എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
ദാസൻ: ഒരു മുന്നുനാലു പേര്‍ വരും..അവര്‍ നിങ്ങളെ ഒന്നു പരിചയപ്പെടാന്‍ വരുന്നതാ.. അത്രോ ഉള്ളു !!
എനിക്ക് ആരേയും പരിചയപ്പെടേണ്ട.. ആരെയും എനിക്ക് കാണേണ്ട..
അവള്‍ വിഷമത്തോടെ പറഞ്ഞു.
നീ പേടിക്കണ്ട.. അവര്‍ നിങ്ങളെ പരിചയപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് നല്ലകാലമാ.. അതിനാ വരുന്നത്.. അവര്‍ക്ക് നിങ്ങളെ ഒന്ന് ശരിക്കും കാണണം.. അതിനാ വരുന്നത്.!!
പിന്നെ അഖിലയുടെ പപ്പയും മമ്മിയും എവിടെപോയെന്നാ പറഞ്ഞത്.?
ദാസന്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു:
ഒരു ബന്ധു മരണപ്പെട്ടുവെന്ന്.. അതിന് പോയതാ.
ഇതുകേട്ട് ദാസന്‍ ചിരിച്ചു.
എന്തിനാ അപ്പോഴൊരു ചിരി.?
മരണ വിവരം അറിഞ്ഞാ വിഷമിക്കുകയല്ലേ വേണ്ടത്.?
വിഷമിക്കാനല്ല അവര്‍ പോയത്.. സന്തോഷിക്കാനാ.. അതും ഗോവയില്‍..
ദാസന്‍ പറഞ്ഞു.
എന്ത് സന്തോഷിക്കാനോ?, മരണചടങ്ങുകള്‍ക്കാ പോയതെന്നാണല്ലോ അഖില പറഞ്ഞത്.
ദാസന്‍ : അങ്ങനെയാ അഖിലയോട് പറഞ്ഞത്, പക്ഷേ എനിക്കും വാസുവിനുമറിയാം.. അവര്‍ രണ്ടുപേരും ആരുടെ കൂടെയാണെന്ന്..
അതുകൊണ്ടാണ് മരണചടങ്ങുകള്‍ക്കാണ് പോയതെന്ന് അഖിലയോട് പറഞ്ഞത്.
അഖിലയുടെ അമ്മ പോയത് ഹംസയുടെ കൂടെ ഗോവയ്ക്ക് ‘
അത് കേട്ട് ഞാന്‍ ഞെട്ടി !!
ആര് ഹംസയോ !! അതാരാ?
ഒരു വലിയ ബിസ്‌നസ്സുകാരൻ.
അപ്പോള്‍ അഖിലയുടെ പപ്പയോ?
അവര്‍ പോയത് ഇന്ന് ഇവിടെ നിന്നെ കാണാന്‍ വന്നിട്ടുള്ള സണ്ണിച്ചന്റെ കോവളത്തുള്ള റിസോട്ടിലേക്ക്.