്നു, ഉമ്മകൾ വച്ചു. എന്നെ തിരിച്ചു നിർത്തി മുണ്ടിൽ കൈയ്യിട്ട്.

” ചേട്ടാ അത് വേണ്ട, എന്റെ കല്യാണം കഴിഞ്ഞതാ ”

” ഹഹഹ അതിനെന്താ ”

“ഇത് തെറ്റല്ലേ ”

” നിനക്ക് കിട്ടേണ്ട സുഖം ആ രഘുവിന്റെ കൈയ്യിൽ നിന്നും കിട്ടുന്നുണ്ടോ? ”

ഞാൻ ഒന്നും മിണ്ടിയില്ല.

ചേട്ടൻ പതുക്കെ എന്റെ തോളുകളിൽ കൈകൾ വച്ചു.

“നിന്നെപ്പോലൊരു ചരക്കിനെ സുഖിപ്പിക്കാൻ എന്നെപ്പോലൊരു ആൾക്കേ സാധിക്കു. ആര് നിന്നെ കെട്ടിയാലും നീ എന്റെയാ. ആരും അറിയില്ലതാനും.

എന്റെ ചക്കരെയേ ഞാൻ ആ വിണ്ണൻ രഘുവിന് കൊടുക്കില്ല.”

എനിക്ക് കുളിരുകേറി.

ചേട്ടൻ എന്നെ കെട്ടിപിടിച്ചു. ഞാനും. ചേട്ടൻ എന്റെ കഴുത്തിൽ കടിച്ചു ഉമ്മ വച്ചുകൊണ്ടിരുന്നു.

” നല്ല മണമുള്ള എണ്ണ. നിന്റെ കുണ്ടി വരെയുള്ള മുടിയും എനിക്ക് പെരുത്ത് ഇഷ്ടമാ.”

അതും പറഞ്ഞു ചേട്ടൻ മുടിയോടുകൂടി എന്റെ കുണ്ടി അമർത്തി.

“ ചേട്ടന് ഇഷ്ടമായെങ്കിൽ ഞാൻ ഇത് കാച്ചി എന്റെ മേത്തൊഴിക്കും, ചേട്ടന് ചപ്പാൻ വേണ്ടി “.

ചേട്ടൻ പിടിത്തതിന്റെ ബലം കൂട്ടി. എനിക്കും ആവേശമായി. ചേട്ടന്റെ കുണ്ണയിൽ പിടിച്ചു ഞാൻ.

” ആ മുലയും പൂറും ഒന്ന് കാണിക്കെന്റെ പൊന്നെ ”

ഞാൻ ആവേശത്തോടെ എല്ലാം ഊരി.

“ഈ പൂറിൽ തേൻ വരുത്താൻ നിങ്ങൾക്കേ കഴിയൂ, ചേട്ടാ..” എന്ന് പറഞ്ഞു ഞാനാ കഴുത്തിൽ കടിച്ചു.

ചേട്ടൻ എന്റെ പിന്നിയിട്ട മുടിയിൽ മണക്കാൻ തുടങ്ങി. മുടി എന്റെ മുലയിൽ വരുന്ന രീതിയിൽ ഇട്ട് മുല ചപ്പാൻ തുടങ്ങി. ഞാൻ ചേട്ടന്റെ ഷർട്ടും ലുങ്കിയും ഊരി കളഞ്ഞു.

പാറെടെ മറവിൽ ഞങ്ങളെ ആരും കാണില്ല. ഞാൻ പാറയിൽ പൂറും പൊളത്തി ആ കുട്ടന് വെയിറ്റ് ചെയ്തു നിന്ന്. ചേട്ടൻ കുണ്ണയുംകൊണ്ട് വന്നപ്പോൾ ചേട്ടന്റെ ശിങ്കിടി ദൂരെ നിന്ന് അലറി..

അതു കേട്ടപ്പോഴേ ചേട്ടൻ എന്നെ ചേട്ടന്റെ പുറകിൽ ഒളിപ്പിച്ചു ലൂങ്കി ഉടുത്തു. ഞാൻ ചേട്ടനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചിരുന്നു.. ഇഷ്ടവും പേടിയും ആ കെട്ടിപ്പിടുത്തതിന് കാരണമായി..

“ പോലീസ് ചേട്ടന്റെ പരോൾ തീർന്നെന്നു പറഞ്ഞു അറസ്റ്റ് ചെയ്യാൻ വരുവാ ”

“ശരി നീ പൊക്കോ.. ഞാൻ വന്നേക്കാം ”

ശിങ്കിടി “ഇല്ല ഭായ് .. അവർ ഒരു മിനിറ്റിനുള്ളിൽ ഇവിടെ എത്തും ”

എനിക്ക് സങ്കടമായി. ചേട്ടൻ എന്നെ ബ്രായും ബ്ലൗസും ഉടുപ്പിച്ചു. കുറെ ഉമ്മ തന്നു. ഞാൻ ചേട്ടനെ കെട്ടിപ്പിടിച്ചു കുറച്ചു സെക്കന്റ്‌ നിന്നു.

“പേടിക്കണ്ട പൊന്നേ, ഞാൻ ഒരാഴ്ച കഴിഞ്ഞു ജയിലിൽനിന്നും പൂർണമായും ഇറങ്ങും.”

ചേട്ടനെ ഞാൻ കുറച്ചുകൂടി ഇറുക്കി പ്പിടിച്ചിട്ടു..

” സത്യമാണോ ചേട്ടാ, എനിക്ക് നിങ്ങളെ വേണം ”

എന്റെ ചുണ്ടിൽ ഒരു മുത്തം വച്ചിട്ട്

“സത്യമാ മുത്തേ.. ഇരുപത്തി ഒന്നാം തിയതി ഞാൻ വരും. അന്ന് നീ ആ ഏറ്റ മാടത്തിൽ വന്നാൽ മതി. ഈ എണ്ണയിൽ നിന്നെ പൊരിച്ചെടുക്കും ഞാൻ. രണ്ട് ദിവസം മൊത്തം നമുക്ക് മതിമറക്കാം.”

എനിക്ക് സന്തോഷമായി.. ഒപ്പം കഴപ്പും, ഇക്കയെ തുരു തുരെ ഉമ്മ വച്ചിട്ട് ഞാൻ പതിയെ നീങ്ങി.. 21നുള്ള കാത്തിരുപ്പ്.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)