എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
ഞങ്ങൾ അവിടെയുള്ള ഒരു ക്ഷേത്രത്തിൽ പോയി. അവിടത്തെ പൂജാരി ഞങ്ങളെ അടുത്തേക്ക് വിളിച്ചു. ഞങ്ങൾ അയാൾ പറഞ്ഞത് പോലെ ചെയ്തു.
പൂജാരി ചന്ദ്രുവിന് ഒരു താലിയെടുത്തു കൊടുത്തുകൊണ്ട് അവനോടത് എൻ്റെ കഴുത്തിൽ കെട്ടാൻ പറഞ്ഞു. അവൻ അത് എൻ്റെ കഴുത്തിൽ കെട്ടി. എന്നിട്ട് എൻ്റെ നെറുകയിൽ സിന്ദൂരം ചാർത്തി.
അങ്ങനെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി. ചന്ദ്രു അവിടെ ഉള്ളവർക്ക് ഭക്ഷണവും പാനീയങ്ങളും കൊടുത്തു.
അവിടെ ഉണ്ടായിരുന്നവർ ഒരോരുത്തരായി ഞങ്ങളെ അഭിനന്ദിക്കാൻ തുടങ്ങി. അതിൽ കുറച്ചു പ്രായം ആയ സ്ത്രീകളുമുണ്ടായിരുന്നു.. അതിൽ ഒരു സ്ത്രീ എൻ്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
“ മോളെ, എത്രയും വേഗം നിനക്ക് ഒരു കുഞ്ഞിൻ്റെ അമ്മയാകാൻ കഴിയട്ടെ.”
അത് കേട്ട് ഞാൻ നാണിച്ചു തല താഴ്ത്തി. ഞാൻ അവരോട് “മ്മം” എന്ന് മൂളി.
അവിടെ കൂടിയ ആളുകൾക്ക് ചന്ദ്രു കുറച്ചു പൈസ കൊടുത്തു. അവർ അവിടെ നിന്ന് പോയി. ഞങ്ങൾ തിരികെ ഹോട്ടലിൽവന്നു റൂമിൽ കയറി.
ചന്ദ്രു എൻ്റെ അടുത്ത് വന്ന് പറഞ്ഞു,
“അഭിനന്ദനങ്ങൾ മിസിസ് ചന്ദ്രശേഖർ.”
അവൻ എന്നെ കെട്ടിപിടിച്ചു.
ആ നിമിഷം എന്റെ മനസ്സറിഞ്ഞ സന്തോഷം പറഞ്ഞ് തീർക്കാനാവുന്നതല്ല… ഞാൻ എൻ്റെ ഭർത്താവിൻ്റെ അച്ഛനെ വിവാഹം കഴിച്ചിരിക്കുന്നു. ഞാൻ എൻ്റെ അമ്മായിഅപ്പൻ്റെ കൂടെ ഭാര്യ ആയിരിക്കുന്നു. എനിക്ക് ഇത് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല.