എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
അമ്മ പറഞ്ഞു. എന്നിട്ട് ഡോക്ടറെ കാണാനുളള രൂപ അമ്മ നല്‍കി. ഞാന്‍ അത് വാങ്ങിയില്ല. വീട്ടില്‍ നിന്ന് തരുമെന്ന് പറഞ്ഞ്, പോന്നു !!
ശരിയമ്മേ.. ഞാൽ ഡോക്ടറെ കണ്ടോളാം..
എന്ന് പറഞ്ഞിറങ്ങുമ്പോൾ മനസ്സിനുള്ളില്‍ പറഞ്ഞു:
ഇന്ന് ഡോക്ടറാ എന്റെ ശരിക്കും കാണാന്‍ വരുന്നതെന്ന്..
വീണ്ടും ഓട്ടോയിൽ എന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് ഡ്രസ്സ് എടുത്ത് ഒരു ഗ്ലാസ്സ് കാപ്പിയും കുടിച്ച് അമ്മയുടെ ചോദ്യത്തിന് ഓരോന്ന് പറഞ്ഞ് ദാസന്റെ ഓട്ടോയില്‍ തിരിച്ചു.
ദാസനോട് ഓരോന്നും ചോദിച്ചു അഖിലയെപോലെ അല്ല ഇപ്പോ എന്നെപ്പോലെ എത്രപെണ്‍കുട്ടികള്‍ ഉണ്ട് ഇതില്‍ പെട്ടുപോയ്‌തെന്നും. ആരൊക്കെയാ ഇവരെ കാണാന്‍ വരുകയെന്നും അവർ എന്താ ചെയ്യുകയെന്നും ചോദിച്ചു.
ദാസന്‍ പറഞ്ഞു:
അതൊക്കെ വഴിയേ നിനക്ക് മനസ്സിലാകും.. ആരാണെന്നും എന്താണെന്നും.. എവിടെയൊക്കേ നിങ്ങളെ കൊണ്ടുപോകുമെന്നും എന്തൊക്കെ ചെയ്യുമെന്നും..
അതോര്‍ത്ത് നീ ടെന്‍ഷനടിക്കേണ്ട.. സമയം ആകുമ്പോള്‍ എല്ലാം നീ അറിയും. അതുമതി.
ഞാന്‍ : സ്‌നേഹ ഇപ്പോ എവിടെയാ ? അവിടെയുണ്ടോ? അതോ എങ്ങട്ടെങ്കിലും അവളെ മാറ്റിയോ? പ്ലീസ് ഒന്നു പറയ്.. ആകെ ടെന്‍ഷനാകുന്നു..!!
പേടിക്കേണ്ട.. അവള്‍ അവിടെയുണ്ട്..
ഇന്ന് അവിടെ ആരൊക്കെയോ വരുമെന്ന് നിങ്ങള്‍ സംസാരിക്കുന്നതുകേട്ടു.. ആരാ ? എന്തിനാ വരുന്നത്.?