എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
ഈ സമയം ദാസന് കയറിവന്നു. വന്നപാടെ:
അഖിലയേയും വിദ്യയേയും സണ്ണിയും ശിവനും കൂടി അടുക്കളയില്‍ പണ്ണിപ്പൊളിക്കുകയാ. അടുത്ത കളിക്കുള്ള ഒരു തയ്യാറെടുപ്പ് നടത്തുകയാ അവര്‍.
ദാസന്റെ കൂടെ ഞാന്‍ താഴേക്ക് പോയി. വീട്ടില്‍ നിന്ന് പുറത്ത് വന്ന് ഓട്ടോയില്‍ കയറി. അത് മുന്നോട്ടുപോയി.
ആദ്യം പോയത് സ്നേഹയുടെ വീട്ടിലേക്കാണ്. അവിടെ ചെന്ന് അവളുടെ ഡ്രസ്സ് എടുത്ത് പോരാന്‍ നേരം അമ്മ പറഞ്ഞു:.
അഖില വിളിച്ചായിരുന്നു. 2,3 ദിവസം അവള്‍ക്ക് കൂട്ട് വേണമെന്ന്.. അവളുടെ അച്ഛനും അമ്മയും അവിടെയില്ലാ.. അല്ലേ? സാരമില്ല.. നിങ്ങള്‍ പൊയ്ക്കോ.. അവര്‍ വന്നിട്ട് വന്നാല്‍ മതി.. പിന്നെ, അവിടെ കളിച്ച് നടാക്കാതെ കോളേജില്‍ പൊയ്ക്കോണം.. അതിനുവേണ്ട പുസ്തകം എടുത്തോ.. എന്നിട്ട് കോളേജില്‍ പൊയ്ക്കോണം കേട്ടല്ലോ..!!
ഇതു പറഞ്ഞപ്പോഴാണ് അവളുടെ മുഖം സ്നേഹയുടെ അമ്മ ശ്രദ്ധിച്ചത്.
എന്നാ പറ്റിമോളെ? നിന്റെ മുഖം ചുവന്നിരിക്കുന്നത്.!!
അവള് പെട്ടെന്ന് പരിഭ്രമിച്ചു. വിക്കി വിക്കി പറഞ്ഞു.
വെള്ളംമാറികുളിച്ചതുകൊണ്ട് ജലദോഷം വരുന്നതാ. പനിയുടെ ഒരു ക്ഷീണവും ഉണ്ട്.
ഒരു തരത്തില്‍ തപ്പി തപ്പി പറഞ്ഞു.
എന്നാല്‍ പോകുമ്പോള്‍ ഡോക്ടറെ കണ്ടിട്ട് മരുന്ന് വാങ്ങി പൊയ്ക്കോ, പനി കൂട്ടണ്ട..