എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
എന്തിനാ റിസോട്ടിലേക്ക് പോയത് ?
ദാസന്‍:നിന്നെപോലെയുള്ള ഒരു പെണ്‍കുട്ടിയെ ഒന്ന് പരിചയപ്പെടാന്‍ !!
ആരാ അത്?
അത് വേണ്ട.. പറഞ്ഞാല്‍ നീ അറിയും.. അതുകൊണ്ട് വേണ്ട.
പ്ലീസ് ആരാ എനിക്ക് പരിചയമുള്ള പെണ്ണ് ? എവിടെയുള്ളവളാ ?
അതുവേണ്ട.. നിന്റെ ഒരു കൂട്ടികാരിയായിരിക്കും!!. അതുകൊണ്ട് വേണ്ട.
എന്ത് കൂട്ടുകാരിയോ !! ആരാ പ്ലീസ്..പ്ലീസ്.. പേര് പറ.. ഞാന്‍ ആരോടും പറയില്ല !!.
നിന്റെ ക്ലാസ്സിലെ അനാമിക !!
ആര് അനാമികയോ!!
ആ പേര് കേട്ട് ഞാൻ ഞെട്ടി.
ദാസന്‍ ചിരിക്കുന്നു.
അതാ പറഞ്ഞത്.. പേര് പറയില്ലയെന്ന് !!
വലിയ പണക്കാരിയാ അനാമിക.. അവള്‍ ഇത്തരക്കാരിയാണോ !! ഞങ്ങള്‍ക്ക് ഇതുവരെ തോന്നീട്ടില്ല.
അപ്പോ, അഖിലയും വിദ്യയും ഇത്തരക്കാരികളാണെന്ന് അറിയാമായിരുന്നോ നിനക്ക്?
ഇല്ല അറിയില്ലായിരുന്നു.
അവരോട് നിങ്ങളെ രണ്ടുപേരെയും ഞങ്ങടെ കൈകളില്‍ എത്തിക്കാന്‍ ഞങ്ങളാ അവരോട് പറഞ്ഞത്. അത് അവര്‍ ഭംഗിയായി ചെയ്തു.. അത്രയേയുള്ളു, അവര്‍ക്കിതിലെ റോള്‍ !!
ഞാന്‍ ആശ്ചര്യപൂര്‍വ്വം:
അഖിലയുടെ പപ്പയ്ക്കറിയത്തില്ലേ അമ്മ എങ്ങോട്ടാ പോയതെന്ന്?
അതാ ബിസിനസ്സ് !! അവര്‍ക്ക് പരസ്പരം അറിയാം.. ആര് ആരോടൊപ്പം എങ്ങോട്ടായെന്ന്..
പക്ഷേ ഇതില്‍ ചതിക്കില്ല !! ചതിച്ചാല്‍ പിന്നെ പുറംലോകം കാണില്ല !! അതാ ഈലോകത്തിന്റെ പ്രത്യേകത !!