Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ചേച്ചിയുമായി തമിഴ് നാട് യാത്ര

– അടയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കുന്ന സമയം. വയസ് 22.
വെക്കേഷന് വന്നതാണ് ഞാൻ.. കൊച്ചിയിൽ കടവത്തയിലാണ് വീട്. വെക്കേഷൻ കഴിഞ്ഞ് പോവാൻ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വെയ്റ്റിങ്ങ് ലിസ്റ്റ് 628 ആയിരുന്നു. പത്ത് ദിവസം കഴിഞ്ഞാണ് യാത്ര. ടിക്കറ്റ് ok ആകുമെന്നായിരുന്നു പ്രതീക്ഷ.

മൂന്ന് ദിവസം മുന്നേ നോക്കിയപ്പോൾ 510. എന്തായാലും ടിക്കറ്റ് ok ആകില്ലെന്നുറപ്പായി. പിന്നെ ആശ്രയം ബസ്സാണ്. കൊച്ചിയിൽ നിന്നും ചെന്നൈക്ക് വോൾവോ ബസ്സുകൾ ഉണ്ട്. അതിന് ടിക്കറ്റും കിട്ടി.

ബസ്‌ കയറാൻ കൊച്ചി ഓഫീസിൽ വെയിറ്റ് ചെയ്യുമ്പോ ഒരു ഭാര്യയും ഭർത്താവും അടുത്ത സീറ്റിൽ വന്നിരുന്നു. ഭർത്താവ് എന്നോട് ചെന്നൈക്ക് ആണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി കൊടുത്തു. അവിടെ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കുകയാണെന്ന് പറഞ്ഞപ്പോൾ അയാൾ കൂടുതൽ വാചാലനായി. ഭാര്യയെ പരിചയപ്പെടുത്തി. ചെന്നൈയിൽ HDFC ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ്. അയാൾ എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജരും..

ബസ്‌ വരേണ്ട സമയം കഴിഞ്ഞിട്ടും വന്നില്ല. ഓഫീസിൽ നിന്നും ഒരാൾ വന്നു പറഞ്ഞു. ബസിനു ഒരു പ്രശ്നം. നിങ്ങളെ ആലുവ വരെ കാറിൽ വിടും. അവിടെ നിന്ന് അവരുടെ വേറെ ബസ്‌ നിങ്ങളെ പിക്ക് ചെയ്യും..

ആ വിവരം അറിഞ്ഞപ്പോൾ എന്റെ അടുത്തിരുന്നയാൾ പറഞ്ഞു.

അനിയൻ ഒരു ഹെൽപ്പ് ചെയ്യണം. ഇവൾ വീണ് കൈ ഒടിഞ്ഞതാ.. അത് കൊണ്ട് വെയ്റ്റ് എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അവളുടെ ബാഗ് ബസ്സിലേക്ക് വെക്കാനും ചെന്നൈയിൽ എത്തുമ്പോ ഇറക്കിക്കൊടുക്കാനും ഒന്ന് സഹായിക്കാമോ..

അതിനെന്താ.. അതൊക്കെ ഞാൻ നോക്കിക്കോളാം ചേട്ടൻ സമാധാനമായിട്ട് പൊയ്ക്കോ..
ചേട്ടനും ചെന്നൈക്കുണ്ടെന്നാ ഞാൻ കരുതിയിരുന്നത്.

ഹേയ്.. എനിക്ക് നാളെ രാവിലെ ഓഫീസിൽ എത്തേണ്ടതാ.. അല്ലെങ്കിലും ഇവൾ തനിച്ചാ പോക്ക് വരവ്. കഴിഞ്ഞ മാസമാണ് കൈക്ക് ഒടിവ് പറ്റിയത്. വീട്ടിലെ ബാത്ത് റൂമിൽ സ്ലിപ്പായി വീണതാ.. കുറച്ച് നാളേക്ക് വെയ്റ്റ് ഒന്നും എടുക്കാതെ ശ്രദ്ധിക്കണമെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത്. കാറ് വർക്ക് ഷോപ്പിലാ അല്ലെങ്കിൽ ഞാനിവളെ ആലുവയിൽ വിട്ടേനെ..

ഓ..അത് സാരമില്ല. ഞാൻ ഹെൽപ്പ് ചെയ്തോളാം. അത് പോരെ ചേച്ചി എന്നവരോട് ചോദിച്ചപ്പോൾ മതിയെന്നവരും പറഞ്ഞു.

എന്നെയും ചേച്ചിയെയും കൂടെ രണ്ട് സ്ത്രീകളെയും ഒരു ഇന്നോവയിൽ കയറ്റി ആലുവക്ക് വിട്ടു.

ഞാനും ചേച്ചിയും കാറിൽ അടുത്തടുത്താണ് ഇരുന്നത്. ചേച്ചിയുടെ പേര് ചോദിച്ചറിഞ്ഞു. ആശാലത. കാഴ്ചയിൽ ഒരു മുപ്പത് വയസ്സ് തോന്നും. ചിലപ്പോ അതിൽ നാലോ അഞ്ചോ കൂടുതൽ കണ്ടേക്കാം. വയസ്സ് ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ.
കല്യാണം കഴിച്ചിട്ട് 10 വർഷമായി.


മൂന്ന് മാസം മുമ്പാണ് ഒരു കുട്ടി ജനിച്ചത്. പ്രസവം കഴിഞ്ഞിട്ടുള്ള ആദ്യ യാത്രയാണ്. കുട്ടിയെ അനിയത്തിയെ എല്പ്പിച്ചാണ് ഈ യാത്ര. വെളുത്തു തുടുത്തു കുറെ മുടിയൊക്കെയായി ഒരു ചരക്കാണ് ചേച്ചി.. മഞ്ഞസാരിയിൽ അവരെ കണ്ടാൽ ആരുമൊന്ന് നോക്കും. പ്രസവരക്ഷ അവരുടെ സൗന്ദര്യത്തെ ബൂസ്റ്റ് ചെയ്തിട്ടുമുണ്ട്. തുളസിയിടെ മണമാണ് ചേച്ചിക്ക്.


കാറിൽ അടുതിരുന്നപ്പോൾ തന്നെ ആ മണം എന്നെ ഹരം കൊള്ളിച്ചു. ചേച്ചിയുടെ തുടകൾ എന്റെ കാലുകളിൽ ഉരസുകയും കൈകൾ എന്റെ കൈകളിൽ ഉരസുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടന്ന് കാർ ബ്രേക്ക് ഇട്ടപ്പോ ചേച്ചി മുന്നിലേക്ക്‌ തള്ളി ഇരുന്ന് എന്നെ ഒരു പിടുത്തം. ചേച്ചിയുടെ മുലകൾ എന്റെ പുറകിൽ വന്നമർന്നു. എന്റെ തുടയിൽ പിടിച്ചതുകൊണ്ട് വീണില്ല.

ആലുവ എത്തുന്നതിനിടയിൽ എന്റെ സിനിമാ വിശേഷങ്ങളായിരുന്നു അവർ ചോദിച്ചു കൊണ്ടിരുന്നത്. നടന്മാരെ ആരെയൊക്കെ അറിയാമെന്നും ലാലേട്ടനെ അറിയാമോ എന്നൊക്കെ ആയിരുന്നു അന്വേഷണം.
ചേച്ചി ലാലേട്ടൻ ഫാനാണെന്ന് സംസാരത്തിൽ മനസ്സിലായി.

ആലുവ എത്തിയപ്പോഴേക്കും ഞങ്ങൾ നല്ല പരിചിതരായി ,
കാർ ട്രാവൽ ഓഫീസിൽ നിർത്തി . ഞാൻ പെട്ടി എടുക്കാൻ സഹായിച്ചു. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു ഓഫീസിൽ ചെന്നു. ടിക്കറ്റ്‌ കൊടുത്തു , അവർ രണ്ടപുതിയ ടിക്കറ്റ്‌ തന്നു അടുത്തടുത്ത്‌. അത് നന്നായെന്ന് ചേച്ചി പറഞ്ഞു. അപ്പോഴേക്കും എട്ട് മണിയായി. അവർ പറഞ്ഞു എല്ലാവരുo ഫുഡ്‌ കഴിച്ചു നിന്നാൽ നല്ലത് വരുന്ന ബസിനു ഇനി സ്റ്റോപ്പ്‌ ഇല്ല.


ചേച്ചിയോട് ഞാൻ ഭക്ഷണം കഴിച്ചാലോ എന്ന് ചോദിച്ചു. നല്ല ഹോട്ടലിൽ പോയാമതിയെന്ന് ചേച്ചി . എന്നിട്ട് പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു. ചേച്ചിയുടെ മുലകൾ വല്ലാതെ വേദനിക്കുന്നുവെന്ന്..
കാറിൽ വച്ച് എന്റെ പുറത്തിടിച്ചിട്ടാണോ എന്ന് ഞാൻ ചോദിച്ചു. അല്ലടാ പൊട്ടാ എന്റെ കൊച്ചു പാല് കുടിക്കാഞ്ഞിട്ടാണ്. ഹോട്ടലിൽ കയറിയ ഉടനെ ചേച്ചി വാഷ്‌ റൂമിലേക്ക്‌ പോയി. തിരിച്ചു വന്ന ചേച്ചിയുടെ മുഖതു വല്യ ആശ്വാസം. ഞാൻ ഒരു പൊട്ടനായി അഭിനയിച്ചു ചോദിച്ചു ഇപ്പോ വേദന പോയോ?
ഉച്ച് എന്ന് ചേച്ചി.


എന്തെങ്കിലും മരുന്ന് കഴിച്ചോ എന്ന് ഞാൻ ചോദിച്ചു.
ഇല്ലടാ ഞാൻ വാഷ്‌ ബെസിനിലേക്ക് മുല ചുരന്നു കളഞ്ഞു. എന്തൊരു സുഖമായെന്നോ.
അപ്പൊ കുട്ടി എന്ത് കുടിക്കും, അനിയത്തി കുപ്പിപാല് കൊടുക്കും .

ഈ ഹോട്ടലിൽ വന്നത് നന്നായി ഹസ്സിന്റെ വീട്ടിൽ ഫുൾ വെജിറ്റേറിയനാണ്.
അവർ ചിക്കിൻ ബിരിയാണി ആസ്വദിച്ച് കഴിച്ചു.
തിരിച്ചു വന്നപ്പോ ബസ്‌ റെഡി.

ചേച്ചിയുടെ പെട്ടിയും എന്റെ പെട്ടിയും ബൂട്ടിൽ വച്ചിട്ട് ബസിൽ കയറിയ എനിക്ക്‌ രണ്ടാമത്തെ ഷോക്ക്‌.

അതൊരു സ്ലീപേർ കോച്ച്. ഞങ്ങളുടെ സീറ്റ്‌ മുകളിലായിരുന്നു . ഞാൻ ആദ്യം കയറിയിട്ട്‌ ചേച്ചിയെ പിടിച്ചുകയറ്റി. എങ്ങിനെ ഉറങ്ങും എന്ന് എനിക്ക് ഒരു പിടിയും ഇല്ല. ചേച്ചിയുടെ മണവും ഓരോ സ്പർശനങ്ങളും എന്നെ തരിപ്പിച്ചുകൊണ്ടിരിക്കുന്നു. എടാ ഞാൻ അപ്പുറത്ത് കിടക്കെട്ടെ.. ചേച്ചി ചോദിച്ചു. ഓക്കേ പറഞ്ഞതും എന്റെ മുകളിലൂടെ ചേച്ചി അപ്പുറത്തേക്ക്.
എന്റെ മുകളിലൂടെ മാറിയനേരം ഞാൻ ചേച്ചിയുടെ വയറിൽ പതുക്കെ ഒന്ന് തൊട്ടു.

ചേച്ചിക്ക് ഫോണ്‍ വന്നു. ചേട്ടനാണ്. ഞാൻ ഒരു പാവം പയ്യനാണ്.. ശരിക്കും ഹെല്പ് ചെയ്തു.. ഹോട്ടലിൽനിന്നും ദോശ വാങ്ങിത്തന്നു (ബിരിയാണി ആണ് കഴിച്ചത് ) ഇപ്പോ ഒപോസിറ്റ് സൈഡിൽ ഉള്ള സീറ്റിൽ ആണ് ഇരിക്കുന്നത് എന്നൊക്കെ പറഞ്ഞു.

ഫോണ്‍ വച്ചപ്പോ എന്തിനാണ് ദോശയാണ് കഴിച്ചതെന്ന് പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. എടാ കൊച്ചെ അവെരെല്ലാം പച്ചക്കറിയാണ്. ഞാൻ ചിക്കൻ കഴിക്കുമെന്നറിയാം. പക്ഷെ ഇഷ്ടമല്ല. കല്യാണം കഴിഞ്ഞതിൽ പിന്നെ ഞാനും വെജിറ്റേറിയനായി. പക്ഷെ അവസരം കിട്ടിയ ഞാൻ കഴിക്കും.

ഞാൻ അപ്പുറത്തെ സീറ്റിൽ ആണെന്നു പറഞ്ഞതോ?

നീ എന്റെ കു‌ടെ ഇങ്ങനെ കിടന്നു എന്നറിഞ്ഞാൽ അങ്ങേർക്കു ഹാർട്ട്‌ അറ്റാക്ക് വരും .

ചേച്ചീ..എനിക്കിന്ന് മിക്കവാറും ഹാർട്ട്‌ അറ്റാക്ക്‌ വരും

അതെന്താട ?

എന്റെ ചേച്ചി.. ചേച്ചിയുടെ ഈ മണം എന്നെ ഹരം കൊള്ളിക്കുന്നു.

അനങ്ങാതെ അവിടെ കിടന്നോണം നല്ല കൊച്ചാന്നാ ഞനോർത്തേ..

ചേച്ചി എന്റെ കയ്യിലിരുപ്പു നല്ലതാ.. പക്ഷെ മനസിലിരുപ്പ് അത്ര നല്ലതല്ല..

എന്താ നിന്റെ മനസ്സിൽ

ചേച്ചിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു.. ഇനി ചേച്ചിയുടെ മുല വേദനിച്ചാൽ ഞാൻ ഹെൽപ് ചെയ്യാം..

ചേച്ചിയുടെ ചെവിയിൽ എന്റെ ചുണ്ട് ശരിക്കും തൊട്ടാണ് പറഞ്ഞത്.

നേരെ കിടന്നിരുന്ന ചേച്ചി ഒരു ചെറിയ കുളിരോടെ എന്റെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു.

നീ എനിക്ക് കുഴപ്പം ഉണ്ടാക്കുമോ?

ഇല്ല ചേച്ചി ചേച്ചിക്കെന്നെ വിശ്വസിക്കാം

കർട്ടൻസ് എല്ലാം ശരിക്കും കവർ ചെയ്തിട്ട് ഞാൻ വീണ്ടും കിടന്നു.

എങ്ങിനെ തൊടങ്ങണമെന്നു എനിക്കൊരു പിടിയും ഇല്ല.

ചേച്ചി മുല വേദന എടുക്കുന്നുണ്ടോ .

ഈ ചെറുക്കന്റെ ഒരു കാര്യം എന്ന് പറഞ്ഞു ചേച്ചി തിരിഞ്ഞു കിടന്നു.

ഇപ്പോഴാണ് ആ വലിയ തുടകൾ ഞാൻ കണ്ടത്. അതിനു മുകളിലായി നല്ല ഒതുക്കമുള്ള വയറ്.

ഞാൻ പതുക്കെ ചാരി ഇരുന്നു.
സാരി താഴെ വീണു.
ചേച്ചിയുടെ വലിയ മുലകൾ ഇപ്പോ ബ്ലൗസ് പൊട്ടിക്കും എന്ന രീതിയിൽ കിടക്കുന്നു .

ഞാൻ ബ്ലാങ്കെറ്റ് എടുത്തു പുതച്ചു.. ഒരു സൈഡ് നീട്ടി ചേച്ചിയെയും പുതപ്പിച്ചു. എന്നിട്ട് ചേച്ചിയോട് പറഞ്ഞു

ചേച്ചി എനിക്ക് ഇനി പിടിച്ചുനില്ക്കാൻ കഴിയില്ല.

ചേച്ചിയുടെ ചെവിയിൽ ഒന്ന് ഉമ്മ വച്ച് എന്നിട്ട് ചെവി മുഴുവൻ വായിലാക്കി ഒന്ന് ഊംബി.

ചേച്ചി ഒന്ന് വിറച്ചിട്ടു ഈ ചെറുക്കൻ സമ്മതിക്കില്ല എന്ന് പറഞ്ഞു.
എന്റെ സൈഡിലേക്ക് തിരിഞ്ഞു എന്നിട്ട് നിവർന്ന് ചാരിയിരുന്നു .

എനിക്ക് പിന്നെയും ഡൌട്ട് .
ചേച്ചി ഓക്കേ ആണോ അല്ലയോ.
ഒരു ധൈര്യത്തിന് ഞാൻ ചേച്ചിയുടെ കൈപിടിച്ചു ഒരു ഉമ്മ കൊടുത്തു.

ചാരിയിരിക്കുന്ന ചേച്ചിയുടെ മടിയിലേക്ക് തല വയ്ച്ചു.
ചേച്ചി ഞാൻ ഒരിക്കലും ഉപദ്രവിക്കില്ല എന്ന് പറഞ്ഞു

ചേച്ചി എന്റെ തലയിൽ തലോടി.
ആ തലോടലിന്റെ സുഖം എനിക്ക് പതിയെ ഫീൽ ചെയ്യാൻ തുടങ്ങി.
കുട്ടാ ആരെങ്കിലും അറിഞ്ഞാ ഞാൻ ചത്താൽ മതി .
ഇല്ല ചേച്ചി.. എന്റെ ഉള്ളിൽനിന്നും ആരും അറിയില്ല .

ഞാനും എഴുന്നേറ്റു ചാരി ഇരുന്നു.

പതിയെ ചേച്ചിയുടെ മുഖം നെറ്റി മുതൽ ചുംബിച്ചു.

എന്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടുകളിൽ പതിയെ ഉരുമി.

ചേച്ചി എന്നെ വരിഞ്ഞു പിടിച്ചു എന്റെ ചുണ്ടുകൾ ഊംബി ക്കുടിച്ചു.

എന്റെ കീഴ് ചുണ്ടിൽ പതിയെ കടിച്ചിട്ട്‌ പറഞ്ഞു

നിന്നെ ഞാനിന്നു തിന്നും.

എന്നെ കിടത്തിയിട്ട് ചേച്ചി എന്റെ മുകളിൽ കിടന്നു എന്റെ ടീ ഷർട്ട്‌ ഊരി .

എന്റെ ചെസ്റ്റിൽ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
എന്റെ മുല ഞെട്ടുകൾ നക്കി, പിന്നെ പതിയെ ഊംബി.
എന്നിട്ട്ചാരി ഇരുന്നിട്ട് ചെറിയ ഒരു കടി.

ഞാൻ സ്വര്ഗം കാണുകയായിരുന്നു .

എടാ എന്റെ മുലകൾ വീണ്ടും വിങ്ങുന്നെടാ..
പതിയെ ബ്ലൌസ് അഴിച്ചു ബ്രാ ഊരി

ആ മുലകൾ കണ്ട ഞാൻ
എനിക്ക് വേറെ ഒന്നും ഇനി വേണ്ട എന്ന് തോന്നി. വ

ലിയ മുലയാണെങ്കിലും ഒട്ടും ഉടയാതെ നിറച്ചു പാലുമായി. മുല ഞെട്ടുകളിൽ പാൽ കിനിയുന്നു . ഞാൻ പതിയെ ഒരു മുലയിൽ ഉമ്മവച്ചു പതിയെ ഒന്ന് ഊംബി. മധുരമൊന്നുമില്ലെങ്കിലും ഒരു പ്രത്യേക രുചി.
ചേച്ചിയുടെ മറ്റേ മുലയിൽ നിന്നും തനിയെ പാൽ ചീറ്റി. ചേച്ചി രണ്ടു മുല ഞെട്ടുകളും എന്റെ വായിലേക്ക് തന്നു. കുറെ നേരം പാല് കുടിച്ചപ്പോ ചേച്ചി പറഞ്ഞു പാല് കുടിച്ചത് മതി.
ഇനി കുട്ടന് ഞാൻ തേൻ തരാം.
ചേച്ചി പതിയെ സാരിയും പാവാടയും പൊക്കി.
പാന്റീസ് ഞാൻ ഊരി.
അത് മുഴുവൻ തേൻ ആയിരുന്നു .

ഞാൻ ചേച്ചിയുടെ പാദം മുതൽ ചുംബിച്ചു താമര ഇതളുകളിൽ എത്തി. പതിയെ ഉമ്മ വച്ച്. നാവുകൊണ്ട് താമര ഇതളുകൾ നക്കി. ചേച്ചി പതിയെ ചന്തി പൊക്കി എന്റെ മുഖം കൂടുതൽ അടുപ്പിച്ചു. കൈ നീട്ടി എന്റെ മുടിയിൽ തഴുകി. എത്ര നേരം ചെയ്തെന്നറിയില്ല എന്റെ മുടിയിൽ കുത്തിപ്പിടിച്ചിട്ടു ഒരു ശീൽക്കാരത്തോടെ ചന്തി പൊക്കി വീണ്ടും നക്കാൻ ഒരുങ്ങിയ എന്നെ മുകലീലേക്ക് വലിച്ചിട്ടു പറഞ്ഞു
ഇനി തൊടല്ലേ ചക്കരെ,

ഞാൻ ചേച്ചിയുടെ വയറിൽ കിടന്നു.
ആ വലിയ പൊക്കിൾ അപ്പോഴാണ് കണ്ടത്.
വീണ്ടും ഞാൻ മുകളിലേക്ക് വന്നു.
ചേച്ചി കമിഴ്ന്നു കിടന്നിട്ടു പറഞ്ഞു നീ എന്നെ സ്വർഗ്ഗം കാണിച്ചു.
ഞാൻ ചേച്ചിയുടെ മുകളിൽ കിടന്നു ചെവിയിലും കഴുത്തിലും പുറത്തും ഉമ്മ വയ്ച്ചുകൊണ്ടിരുന്നു

എടാ നിനക്ക് ഞാൻ എന്താടാ ചെയ്യണ്ടേ, . എന്ന് ചോദിച്ചു ചേച്ചി എന്നെ ചാരി ഇരുത്തി വേറെ ഒന്നും തോന്നരുത് കുട്ടാ എനിക്ക് നിന്നെ കൊണ്ട് പരിപാടി ചെയ്യിക്കാൻ പേടിയാ.
ചേച്ചി എന്റെ ജീൻസ് താഴേക്ക്‌ ഊരി .

രണ്ട് മണിക്കൂറോളമായി നിന്ന നില്പിൽ നില്ക്കുന്ന എന്റെ സാധനം കൈയിൽ എടുത്തു. പതിയെ നക്കാൻ തൊടങ്ങി .ഒരു അഞ്ച് മിനിട്ട് ഊംബിയപ്പോഴേക്കും എന്റെ പാല് ചീറ്റി. ചേച്ചി അത് മുഴുവൻ ഊമ്പിക്കുടിച്ചു.
എടാ ഇതു വീണ്ടും അങ്ങിനെ
തന്നെ നില്ക്കുന്നല്ലോ ടാ ,
ചേച്ചീ ഒരു മൂന്ന് തവണ കുങ്കിലും വന്നാലെ അവൻ ഉറങ്ങു.

സേലം എതിയപ്പോഴേക്കും ചേച്ചി എനിക്ക് മൂന്നു പ്രാവശ്യം വരുത്തി. ഞാൻ ചേച്ചിക്കും.
പക്ഷെ ഞങ്ങൾ സെക്സ് ചെയ്തില്ല. നക്കലും ഊംബലും പിടുത്തവും മാത്രം.

ചേച്ചിയുടെ തുടകൾക്കിടയിലേക്കു എന്റെ സാധനം തിരുകി ര
കൈകളിലും മുലകളുമായി ചേച്ചിയുടെ മുടി മണത്തു ഞാൻ ഉറങ്ങി. ഹാൾട്ടിങ് സ്റ്റേഷൻ എത്താറായപ്പോൾ രണ്ടുപേരും ഡ്രസ്സ്‌ ചെയ്തു.

ഞാൻ ചേച്ചിയെ കൂടെ കൂടെ ഉമ്മവച്ചു.

നീ എന്നാ തിരിച്ചു പോകുന്നെ.

തോന്നുമ്പോ പോകും..

എന്നാ ഞാൻ പോകുന്ന ദിവസം നമുക്ക് ഒരുമിച്ച് പോകാം. ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിട്ട് നിന്നെ വിളിച്ച് പറയാം..

ഉം..

പിന്നെ.. ഞാൻ രണ്ടു ദിവസത്തിനകം പുതിയ ഫ്ളാറ്റിലേക്ക് മാറും. അവിടെ നിന്നെ എന്റെ ബ്രദറായിട്ട് അവരോധിക്കട്ടെ.. നിനക്ക് തോന്നുമ്പോഴൊക്കെ വന്ന് തങ്ങിക്കോ..
ഇന്നെന്തായാലും ഒരു ഹോട്ടലിൽ റൂമെടുക്കണം ഫ്ളാറ്റ് ആകുന്നത് വരെ ഹോട്ടൽ ശരണം. നീ ഓക്കെയാണോ

ഡബിൾ ഓകെ.. ഒരു രാത്രിയിൽ തീരും എന്ന് കരുതിയ സൗഭാഗ്യം അവസാനിക്കില്ലെന്നുറപ്പാക്കിയോ..

എന്തായാലും ഇപ്പോഴൊന്നും ആ സൗഭാഗ്യം ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. Husband എന്തായാലും ഒരിക്കലും ചെന്നൈയിലേക്ക് വരില്ല. എനിക്ക് കൊച്ചിയിലേക്ക് ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്. നിന്നെ കണ്ടുമുട്ടിയത് കൊണ്ട് ഞാനിനി അത് പ്രസ്സ് ചെയ്യില്ല. വരുമ്പോ വരട്ടെ..

ബസ്‌ ഇറങ്ങി ടാക്സി എടുത്തു ചേച്ചിയുടെ കൂടെ ഹോട്ടലിൽ പോയി. . ചെക്കിൻ ചെയ്ത ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ചൊരു കുളി പാസ്സാക്കി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു . കേട്ടിപ്പിടിച്ചൊരു ഉമ്മ കൂടികൊടുത്തിട്ട് ഞാൻ കോളേജിൽ പോയി.

ക്ളാസ്സ് കഴിഞ്ഞ് ഞാൻ കുറച്ച് ദിവസത്തേക്ക് ഹോസ്റ്റലിലേക്ക് ഇല്ല.. എന്റെ കസിൻ വന്നിട്ടുണ്ട് അവന്റെ കൂടെ ആയിരിക്കുമെന്ന് പറഞ്ഞ് തിരിച്ചു ഹോട്ടലിൽ ചെന്ന് ഒന്നുറങ്ങി.
അപ്പോഴേക്കും ജോലി കഴിഞ്ഞ് ചേച്ചി എത്തി.

വന്ന ഉടനെ കുളി കഴിഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ച് കിടന്നു. തലേ രാത്രിയിലെ ഉറക്കം തീർക്കട്ടെ എന്ന് പറഞ്ഞ് കിടന്നപ്പോ.. എന്നാ കുട്ടന് പാല് തന്ന് കിടന്നുറങ്ങിക്കോ എന്ന് പറഞ്ഞ് ഞാൻ.

ചേച്ചി ചെരിഞ്ഞ് കിടന്ന് മുല വായിൽ വെച്ചു തന്നു. ആ മുലയിലെ പാല് തീർന്നതും ഞങ്ങൾ വശം മാറി കിടന്നു. മറ്റേ മുലയിൽ നിന്നുള്ള പാലും കുടിച്ചു.
എനിക്ക് പാല് തന്നുകൊണ്ടിരിക്കേ ചേച്ചി ഉറങ്ങി. രാത്രി 8 മണി ആയപ്പോ ചേച്ചിയുടെ ചെവി ഊമ്പി ഞാൻ എഴുന്നേല്പിച്ചു . ചേച്ചി എന്നെ മുകളിലേക്ക് കിടത്തി ചുണ്ടുകൾ തിന്നാൻ തൊടങ്ങി. കുട്ടാ പാല് കുടിക്കെടാ മുല വിങ്ങുന്നു. ഞാൻ വീണ്ടും പാല് കുടിച്ചു.

പിന്നെ കുളിച്ചു ഡ്രസ്സ്‌ മാറി ഒരു നൈറ്റ്‌ ചെന്നൈ സവാരി . ചേച്ചിക്ക് നല്ല കബാബ് വാങ്ങി കൊടുത്തു , എടാ കുട്ടാ നീ എന്റെ രണ്ട് കൊതി മാറ്റി. ചിക്കന്റെയും പിന്നെ …

തിരിച്ചു ഹോട്ടലിലേക്ക് പോകുന്നതിനു മുൻപ് ചേച്ചി എന്നോട് ഒരു മെഡിക്കൽ സ്റ്റോർ കാണിച്ചിട്ട് പറഞ്ഞു

ഒരു പാക്കറ്റ് വാങ്ങി വാടാ കുട്ടാ നിന്നക്ക് എല്ലാ സുഖവും ഇന്ന് ചേച്ചി തരും.

പിന്നെ മൂന്ന് രാത്രികൾ സ്വർഗ്ഗ രാത്രികളായിരുന്നു. എങ്ങിനെ ഒക്കെ സുഖിക്കാമോ അങ്ങിനെ ഒക്കെ ഞങ്ങൾ കളിച്ചു. ചേച്ചിക്ക് ഏറ്റവും ഇഷ്ടമായത് എന്റെ നക്കലും ഡോഗ്ഗി പോസ്സിലുള്ള സെക്സുമാണ് എനിക്കിഷ്ടമായത് ചേച്ചിയെ മുഴുവനായാണ്‌. ആ മുഴുത്ത മുലകളും വെണ്ണപോലെ തടിച്ച തുടകളും ചെറി പോലത്തെ ചുണ്ടുകളും ഒന്നും മറക്കാനാവില്ല.

എടാ കുട്ടാ എന്റെ ഹസ്സിന് എന്നെ എങ്ങിനെയാ സുഖിപ്പിക്കേണ്ടതെന്നറിയില്ല. ഒരു 10 മിനിട്ട് പരാക്രമം കഴിഞ്ഞു അങ്ങേരു ഒറങ്ങും.. കുറെ ചികിത്സ നടത്തിയിട്ടാ ഒരു കുട്ടി ഉണ്ടായത്. ഞാൻ മിക്കവാറും തനിയെ ആണ് ചെയ്യുന്നത്. നീയാടാ കുട്ടാ എനിക്കാദ്യമായി പൂർണ സുഖം തന്നത്.. നീ എന്റെ ചക്കരയാ..

നാലാം ദിവസം ഫ്ളാറ്റ് റെഡിയായി. ഞാനവിടെ brother ആയി.
മിക്ക ദിവസങ്ങളിലും ഞാനും ചേച്ചിയോടൊപ്പമായിരുന്നു. ഇടയ്ക്ക് മാത്രം ഹോസ്റ്റലിലും.

ഒരു മാസം കഴിഞ്ഞ് വീണ്ടും കൊച്ചിയിലേക്ക്.

കോണ്ടം കരുതിയിരുന്നതിനാൽ ആ യാത്രയും അടിച്ചു പൊളിച്ചു.

മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ചെന്നൈക്ക്

. ഇപ്രാവശ്യം ഞങ്ങൾ രണ്ടു പേരും രണ്ടിടത്ത് നിന്നാണ് കയറിയത്. ചേച്ചിയുടെ ഹസ്സ് എന്നെ കാണണ്ടാ എന്ന് കരുതിയുള്ള പ്ളാനായിരുന്നത്.

ചേച്ചിക്ക് രണ്ട് വർഷം കഴിഞ്ഞാണ് ട്രാൻസ്ഫർ കിട്ടിയത്. കൊച്ചിക്കായിരുന്നില്ല തിരുവനന്തപുരത്ത്. അത് കൊണ്ട് മാസത്തിലൊരിക്കൽ രണ്ടോ മൂന്നോ ദിവസം ഞാൻ തിരുവനന്തപുരത്തെത്തും. മിക്കവാറും സേഫ്റ്റി ടൈം നോക്കിയായിരുന്നു ഞങ്ങളുടെ കൂട്ടിച്ചേരൽ
കോണ്ടം ഉപയോഗിക്കാതെ കളിക്കാനായിരുന്നു സേഫ്റ്റി ടൈം തിരഞ്ഞെടുത്തത്.
അദവാ.. ഡേറ്റ് തെറ്റിയാ ആ കുഞ്ഞിനെ ഞാൻ പ്രസവിക്കും. അച്ഛനാണെന്ന അവകാശം പറഞ്ഞ് വന്നേക്കരുത്.. എന്ന് പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)