ഈ കഥ ഒരു എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
പപ്പയ്ക്കും അമ്മയ്ക്കും അറിയത്തില്ലേ അഖിലയേ ?
അറിയാം.. പിന്നെ അതവർ കാര്യമാക്കില്ല.. ഈ ലോകത്ത് അങ്ങനയാ.. അതാ ഈ ലോകത്തിന്റെ പ്രത്യേകത.
ദാസന് പറയുന്നത് കേട്ട് എൻ്റെ മനസ്സ് വല്ലാതെ പിടച്ചുകൊണ്ടിരുന്നു.
ഓട്ടോ അഖിലയുടെ വീട്ടിലേക്കുള്ള വഴിയില്‍ എത്തി.
ഞാന്‍ : ഒരു കാര്യം കൂടി ചോദിച്ചോട്ടെ.. എന്തിനാ ഞങ്ങളെ ഇതില്‍ പെടുത്തിയത്? ഞങ്ങള്‍ പാവങ്ങളാ !! ഞങ്ങളെ ഇനിയെങ്കിലും ഒന്നു വിട്ടൂടെ? നിങ്ങള്‍ക്ക് വേണ്ടത് ഞങ്ങളില്‍ നിന്നും കിട്ടിയില്ലേ..!! പ്ലീസ് വെറുതേ വിട്ടേയ്ക്ക് ഞങ്ങളെ, നിങ്ങള്‍ക്ക് ഒരിക്കലും ഞങ്ങള്‍ തടസ്സമാകില്ല.. പ്ലീസ്….!!
ദാസന് : അതിന് ഞാനോ വാസുവോ വിചാരിച്ചിട്ട് കര്യമില്ല.. ഞങ്ങള്‍ ഈ വലയിലെ ഒരു ചെറിയകണ്ണിയാ.. ഞങ്ങളോട് ഒരാളെ വേണമെന്ന് പറഞ്ഞാല്‍ അത് ഏതുവിധേയനേയും സാധിച്ചുകൊടുക്കുക.. അത്രമാത്രം.
[ തുടരും ]