Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! ഭാഗം – 4

(Ende mohangal pootthulanjappol !! Part 4)


ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!

മോഹങ്ങൾ – ‘അപ്പൂ , എനിക്കു കുറച്ചു കാര്യങ്ങൾ സീരിയസായി പറയാനുണ്ട്'

അഞ്ജലി ഗൗരവം വിടാതെ പറഞ്ഞു.

‘പറഞ്ഞോളൂ, ഇഷ്ടം പോലെ സമയമുണ്ടല്ലോ, എത്രവേണമെങ്കിലും സീരിയസായോ കോമഡിയായോ പറഞ്ഞോളൂ.'

കളിപറയുന്ന രീതിയിൽ അപ്പു പറഞ്ഞു.

‘അപ്പൂ'

ദേഷ്യം സ്ഫുരിക്കുന്ന ശബ്ദത്തിൽ അഞ്ജലി വിളിച്ചു.

അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.

അപ്പു ഒരു നിമിഷത്തേക്കു നിശബ്ദനായി.

അഞ്ജലി വളരെ കാര്യമായി എന്തോ പറയാൻ പോകയാണെന്ന് അവനു തോന്നി.

ഒരു നിമിഷം നിശബ്ദയായി ഇരുന്ന ശേഷം അഞ്ജലി പറഞ്ഞു

‘അപ്പു, എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമായിരുന്നില്ല, എത്രയും വേഗം എന്നെ ഡിവോഴ്‌സ് ചെയ്യണം. ഞാനും അപ്പുവുമായുള്ള ജീവിതം കൊണ്ട് അപ്പുവിന് ഒരു പ്രയോജനവും ഉണ്ടാകില്ല'

ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.

കൂടം കൊണ്ടു തലയ്ക്കടി കൊണ്ടതുപോലെയാണ് അപ്പുവിനു തോന്നിയത്.

ആദ്യമായി മനസ് അർപ്പിച്ച പെണ്ണ്, താലികെട്ടിയ ഭാര്യ, ദാ പറയുന്നു ഡിവോഴ്‌സ് വേണമെന്ന് , അതും ആദ്യരാത്രിയിൽ

‘അഞ്ജലിക്ക് പ്രേമം എന്തെങ്കിലുമുണ്ടോ?' `

ഒരു നിമിഷത്തെ നിശബ്ധതയ്ക്കു ശേഷം അപ്പു ചോദിച്ചു.

‘അതൊന്നുമില്ല, എനിക്ക് വിവാഹജീവിതത്തിൽ താൽപര്യമില്ല, ഒരുപാടു ലക്ഷ്യങ്ങളുണ്ട് ജീവിതത്തിൽ, ഫോർ ദാറ്റ്, ഐ ഹാവ് ടുബി ഇൻഡിപ്പെൻ്റൻ്റ്'

അഞ്ജലി പറഞ്ഞു.

‘അഞ്ജലിയുടെ ഒരു ലക്ഷ്യത്തിനും ഞാൻ എതിരുനിൽക്കില്ല, പ്ലീസ്, എന്നെ വിട്ടുപോകാതിരുന്നൂടെ'

അപ്പുവിൻ്റെ മറുചോദ്യത്തിനു യാചനയുടെ സ്വരമുണ്ടായിരുന്നു. അവൻ്റെ നോട്ടം നിസഹായമായിരുന്നു.

ആ നോട്ടത്തിൽ മനസ്സൊന്നു പിടച്ചെങ്കിലും അഞ്ജലി ഡിവോഴ്‌സ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. അപ്പുവിനു ശരിക്കും ദേഷ്യം പിടിച്ചു.

അവളുടെ അരികിലേക്കു നീങ്ങി അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അപ്പു ചോദിച്ചു

'എങ്കിൽ പിന്നെ എന്തിനു എന്നെ വിവാഹം കഴിച്ചു, വെറും പൊട്ടനാക്കുകയായിരുന്നല്ലേ എന്നെ.,ഡിവോഴ്‌സും തരില്ല, ഒരു കോപ്പും തരില്ല, ഞാനിതിനു സമ്മതിക്കില്ല ‘

ചീറുന്ന ശബ്ദത്തിൽ അപ്പു അലറി.

തികച്ചും നിഷ്‌കളങ്കമായാണ് അപ്പു അതു ചെയ്തതെങ്കിലും പെണ്ണിനു മേൽ ആധിപത്യം സ്ഥാപിക്കുന്ന ആണധികാരത്തിൻ്റെ കരങ്ങളായാണ് അഞ്ജലിക്ക് ആ പ്രവൃത്തി തോന്നിയത്.

അവളുടെ മുഖത്തേക്കു ദേഷ്യം കടൽ പോലെ ഇരമ്പി വന്നു.

‘കൈയ്യെടുക്കടാ'

ആക്രോശിച്ചു കൊണ്ട് അഞ്ജലി അവൻ്റെ കരണത്താഞ്ഞടിച്ചു.

പൊന്നീച്ച പറക്കുന്നതു പോലെ അപ്പുവിനു തോന്നി.

ഇതു വരെ ആരും അവനെ വേദനിപ്പിച്ചിരുന്നില്ല,

ദേഷ്യവും സങ്കടവും അവൻ്റെ സുന്ദരമായ മുഖത്തു പ്രതിഫലിച്ചു.

അഞ്ജലിയുടെ ചുമലിൽ നിന്നു കൈയ്യെടുത്ത് അവൻ പയ്യെ പിൻവലിഞ്ഞു.

ഏതു വിവാഹിതനും സുന്ദരമായ ഓർമ നൽകുന്ന ആദ്യരാത്രി അപ്പുവിനങ്ങനെ കാളരാത്രിയായി,

വിങ്ങുന്ന മനസ്സോടെ മുറിയിലുണ്ടായിരുന്ന സെറ്റിയിലേക്ക് അവൻ കമിഴ്ന്നു കിടന്നു.

കുറച്ചു നേരത്തിനു ശേഷം കട്ടിലിൽ കിടന്ന് അഞ്ജലിയും ഉറങ്ങി….

അപ്പുവും അഞ്ജലിയും ഒരു മാസത്തേക്കു തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല,

അപ്പു സെറ്റിയിലും അഞ്ജലി കട്ടിലിലുമായി കിടപ്പു തുടർന്നു.

പിള്ളേരുടെ തണുപ്പൻ ബന്ധം കുടുംബാംഗങ്ങൾക്കു മനസ്സിലായെങ്കിലും ആരും ഇടപെടാൻ പോയില്ല.

ചെറുപ്രായത്തിലുള്ള വിവാഹമല്ലേ, സമയമെടുത്ത് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു അപ്പുവിൻ്റെ അച്ഛനും അച്ഛമ്മയും.

അഞ്ജലിക്കു തറവാട്ടിലുള്ള ജീവിതം നന്നായി ഇഷ്ടപ്പെട്ടു.

അച്ഛമ്മയും ഹരിമേനോനും അവളെ സ്വന്തം കുട്ടിയെന്ന പോലെയായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ ഇതു തൻ്റെ പാതയല്ലെന്ന് അവൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.

ഏതു നിമിഷവും ഇവരെ പിരിയേണ്ടിവരാം.

അപ്പുവിനെ പ്രകോപിപ്പിച്ചു ഡിവോഴ്‌സ് നേടാനായിരുന്നു അവളുടെ ശ്രമം.

അവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി അതു ചെയ്യുക എന്ന പദ്ധതി പക്ഷേ നടാടെ പാളി.

എന്തു ചെയ്തിട്ടും അപ്പു പ്രതികരിച്ചില്ല.

അങ്ങനെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലേക്കാണു പുതിയൊരു അതിഥി കടന്നുവന്നത്.

അഞ്ജലിയുടെ പ്രിയകൂട്ടുകാരി രേഷ്മ (ഈ കഥയുടെ ആദ്യഭാഗത്തിൽ ഇവളെക്കുറിച്ചു പറയുന്നുണ്ട്)

‘എങ്ങനെയുണ്ടെടി വൈവാഹിക ജീവിതം?'

വന്നപാടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.

അഞ്ജലി ഒന്നും മിണ്ടിയില്ല, വികാരങ്ങളില്ലാത്ത മുഖത്തോടെ അവൾ വെറുതെയിരുന്നു.

‘എന്തു പറ്റി , എന്‌റ മാലാഖക്കുട്ടി എന്തേ മുഖം വീർപ്പി്ച്ചിരിക്കുന്നത്,'

രേഷ്മ അവളുടെ അരികിൽ ചെന്നു ചോദിച്ചു.

അഞ്ജലി എ്ല്ലാ കാര്യങ്ങളും അവളോടു പറഞ്ഞു.

എത്ര ശ്രമിച്ചിട്ടും അപ്പു ഡിവോഴ്‌സ് നൽകുന്നില്ലെന്ന കാര്യവും അവൾ രേഷ്മയെ ധരിപ്പിച്ചു.

‘എന്തിനാ അവൻ്റെ ഡിവോഴ്‌സ് നോ്ക്കിയിരിക്കുന്നത്, നിനക്ക് അവനെ ഡിവോഴ്‌സ് ചെയ്തൂടെ'

രേഷ്മ ചോദിച്ചു.

‘ഞാൻ അതിനു തുനിഞ്ഞാൽ എൻ്റച്ഛൻ പ്രശ്‌നമുണ്ടാക്കും, തന്നിഷ്ടം കാട്ടിയെന്നു പറഞ്ഞു സ്വൈര്യം തരില്ല, അപ്പു എന്നെ ഡിവോഴ്‌സ് ചെയ്താൽ ആ പ്രശ്‌നമില്ല'

അഞ്ജലി പറഞ്ഞു.

ഒരു നിമിഷം രേഷ്മ എന്തോ ചിന്തിച്ചു.

‘അപ്പുവിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നു വരുത്തിത്തീർത്താലോ ? നിനക്കു ഡിവോഴ്‌സും കി്ട്ടും, അച്ഛൻ പ്രശ്‌നവുമുണ്ടാക്കില്ല,'

തൻ്റെ മനസ്സിലുള്ള ക്രൂരമായ പദ്ധതിയുടെ ചുരുളുകൾ രേഷ്മ അഴി്ച്ചു.

‘നീയെന്തൊക്കെയാ ഈ പറയുന്നേ'

അഞ്ജലിക്ക് ഒന്നും മനസ്സിലായില്ല.

‘അപ്പുവിനെ മറ്റൊരു പെണ്ണ് വശീകരിച്ചെന്നു കൂ്ട്ടുക, അവര് തമ്മിൽ ബന്ധപ്പെടുന്നു, ആ വിഡിയോ എടുത്താൽ പോരെ?

ദുർന്നടപ്പുകാരനായ ഒരുത്തനെ ഉപേക്ഷിക്കുന്നതിനു നിൻ്റെ അച്ഛൻ ഒന്നും പറയില്ല.

രേഷ്മ വീണ്ടും വിശദീകരിച്ചു.

‘ഛെ , നിനക്കു നാണമില്ലേ, വൃത്തികെട്ട ഒരു ഐഡിയ'

അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.

‘എടീ, ലക്ഷ്യം നേടാൻ എന്തു മാർഗവും സ്വീകരിക്കാമെന്നു സാക്ഷാൽ ഭഗവാൻ തന്നെ ഏതോ പുസ്തകത്തിൽ പറയുന്നുണ്ട്, പുസ്തകത്തിൻ്റെ പേരു ഞാൻ മറന്നു,'

നേരിയ ചിരിയോടെ രേഷ്മ പറ്ഞ്ഞു.

ഇതാണ് ഏറ്റവും പറ്റിയ വഴി, നിനക്ക് ഈ പേരും പറഞ്ഞു ഭാവിയിൽ വിവാഹജീവിതത്തിൽ നിന്നു തന്നെ ഒഴിവാകാം.

അവൾ അഞ്ജലിയെ പ്രേരിപ്പിച്ചു.

‘അതിന് അപ്പുവിനു മറ്റു പെണ്ണുങ്ങളോടൊന്നും ബന്ധമില്ല, അന്യസ്ത്രീകളോടു മിണ്ടുന്നതു തന്നെ ചുരുക്കമാണ്'

അഞ്ജലി സംശയം പ്രകടിപ്പിച്ചു.

‘എൻ്റെ അഞ്ജലീ, അപ്പുവിനെ വശീകരിക്കാൻ പോകുന്ന പെണ്ണ് ആരാന്നാ നിൻ്റെ വിചാരം'

രേഷ്മ ചോദിച്ചു

‘ആരാ?'

അഞ്ജലിയുടെ മറുചോദ്യം

‘ഈ ഞാൻ തന്നെ, രേഷ്മാ മേനോൻ, ഞാൻ വിചാരിച്ചാൽ വളയാത്ത ആൺപിള്ളേരുണ്ടോ, ദേ ഇങ്ങോട്ടു നോക്കിയേ,'

ഇട്ടിരുന്ന ഷർട്ടിൻ്റെ ബട്ടൺസ് അഴിച്ച് തൻ്റെ മുലകൾ പുറത്തെടുത്ത് രേഷ്മ ചോദിച്ചു.

‘ഇതിലൊന്നു പിടിക്കാൻ നിൻ്റെ അപ്പുവിനും ആഗ്രഹം വരും, ഇല്ലെങ്കിൽ വരുത്തും.'

‘ച്ഛെ, നീയെപ്പോഴും ഇങ്ങനെയാണല്ലോ രേഷ്മാ'

അഞ്ജലി അവളുടെ മുലകളിൽ നിന്നു മുഖം വെട്ടിത്തിരിച്ചുകൊണ്ട് പറഞ്ഞു.

‘നീയൊന്നു പറഞ്ഞേ, ഈ മുല കണ്ടാൽ നിൻ്റെ കെട്ടിയോൻ വീഴില്ലേ?'

രേഷ്മ വിടാൻ ഒരുക്കമല്ല

‘ഇതൊന്നും ശരിയാവില്ല രേഷ്മാ'

അഞ്ജലി വീണ്ടും പറഞ്ഞു

‘ഇതേ ശരിയാവൂ, നീ വെറുതെ ക്യാമറ പിടിച്ചു നിന്നാൽ മതി, എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം,'

രേഷ്മ പറഞ്ഞു

അഞ്ജലി നിസ്സംഗതയോടെ നിന്നു.

സംഗതി വൃത്തികേടാണെങ്കിലും ഇതു ഫലിക്കുമെന്ന് അവളുടെ മനസ് പറഞ്ഞു.

ഏതാണിനെയും വീഴ്ത്തുന്ന സൗന്ദര്യവും അംഗലാവണ്യവും പാടവവുമുള്ളവളാണ് രേഷ്മ.

കോളജിൽ പഠിക്കുന്ന കാലത്ത് സ്വന്തം കാര്യം സാധിക്കാനായി പ്രിൻസിപ്പലിനെ വരെ വളച്ചെടുത്തവളാണ്.

ആ പ്രിൻസിപ്പൽ വലിയൊരു ആത്മീയവാദിയും ബ്രഹ്മചാരിയുമായിട്ടുപോലും അവളുടെ നീരാളിപ്പിടുത്തത്തിൽ പുഷ്പം പോലെ വന്നുവീണു.

അൻപതു കഴിഞ്ഞ അയാൾ വരെ തോറ്റിരിക്കുന്നു , പിന്നെയാണ് 21 വയസ്സിൻ്റെ തിളപ്പുമായി നടക്കുന്ന അപ്പു.

രേഷ്മ ഒരു ചെറുചിരി ചിരിച്ചു,

അഞ്ജലി മൗനം പാലിക്കുന്നു,

മൗനം സമ്മതം. !!

പിറ്റേന്ന് അച്ഛമ്മയും ഹരിമേനോനും വീട്ടിൽ ഇല്ലായിരുന്നു.

ഇളനാട്ടുള്ള അച്ഛമ്മയുടെ തറവാട്ടുവീ്ട്ടിൽ പോയിരിക്കുകയായിരുന്നവർ, രണ്ടു ദിവസം കഴിഞ്ഞു മാത്രമേ മടങ്ങുകയുള്ളൂ.

അപ്പു , രേഷ്മ, അഞ്ജലി എന്നിവർ മാത്രം വീട്ടിൽ.

രേഷ്മ അഞ്ജലിയോടൊപ്പം താമസിക്കാനെത്തിയിട്ട് രണ്ടുദിവസമായിട്ടും അപ്പു വലിയ പരിചയപ്പെടലിനൊന്നും പോയിരുന്നില്ല,

തികച്ചും ഔപചാരികമായിരുന്നു അവനു രേഷ്മയോടുള്ള ബന്ധം.

അപ്പു സ്വീകരണമുറിയിലെ സെറ്റിയിൽ ചാഞ്ഞ് ക്രിക്കറ്റ് കളി കണ്ടിരിക്കയാണ്.

ഇതു തന്നെ തക്കമെന്ന് അഞ്ജലിയും രേഷ്മയും കരുതി.

രേഷ്മയുടെ മുറിയിൽ ഒരു കർട്ടന് പിന്നിൽ അഞ്ജലി പതുങ്ങിനിന്നു. കൈയ്യിൽ ഓണാക്കി വച്ചിരിക്കുന്ന ഹാൻഡിക്യാമുമായി.

മുറിയിൽ നടക്കുന്ന സംഭവങ്ങൾ പകർത്തിയെടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

നേർത്ത ഒരു ഗൗണായിരുന്നു രേഷ്മയുടെ വേഷം. ഉള്ളിൽ ഒന്നും ഇട്ട ലക്ഷണമില്ല, മേയ്‌ബെല്ലീ്ൻ ലിപ്സ്റ്റിക് അവൾ ചുണ്ടിൽ അണിഞ്ഞിരുന്നു.

അവളടിച്ചിരുന്ന കാരലീന ഹെറേറ പെർഫ്യൂമിൻ്റെ വശീകരണ സുഗന്ധം മുറി മുഴുവൻ നിറഞ്ഞു നിന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)