Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ആന്റിയുടെ കാമകേളി – ഭാഗം – 4


ഈ കഥ ഒരു എന്റെ യുടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ആന്റിയുടെ കാമകേളി

കാമകേളി – ഞാൻ കട്ടിലിനരികിൽ ഇരുന്നു. ഇരുന്നത് ആന്റിയുടെ കാൽക്കൽ ആയിരുന്നു.

ആന്റി എഴുന്നേറ്റ് എന്നെ നോക്കി.
ഞങ്ങളുടെ കണ്ണുകൾ ഉടക്കി.

സോറി ഡാ.. എന്ന് പറയുകയും ആന്റി എന്റെ മടിയിലേക്ക് തലവെച്ച് കിടക്കലുമൊക്കെ പെട്ടെന്നായിരുന്നു.

മടിയിലേക്ക് കിടന്നിട്ടാന്റി വീണ്ടും പറഞ്ഞു..

ശ്ശെ.. എനിക്കെന്താ പെട്ടെന്നങ്ങനെ തോന്നിയത്.?

ആന്റി സ്വയമങ്ങനെ ചോദിക്കുമ്പോൾ എന്റെ മടിയിൽ തലവെച്ച് ചെരിഞ്ഞ് കിടക്കുകയാണവർ.

അവരുടെ തല ഇരിക്കുന്നത് ശരിക്കും കുണ്ണയുടെ മുകളിലാണ്. എന്നിട്ടും അവനിൽ ചലന വ്യത്യാസമൊന്നുമില്ലാതെ വരുന്നത് അവനും പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാവാം.. മനസ്സ് എന്നെ ഓർമിപ്പിച്ചു.

എന്നാലും ആന്റി ഇപ്പോൾ ചോദിച്ചതിന് ഒരു മറുപടി.. അതും ആന്റിയെ ആശ്വസിപ്പിക്കുന്ന, ആന്റി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിപ്പിക്കുന്ന ഒരു മറുപടി എന്നിൽ നിന്നും ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് തോന്നിയതും ഞാൻ ആന്റിയുടെ ഷോൾഡറിൽ തടവിക്കൊണ്ട് പറഞ്ഞു..

ആന്റി എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത്? ആന്റി എന്ത് ചെയ്തിട്ടാ ഇങ്ങനെയൊക്കെ.. അങ്ങനെ ഒന്നും ഇല്ല ആന്റി..

ആന്റി അതിന് മറുപടി ഒന്നും പറഞ്ഞില്ല.

നിമിഷങ്ങളുടെ നിശബ്ദത മുറിച്ച് കൊണ്ട് ഞാൻ പറഞ്ഞു..

ആന്റി.. ഇനി ആന്റിക്ക് അങ്ങനെ എന്തെങ്കിലും ആഗ്രഹം തോന്നിയെങ്കിൽ തന്നെ അതിലെന്താ തെറ്റ്? ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നതല്ലേ..

പിന്നെ അങ്ങനെ ഒരാഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ അത് മറ്റാരോടുമല്ലല്ലോ.. എന്നോടല്ലേ.. എനിക്കത് സന്തോഷമാണെങ്കിലോ…

ആന്റി അപ്പോഴും ഒന്നും പറയുന്നില്ല എന്നത് എനിക്കൊരു പ്രതീക്ഷ കിട്ടിയ അനുഭവമായി.

ഞാൻ ആന്റിയുടെ കഴുത്തിൽ വിരലോടിച്ചു കൊണ്ട് തുടർന്നു..

ആന്റീ.. ജീവിതം ഒരിക്കലേ ഉള്ളൂ.. സന്തോഷം എപ്പോഴും കിട്ടുന്ന ഒരു സാധനമൊന്നുമല്ലതാനും. അത് കൊണ്ട് സന്തോഷിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്..

ദേ.. എന്നെ ഓർത്ത് ആന്റി സങ്കടപ്പെടരുത്.. എന്നിലൂടെ ആന്റിക്ക് എന്തെങ്കിലും സന്തോഷം കിട്ടുകയാണെങ്കിൽ അതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനായിരിക്കും..

എന്നാലും പെട്ടെന്ന് മനസ്സിലേക്ക് പിശാച് കേറിയ പോലെ..

എന്തോന്ന് പിശാച്. എന്റാന്റീ.. ഇപ്പോൾ ഇങ്ങനെ ഒരു സ്വിറ്റുവേഷനിൽ ആന്റിക്ക് പകരം ഞാനാണ് മുൻകൈ എടുക്കുന്നതെങ്കിലോ..

അങ്ങനെ സംഭവിക്കില്ലല്ലോ..

എന്നാര് പറഞ്ഞു.. എന്റാന്റീ.. ആന്റിയെ കണ്ടാൽ ആരുമൊന്ന് കൊതിച്ചു പോകും.. ഞാനും കൊതിച്ചു..

ആന്റി പെട്ടെന്ന് തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു..

സത്യം .. നീ കൊതിച്ചോ..

ആന്റിയുടെ ആ ചോദ്യത്തിൽ ആ മനസ്സ് വീണ്ടും പോസിറ്റീവാകുന്ന ഒരു ലക്ഷണം എനിക്ക് ഫീൽ ചെയ്തു.

സത്യമായിട്ടും ഞാൻ കൊതിച്ചു..
ആന്റീ.. സ്വന്തം അമ്മയും മകനും തമ്മിൽ പ്രണയിക്കുന്ന സംഭവങ്ങൾ വരെ ഈ ലോകത്ത് നടക്കുന്നില്ല.. പിന്നെന്താ എനിക്ക് ആന്റിയോട് ഇഷ്ടം തോന്നിയാൽ..

നീ എന്തൊക്കയാ ഈ പറയുന്നത്.?

സത്യം.. സത്യം മാത്രമാണ് ഞാൻ പറഞ്ഞത്.. എന്റാന്റീ.. പരസ്പരം ഇഷ്ടം തോന്നിയാൽ അവിടെ പ്രായ വ്യത്യാസം ബന്ധം ഇതൊന്നും ഒരു തടസ്സമാവില്ല.
ഈ പ്രകൃതിയിൽ രണ്ട് തരം മാത്രമേയുള്ളൂ.. പുരുഷനും സ്ത്രീയും..
അതിൽ പുരുഷൻ സ്ത്രീക്കുള്ളതും സ്ത്രീ പുരുഷനുള്ളതുമാണ്..

ആന്റി കൗതുകത്തോടെ എന്നെ കേട്ട് കിടക്കുകയാണെന്ന് മനസ്സിലായതും ആന്റിയുടെ പില്ലോ ആയിട്ട് താഴെ കിടക്കുന്ന എന്റെ കുണ്ണച്ചാര് പതുക്കെ തല ഉയർത്തിത്തുടങ്ങി.

ആന്റിയുടെ ഷോൾഡറിൽ പിടിച്ചിരുന്ന എന്റെ കൈ ആന്റി മലർന്ന് കിടന്നതോടെ ആന്റിയുടെ വയറിൽ ആയിട്ടുണ്ടായിരുന്നു.

ആന്റി സ്വിം സ്യൂട്ടിലായതിനാൽ ഡയറക്റ്റ് വയറിലല്ല.. സിം സ്യൂട്ടിന് മുകളിലാണെന്നേയുള്ളൂ.. എന്നാലും കൈ മുന്നോട്ടോ പിന്നോട്ടോ ചലിപ്പിച്ചാൽ മുലയിലേക്കോ പു റിലേക്കോ ആയിരിക്കും കൈ ചെന്നെത്തുക.

ഇവിടെ ഇപ്പോൾ പന്ത് എന്റെ കാലിലാണ്. ആന്റിയെ ഞാൻ തന്നെ ഹാന്റിൽ ചെയ്യണം. ആ കോർട്ടിലേക്ക് ഞാൻ തന്നെ പന്തടിക്കണം. അതാണ് ആവശ്യം..

ആന്റീ.. ഞാനീയിടെ ഒരു കഥ വായിച്ചു.. ഒരു അനുഭവ കഥയായിരുന്നത്.
അതിലെ കഥാപാത്രങ്ങൾക്ക് നമ്മുടെ അതേ age ആണ്. അതിൽ അവർക്ക് ഇരുവർക്കും പരസ്പരം തോന്നുന്ന ഇഷ്ടമാണ് പറഞ്ഞിരിക്കുന്നത്.

രണ്ടു പേർക്കും പരസ്പരം ഇഷ്ടമാണ്. എന്നാൽ ഒരാൾക്ക് മറ്റേയാളോട് അത് തുറന്ന് പറയാൻ ഒരു മടി. തന്നെക്കുറിച് മറ്റേയാൾ എന്ത് കരുതും എന്ന തോന്നലാണ് പറയാൻ മടിക്കുന്നതിന്റെ കാരണം.

ആ കഥയിലും അവസാനം ഇതുപോലെ ഒരു സന്ദർഭം ഉണ്ടാകുന്നു. അവന്റ മടിയിൽ കിടക്കുകയാണ് അവർ. ഞാനിപ്പോ ആന്റിയോട് പറയുന്ന പോലെ അവൻ അവരോടും പറഞ്ഞു കൊണ്ടിരിക്കുകയാണ്.

അവർക്ക് അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് അവനെ തന്നിലേക്ക് അടുപ്പിക്കണമെന്നുണ്ടു. എന്നാലും താനല്ലേ മൂത്തത്.. അപ്പോ താനങ്ങനെ ചെയ്യാമോ എന്നൊരു ചിന്ത അവരിൽ ഇപ്പോഴുമുണ്ട്.

അപ്പോൾ അവൻ തീരുമാനിച്ചു. ഇനി താൻ തന്നെ മുൻ കൈ എടുത്തേ പറ്റൂ.. നഷ്ടപ്പെടുന്ന ഒരു നിമിഷവും തിരിച്ച് കിട്ടില്ല. സമയം നഷ്ടപ്പെടുത്താതിരിക്കുന്നതല്ലേ നല്ലത്..

അവൻ തന്റെ കൈ ദേ.. ഇത് പോലെ അവരുടെ വയറ്റത്ത് വെച്ചു. എന്ന് പറഞ്ഞിട്ട് ആന്റിയുടെ വയറ്റത്തിരിക്കുന്ന എന്റെ കൈ പതുക്കെ ചലിപ്പിച്ച് തുടങ്ങി.

കൈ അനങ്ങിത്തുടങ്ങിയതും ആന്റിയുടെ നെഞ്ചിടിപ്പ് കൂടുന്നതിന്റെ പ്രതിഫലനം വയറ്റത്തിരിക്കുന്ന എന്റെ ഉള്ളം കൈയ്യിൽ പ്രതിഫലിച്ചു തുടങ്ങി.

ഞാൻ കൈപ്പത്തി പതുക്കെ താഴേക്ക് നീക്കുന്നതിനൊപ്പം കഥ പറഞ്ഞു കൊണ്ടിരുന്നു.

അവൻ തന്റെ കൈ ദാ.. ഇത് പോലെ താഴേക്ക് താഴേക്ക് തഴുകി നീക്കിക്കൊണ്ട് അവരുടെ സ്വർഗ്ഗത്തിലേക്ക് എത്തിച്ചു..

ഞാനത് പറയുമ്പോഴേക്കും എന്റെ കൈ ആന്റിയുടെ പൂറിന് മുകളിൽ എത്തിയിരുന്നു.
ആന്റിക്കുള്ളിൽ നടക്കുന്ന വികാരത്തിന്റെ പൊട്ടിത്തെറിക്കൽ ഏത് നിമിഷവും സംഭവിക്കാം എന്ന മുന്നറിയിപ്പ് എന്റെ ഉള്ളം കൈയിൽ അനുഭവപ്പെടുന്നുണ്ട്.

ആന്റിയുടെ സ്വർഗ്ഗത്തിന് മുകളിൽ എന്റെ കൈ ഇഴഞ്ഞ് നടക്കുന്നതിനൊപ്പം കുണ്ണ യുദ്ധ കാഹളം മുഴക്കി ചാടി എഴുന്നേൽക്കാൻ വെമ്പുന്നുണ്ട്. അവനെ ഷഡ്ഡിയുടെ തടങ്കലിൽ ആക്കിയിരിക്കുന്നതിനാലാണ്.. അല്ലെങ്കിലവൻ ഇപ്പോ ചാടി എഴുന്നേറ്റേനെ..

എന്തായാലും ആന്റിയുടെ മനസ്സിൽ കാമദാഹം വളരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആന്റിയുടെ കിടപ്പ് തന്നെ തെളിവായിരുന്നു. ആന്റിയുടെ വിരലുകൾ എന്റെ നെഞ്ചിൽ ഇഴഞ്ഞ് തുടങ്ങിയിരുന്നു.

ഇനി അങ്ങോട്ടുള്ള ഓരോ step ഉം വേഗതയാർന്നതായിരിക്കണം. ആന്റിയുടെ മനസ്സിൽ ഇനി ഒരു നെഗറ്റീവ് തോട്ട് ഉണ്ടാവുന്നതിന് മുന്നേ ആന്റിയെ പ്രാപിക്കാനാവണം.

അപ്പോഴാണ് ജോലിക്കാരിയും ഭർത്താവും മാർക്കറ്റിൽ നിന്നും വരാറായല്ലോ എന്നോർത്തത്. അവര് വരുമ്പോൾ ഈ അവസ്തയിൽ കാണരുതല്ലോ.. അതിന് മുന്നേ ആന്റിയെ കമ്പിയാക്കി എടുത്തില്ലെങ്കിൽ ഏത് നിമിഷവും പൂളിൽ വെച്ചുണ്ടായ സംഭവം ആവർത്തിക്കാം..

ഞാനുടനെ ആന്റിയുടെ പൂറും പുറത്തുള്ള തടവലിന്റെ വേഗത കൂട്ടി.

ആന്റിക്ക് വികാരം മൂത്ത് വരുന്നുണ്ട്.

അത് മനസ്സിലാക്കിക്കൊണ്ട് ഞാൻ ആന്റിയെ മടിയിൽ നിന്നും എഴുന്നേൽപ്പിച്ചു. ഞാൻ ആന്റിയെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ ഒരു പാവയെപ്പോലെ ആന്റി എഴുന്നേൽക്കുകയായിരുന്നു.

എഴുന്നേറ്റ് വന്ന ആന്റിയെ കെട്ടിപ്പിടിച്ച് ഞാൻ ചുംബിച്ചു.
ആന്റി അത് പ്രതീക്ഷിക്കാത്തതായിരുന്നെങ്കിലും ആന്റി എതിർത്തില്ലെന്ന് തന്നെയല്ല.. ആന്റി വഴങ്ങി നിൽക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആന്റി എന്നേയും ചുംബിച്ചു. അതൊരു liplock ആയി മാറി..

ചുംബനം നിർത്തിയപ്പോൾ ആന്റിയുടെ നോട്ടത്തിൽ ഒരു നാണം..

ആന്റി എന്റെ വരുതിയിൽ വന്നു എന്നതിന്റെ തെളിവായിരുന്നു ആന്റിയിലെ ആ നാണം..

ആന്റീ.. മാർക്കറ്റിലേക്ക് പോയ ലക്ഷ്മീം ഭർത്താവും വരാറാവുന്നുണ്ട്.. അത് കൊണ്ട് നമ്മുടെ ഈ നില്പ് പ്രശ്നമാകും..
വാ.. നമുക്ക് മുറിയിലേക്ക് പോവാം..
എന്ന് പറഞ്ഞിട്ട് ആന്റിയുടെ മറുപടിക്ക് നിൽക്കാതെ ഞാൻ മുൻവാതിൽ കീയിട്ട് ലോക്ക് ചെയ്യുന്നതിനിടയിൽ പറഞ്ഞു..

താക്കോൽ അവരുടെ കൈയ്യിലുണ്ടല്ലോ..

എന്ന് പറഞ്ഞ് ആന്റിയുടെ അടുത്തെത്തി അവരുടെ കൈക്ക് പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു..
വാ..

എന്നോടൊപ്പം അനുസരണയുള്ള കുട്ടിയെപോലെ വരുന്ന ആന്റിയെ ഞാനൊന്ന് നോക്കി.. സ്വിം സ്യൂട്ടിലുള്ള അവരെ അപ്പോൾ തന്നെ മുറിയിലേക്ക് കൊണ്ടുപോയി കളിക്കണമെന്നാ അപ്പോൾ തോന്നിയത്.

ആന്റി അനുസരണയോടെ നിന്ന് തരുന്നു എന്ന് വെച്ച് അവരോട് ആക്രാന്തം കാണിച്ചാൽ ഞാനൊരു കാമഭ്രാന്തന്യാണന്നവർക്ക് തോന്നാം.. അവർ എതിർക്കും അങ്ങനെ വീണ്ടും ശ്രമം പാഴാകും.. അത്തരം ചിന്തകൾ ഒരു ഓർമ്മപ്പെടുത്തലായി മനസ്സിൽ തെളിഞ്ഞു.

എന്നാലും , മുറിയിലേക്ക് വന്നതും ആന്റിയെ കുറച്ച് മുന്നിലേക്ക് നിർത്തിയിട്ട് അവരെ അടിമുതൽ മുടിവരെ ഒന്ന് നോക്കിക്കാണുവാനാണ് എനിക്ക് തോന്നിയത്.

നീ എന്താടാ.. ഇങ്ങനെ നോക്കുന്നത്?

ഈ സൗന്ദര്യം എത്ര കണ്ടിട്ടും മതിയാവുന്നില്ല.. അല്ലാന്റി.. ഇതിങ്ങനെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നിട്ട് അസ്വസ്തതയൊന്നും തോന്നുന്നില്ലേ.. ദേ.. ഇപ്പഴും നനവ് മാറിയിട്ടില്ല.

ആന്റിയെക്കൊണ്ട് തന്നെ സ്വിം സ്യൂട്ട് മാറ്റിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ..

നിനക്കിപ്പോ എന്താ വേണ്ടത്? ഞാനിതൊക്കെ അഴിച്ച് കളയണം.. അത്രേല്ലേ വേണ്ടു.. നീ ഒന്ന് പുറത്തേക്ക് നിന്നേ.. ഞാൻ ഇതൊക്കെ change ചെയ്യട്ടേ..

അതിന് ഞാനെന്തിനാ പുറത്തേക്ക് നിൽക്കുന്നത്? ഏതാണ്ട് എല്ലാം പലപ്പോഴായി ഞാൻ കണ്ടതാണ് .. ഇനി എല്ലാം ഞാൻ കാണാനുള്ളതുമാണ്. പിന്നെന്തിനാ എന്നെ ഇവിടന്ന് മാറ്റുന്നത്..

നിനക്ക് മാറണ്ടെങ്കിൽ മാറണ്ട ..

എന്ന് പറഞ്ഞ് ആന്റി ധരിച്ചിരുന്ന വേഷം മാറ്റി.

അത് ഊരി മാറ്റിയപ്പോൾ ആന്റിയുടെ ശരീരത്തിൽ പാന്റീസ് മാത്രമേയുള്ളൂ. സ്വിം സ്യൂട്ടിനടിയിൽ ബ്രാ ധരിക്കൽ പൊതുവേ ഇല്ലാത്ത കാര്യമായതിനാൽ ബ്രാ ഇല്ലാ എന്നത് ഒരു സംഭവമല്ലല്ലോ..
താഴെയാണെങ്കിൽ പൂറിനെ പൊതിയാൻ പാന്റീസ് ഉണ്ട് താനും.

ആന്റി അത് ഊരിയതും അവരുടെ അനുവാദത്തിന് നിൽക്കാതെ അടുത്തേക്ക് ചെന്ന് അവരുടെ മുല ചപ്പാൻ തുടങ്ങി ഞാൻ.. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)