എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
സ്‌നേഹ പറഞ്ഞു: നമ്മുക്ക് ഫുഡ്ഡ് കഴിക്കാം..വല്ലാതെ വിശക്കുകയാ.
വാസു : നിന്റെ വിശപ്പ് ഞങ്ങള്‍ മാറ്റിത്തരാം..”
എന്ന് പറഞ്ഞ് ഒരു കള്ളച്ചിരി.
ഞങ്ങള്‍ കേള്‍ക്കാതെ വാസുവിനോട് വിദ്യ കാര്യങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.. അതാ കള്ളച്ചിരി ചിരിച്ചത്.
ഭക്ഷണം കഴിക്കാന്‍ എല്ലാവരും ടേബിളില്‍ ഇരുന്നു.
എനിക്കും സ്‌നേഹയ്ക്കും തലക്ക് ആകെ ഒരു മരവിപ്പ് തോന്നി.
അതു മനസ്സിലാക്കിയ അഖില പറഞ്ഞു
‘ആദ്യമായിട്ടല്ലെ.. ഈ കോളയുടെ കളി അതാ.. തലക്ക് മരവിപ്പ് തോന്നുന്നത് സാരമില്ല.. അത് ഭക്ഷണം കഴിച്ചാല്‍ മാറും..”
എന്നു പറഞ്ഞ് കുറച്ച് കോളയും കൂടെ ഞങ്ങള്‍ക്ക് തന്നു.
ഞങ്ങള്‍ രണ്ടുപേരും കുടിച്ചു.
അഖിലയും വിദ്യയും അടുക്കളയില്‍ നിന്ന് 7 പ്ലേറ്റ് കൊണ്ടുവന്നു.
ഞാന്‍ ചോദിച്ചു:
നമ്മള്‍ 6 പേരല്ലെ.. പിന്നെന്തിനാ 7 പ്ലേറ്റ്. ?
വിദ്യ: “തിടുക്കത്തില്‍ എടുത്തപ്പോള്‍ എണ്ണിയില്ല സാരമില്ല പിന്നെ കൊണ്ട് പോയ് വയ്ക്കാം”
ഈസമയം വാസു ഫുഡ്ഡ് അഴിക്കാന്‍ തുടങ്ങി.. ചപ്പാത്തിയും ചില്ലിചിക്കനും ..
ആവശ്യത്തിന് കഴിച്ചോളാന്‍ ഞങ്ങളോട് അഖില പറഞ്ഞു.
ഞാന്‍ 3 വീതം എല്ലാവര്‍ക്കും പാത്രത്തില്‍ ഇട്ടു. വാസു ചില്ലിചിക്കന്‍ ഇടാന്‍ തുടങ്ങി. അപ്പോള്‍ അതാ പുറകില്‍ നിന്ന് ഒരു ശബ്ദം:
“ എനിക്കും വേണം ഫുഡ്ഡ്”