എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
അല്പം സമയത്തിനുശേഷം വാസുചേട്ടന്‍ റൂമിലേക്ക് വന്നു.
ദാസന്‍ വന്നിട്ടുണ്ട്.. അവന്‍ റൂമില്‍ വരുമ്പോള്‍ നീ പൊയ്‌ക്കോ..പിന്നെ വീട്ടില്‍ ചെന്നാല്‍ പറയേണ്ടത് എന്താണെന്ന് നിനക്ക് ഓര്‍മ്മയില്ലേ, അഖില തനിച്ചായതുകൊണ്ട് സ്‌നേഹ ഇവിടെ നില്‍ക്കുന്നു. അഖിലയുടെ വീട്ടുകാര്‍ സ്ഥിരമായി വിളിക്കുന്ന ഓട്ടോയാണ് അതുകൊണ്ടാണ് തനിച്ച് ഓട്ടോയില്‍ പോന്നത്.. വേഗം തിരിച്ചുചെല്ലണം.. അന്നിട്ടെ അവര്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ.. എന്നു പറഞ്ഞ് വേഗം ഇറങ്ങണം രണ്ട് ദിവസം കഴിഞ്ഞേവരൂ. കോളേജ് മഹനവമിയും വിജയദശ്മിയും ആയതുകൊണ്ട് ലീവാ അതുകഴിയുമ്പോഴേക്കും വരാം ഓക്കേ. അഖിലയുടെ മാതാപിതാക്കള്‍ ഇല്ലാത്തതുകൊണ്ട് അവിടെ നില്‍ക്കാമെന്ന് പറഞ്ഞേക്ക്.. അതുമതി..!!
പിന്നെ നീ ഇവിടെ നിന്ന് പോകുമ്പോള്‍ അഖില നിന്റെയും സ്‌നേഹയുടേയും വീട്ടില്‍ വിളിച്ച് ഇതുപോലെ പറയും.. അതുകൊണ്ട് സരമില്ല..!!
ഞാന്‍ ചോദിച്ചു:
സ്‌നേഹയെ ഒന്ന് കണ്ടോട്ടെ. എന്നിട്ട് ഞാന്‍ പൊയ്‌ക്കൊള്ളാം.
അതുവേണ്ട..
വാസുവിന്റെ സ്വരം കനത്തു.
അവള്‍ ഇവിടെയില്ലേ? എവിടെയാ അവള്‍? അവളെ നിങ്ങള്‍ എന്നതാ ചെയ്യുന്നത്? ഒരു മിനിട്ട് കണ്ടാല്‍ മതി പ്ലീസ് !!
വാസു, വേണ്ടയെന്നരീതിയില്‍ കൈകാണിച്ചു.
ഞാന്‍ പറയുന്നത് നിമ്മി, നീ തല്‍ക്കാലം കേള്‍ക്ക്.. നീവരുമ്പോള്‍ നിനക്ക് കാണിച്ചുതരാം അവളെ.. അതുമതി. !