എന്റെ ആന്റിയുടെ കാമകേളി
കാമകേളി – ഞാൻ കട്ടിലിനരികിൽ ഇരുന്നു. ഇരുന്നത് ആന്റിയുടെ കാൽക്കൽ ആയിരുന്നു.
ആന്റി എഴുന്നേറ്റ് എന്നെ നോക്കി.
ഞങ്ങളുടെ കണ്ണുകൾ ഉടക്കി.
സോറി ഡാ.. എന്ന് പറയുകയും ആന്റി എന്റെ മടിയിലേക്ക് തലവെച്ച് കിടക്കലുമൊക്കെ പെട്ടെന്നായിരുന്നു.
മടിയിലേക്ക് കിടന്നിട്ടാന്റി വീണ്ടും പറഞ്ഞു..
ശ്ശെ.. എനിക്കെന്താ പെട്ടെന്നങ്ങനെ തോന്നിയത്.?
ആന്റി സ്വയമങ്ങനെ ചോദിക്കുമ്പോൾ എന്റെ മടിയിൽ തലവെച്ച് ചെരിഞ്ഞ് കിടക്കുകയാണവർ.
അവരുടെ തല ഇരിക്കുന്നത് ശരിക്കും കുണ്ണയുടെ മുകളിലാണ്. എന്നിട്ടും അവനിൽ ചലന വ്യത്യാസമൊന്നുമില്ലാതെ വരുന്നത് അവനും പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാവാം.. മനസ്സ് എന്നെ ഓർമിപ്പിച്ചു.
എന്നാലും ആന്റി ഇപ്പോൾ ചോദിച്ചതിന് ഒരു മറുപടി.. അതും ആന്റിയെ ആശ്വസിപ്പിക്കുന്ന, ആന്റി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിപ്പിക്കുന്ന ഒരു മറുപടി എന്നിൽ നിന്നും ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് തോന്നിയതും ഞാൻ ആന്റിയുടെ ഷോൾഡറിൽ തടവിക്കൊണ്ട് പറഞ്ഞു..
ആന്റി എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത്? ആന്റി എന്ത് ചെയ്തിട്ടാ ഇങ്ങനെയൊക്കെ.. അങ്ങനെ ഒന്നും ഇല്ല ആന്റി..
ആന്റി അതിന് മറുപടി ഒന്നും പറഞ്ഞില്ല.
നിമിഷങ്ങളുടെ നിശബ്ദത മുറിച്ച് കൊണ്ട് ഞാൻ പറഞ്ഞു..
ആന്റി.. ഇനി ആന്റിക്ക് അങ്ങനെ എന്തെങ്കിലും ആഗ്രഹം തോന്നിയെങ്കിൽ തന്നെ അതിലെന്താ തെറ്റ്? ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നതല്ലേ..