ഞാൻ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചതെങ്കിലും ആ ചുംബനം ഏറ്റ് വാങ്ങിക്കൊണ്ട് ഞാനും ചേച്ചിയെ ചുംബിച്ചു. അക്ഷരാർത്ഥത്തിൽ ഒരു ലിപ്പ് ലോക്ക് ആയിമാറിയത്.
ഞങ്ങൾക്കിടയിലുള്ള അകലം കുറക്കാൻ ആ ചുംബനം സഹായിച്ചു
അപ്പോൾ തന്നെ ചേച്ചിയെ എന്തെങ്കിലുമൊക്കെ ചെയ്യാൻ എനിക്ക് തോന്നുന്നുണ്ടായിരുന്നു. വല്ലവനും അബദ്ധവശാൻ കാണാനോ.. അത് മൊബൈലിൽ പകർത്താനേ ഇടയായാൽ എല്ലാം തീരുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ നിയന്ത്രിച്ചു.
പക്ഷെ, ചേച്ചി ഉഷാറായിക്കഴിഞ്ഞിരുന്നു.
വാ.. നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞ് എന്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ വീട്ടിലേക്ക് നടന്നു.
ഞങ്ങൾക്ക് മുകളിലാണ് റൂം ഒരുക്കിയിരുന്നത്. വേലക്കാരി ഒഴികെ ആരും മുകളിലേക്ക് വരില്ല. എല്ലാവരും മുട്ടുവേദനാ പാർട്ടീസാണ്. വേലക്കാരിക്കും നാല്പത് കഴിഞ്ഞിട്ടുണ്ട്. അവർക്കും മുകളിലേക്ക് കയറാൻ മടിയുണ്ടെന്ന് അവരുടെ പെരുമാറ്റത്തിലറിയാം .
വീട്ടിലേക്ക് കയറി വരുമ്പോൾ ആന്റിയും അങ്കിളും ഡ്രോയിംങ് റൂമിലിരുന്ന് ടി വി കാണുകയാണ്. ഗ്രാന്റ്മാ അവരുടെ മുറിയിലും .
ആന്റീ ഞങ്ങളൊന്ന് ഫ്രക്ഷാവട്ടെ…
ടിവി കാണണ്ടാന്നുണ്ടെങ്കിൽ tea time ൽ വന്നാ മതി.. അതുവരെ relax ചെയ്തോ എന്നാന്റി.
അത് കേട്ടതോടെ ഞാൻ happy.. രണ്ടും കൂടി ഇതെന്തെടുക്കുവാ.. കാണുന്നില്ലല്ലോ എന്ന പരിഭവം ഉണ്ടാവില്ലല്ലോ.