ഈ കഥ ഒരു എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
എന്തായാലും അങ്ങനെയൊന്നും എനിക്കോ സ്നേഹയ്ക്കോ മറ്റു കൂട്ടുകാരികൾക്കോ സംഭവിച്ചില്ല. ഞങ്ങളൊക്കെ ജീവിതം ആസ്വദിച്ച് ജീവിക്കുകയാണ്. നാളെ ഒരിക്കെ ഞങ്ങൾ കഷ്ടപ്പാടിലേക്ക് പോകില്ലെന്നും ഞങ്ങൾക്കുറപ്പുണ്ട്. ഞങ്ങൾ എല്ലാവരും well-off ആണിന്ന്.
വാർദ്ധക്യം അടിച്ച് പൊളിക്കാനുള്ള ബാങ്ക് ബാലൻസ് ഉള്ളവർ.