Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഭാര്യയെ കളി പഠിപ്പിക്കാൻ.. ഭാഗം – 2

(Bhaaryaye kali padippikkaan.. Part 2)


ഈ കഥ ഒരു ഭാര്യയെ കളി പഠിപ്പിക്കാൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭാര്യയെ കളി പഠിപ്പിക്കാൻ

കളി – ഒരു മാസം കഴിഞ്ഞു….

ആ ഒരു സംഭവത്തിന് ശേഷം ഞങ്ങളുടെ സെക്സ് ലൈഫ് വളരെയധികം ഇംപ്രൂവ്ഡ് ആയി.

ഇപ്പോൾ അവൾ പണ്ടെത്തെക്കാൾ കൂടുതൽ ഇന്ററസ്റ്റ് കാണിക്കുന്നുണ്ട്,

ഞങ്ങൾ വേറെ പല പൊസിഷനുകളും ട്രൈ ചെയ്യാറുണ്ട്. പക്ഷേ ഇതുവരെ അന്ന് നടന്ന സംഭവത്തെപ്പറ്റി ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടില്ല.

എന്റെ മുപ്പത്തിയൊന്നാം ജന്മദിനമായി, ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച ദിവസം.

അവൾ എന്റെ ബർത്തഡേ ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നു. ഫ്രണ്ട്സിനെയും ഫാമിലിയും ഒക്കെ വിളിച്ച് വളരെ നല്ലൊരു പാർട്ടി തന്നെ ഒരുക്കി.

അവളുടെ മേൽനോട്ടത്തിലായിരുന്നു എല്ലാ തയ്യാറെടുപ്പുകളും. ഞാനെന്റെ പ്രസന്റ് എന്താണെന്ന് ചോദിച്ചിട്ട് അവൾ എന്തു ചെയ്താൽ പറയുന്നില്ല,

അത് സർപ്രൈസ് സാണ് ഇപ്പോൾ ഒന്നും പറയില്ല..

എന്നു മാത്രം പറഞ്ഞു.

വീട് മുഴുവനും ഒരുക്കിയ ശേഷം ഞങ്ങൾ ഡ്രസ്സ് മാറാൻ പോയി, പത്ത് പതിനഞ്ച് മിനിറ്റിനകം ഞാൻ തയ്യാറായി. പക്ഷേ എന്റെ ഭാര്യ ഇപ്പോഴെങ്ങും റെഡിയാകും എന്നെനിക്ക് തോന്നുന്നില്ല.

ഗസ്റ്റ്കൾ വരുന്നതിന് തൊട്ടുമുൻപ് അവൾ മുറിയിൽനിന്നും ഇറങ്ങി വന്നു,

അവളുടെ രൂപം കണ്ട് ഞാൻ അന്തിച്ചു നിന്ന് പോയി.

അവൾ ഒരു ചുവന്ന ചുരിദാർ ടോപ്പും ഒരു വെള്ള ടൈറ്റ് ലെഗ്ഗിൻസും ഇട്ട് ഇതുവരെ കാണാത്ത ഒരു ലുക്ക്.

ടൈറ്റ് ചുരിദാർ ആയതുകൊണ്ട് ശരീര വിടവ് എടുത്തറിയാം. അവളുടെ മുഴുത്ത ചന്തിയും മുലയും തെറിച്ചു നിൽക്കുന്നു,

v ഷേപ്പ്ലുള്ള വയർ !!, വല്ലാത്ത ഒരു ഫീൽ ആയിരുന്നു അവളെ അങ്ങനെ കണ്ടപ്പോൾ.

അവൾ സാധാരണ അങ്ങനത്തെ ഡ്രസ്സ് ഒന്നും ധരിക്കാറില്ല, പ്രത്യേകിച്ച് ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും ഫാമിലിയും ഒക്കെയുള്ളപ്പോൾ,

അവൾ എനിക്കുവേണ്ടി ആവണം ഇങ്ങനെ ഡ്രസ്സ് ധരിച്ചത്,

മുറിയിൽ നിന്നും ഇറങ്ങി വന്നപ്പോൾ അവളുടെ മുഖത്തൊരു നാണമുണ്ടായിരുന്നു.

അവൾ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു, എന്റെ ചുണ്ടുകളിൽ ഒരു ചുംബനം നൽകി, ഒരു സെക്സി ശബ്ദത്തിൽ എന്നോട് പറഞ്ഞു:

“എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ, നിന്റെ കഥകളിലെ പെണ്ണുങ്ങളെപ്പോലെയുണ്ടോ?”.

ഞാൻ അന്തംവിട്ടുകൊണ്ട് തലയാട്ടി.

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“ഇത് നിന്റെ ബർത്ത്ഡേയുടെ സമ്മാനത്തിന്റെ ഭാഗമാണ്, നന്നായി എൻജോയ് ചെയ്തോ “.

പാർട്ടി ഒരു കുഴപ്പവുമില്ലാതെ നടന്നു.. വിളിച്ച എല്ലാവരും വന്നു, പക്ഷേ എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ ടൈമില്ലായിരുന്നു.. എന്റെ കണ്ണുകൾ എപ്പോഴും രമയുടെ കൂടെയായിരുന്നു.

ഒടുവിൽ രാത്രിയുടെ അന്ത്യത്തിൽ ഏതാനും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായി.

എങ്ങനെയെങ്കിലും അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻവേണ്ടി ഞാൻ അവരെയൊക്കെ പരമാവധി പറഞ്ഞുവിടാൻ ശ്രമിച്ചു, ഒടുവിൽ എല്ലാവരും പോയി.

അവൾ എന്നെയും വിളിച്ചോണ്ട് ബാൽക്കണിയിലേക്ക് നടന്നു, അവളുടെ അടുത്ത് ടൈറ്റ് ചുരിദാറിലെ ചക്കക്കുണ്ടി ഇളകുന്നത് കാണാൻ നല്ല രസമാണ്.

നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നത്, അവൾ എന്നെ ബാൽക്കണിയിലെ ചാരുകസേരയിലിരുത്തി എന്റെ മടിയിൽ കയറിയിരുന്നു.

“എന്റെ കുട്ടന് എന്റെ പ്രസന്റ് ഇഷ്ടമായോ “

അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

“ അതിന് നീ എനിക്കൊന്നും തന്നില്ലല്ലോ “

ഞാൻ പറഞ്ഞു.

“നിന്റെ പ്രസന്റ് നിന്റെ മടിയിൽത്തന്നെ ഇരിപ്പുണ്ട്, നിനക്ക് വേണ്ടിയല്ലേ ഞാനിങ്ങനെ ഒരുങ്ങിയിരിക്കുന്നത്, ഇന്ന് നീ എന്തു പറഞ്ഞാലും ഞാൻ ചെയ്യും “

അവൾ എന്റെ മൂക്കിലും കണ്ണിലും ചുണ്ടിലും ഒക്കെ ഉമ്മ വെച്ചുകൊണ്ട് ഒരു വശ്യഭാവത്തിൽ പറഞ്ഞു.

ഇതൊക്കെ കേട്ട് എന്റെ കണ്ട്രോൾ മുഴുവനും പോയി, ഞാൻ ശക്തിയായി അവളുടെ കുണ്ടി പിഴിഞ്ഞുകൊണ്ട് അവളിലേക്ക് ചേർന്നു.

“ ശോ.. ഡാ.. അത്രയ്ക്ക് ശക്തിയിൽ പിടിക്കല്ലേ എനിക്ക് നോവുന്നു”.

“ സോറി മോളേ..”

പക്ഷേ അത് ചെയ്യാതിരിക്കാൻ എനിക്ക് പറ്റുന്നില്ല.. എന്റെ കൈ അവളുടെ പുറത്തു തടവിക്കൊണ്ട് ഞാൻ പുഞ്ചിരിച്ചു.

“ ഈ ഡ്രസ്സൊക്കെ ഇട്ട് എല്ലാവരുടെയും മുന്നിൽ നിന്നപ്പോൾ വല്ലാത്തൊരു ലജ്ജ ആയിരുന്നെനിക്ക്.. എല്ലാവരുടെയും കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുന്നതായി എനിക്ക് തോന്നി, ഒപ്പംതന്നെ അടിവയറ്റിലും വല്ലാത്ത ഒരു ഫീലിംഗ്..നീ ഇത് ശരിക്കും ആസ്വദിച്ചോ?”

“ മ്മ്മ്.. ഒരുപാട് “

ഞാനവളുടെ ചുണ്ടിൽ കിസ്സ് ചെയ്തുകൊണ്ട് പറഞ്ഞു.

“നമുക്ക് ബെഡ്റൂമിലേക്ക് പോയാലോ “
ഞാൻ ചോദിച്ചു.

“ വേണ്ട.. അവിടെയൊക്കെ അലങ്കോലമായി കിടക്കുവാ, ഇവിടെ നല്ല കാറ്റുണ്ട്.. നമുക്ക് കുറച്ചുനേരം ഇവിടെ ഇരിക്കാം”.

“ ഇവിടെ ഇരുന്നാൽ എന്റെ പ്രസന്റ് തുറക്കാൻ എനിക്ക് പറ്റുമോ, എനിക്ക് ഇനിയും സഹിക്കാൻ പറ്റില്ല”

അവൾ എന്റെ ചെവിയിൽ പതിയെ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു

“നിന്റെ പ്രസന്റ് തുറക്കാൻ മുറിയിലേക്ക് തന്നെ പോകണമെന്നുണ്ടോ”

അവളുടെ കൈ പതിയെ വന്നു എന്റെ പാന്റിന്റെ മുകളിൽകൂടി എന്റെ കുട്ടനെ പിടിച്ചു.

അവളുടെ ഈ പ്രവർത്തികൾ കണ്ടു ഞാൻ അമ്പരന്നു, കാരണം അവൾ ഒരിക്കലും സെക്സിൽ തുടക്കം ഇടാറില്ല. അതുമല്ല, ഇത്രയും കാമം കേറി അവളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.

ഞാനും ഒട്ടും വിട്ടുകൊടുത്തില്ല, ഇതെവിടം വരെ പോകും എന്നെനിക്കൊന്നു നോക്കണം.

“ എന്റെ ഏത് ആഗ്രഹവും സാധിച്ചു തരും എന്നല്ലേ നീ പറഞ്ഞത്, എനിക്ക് ഇപ്പോൾ ഒരു ബ്ലോജോബ് താ”.

“ ബ്ലോജോബോ അതെന്താ”

“ എന്ന് വെച്ചാൽ എന്റെ സാധനം നീ വായിലിട്ട് ചപ്പിത്തന്നം, നമ്മൾ അന്ന് കണ്ട സെക്സ് ഫിലിമിൽ മദാമ്മ ചപ്പി കൊടുക്കുന്നില്ലേ.. അതേപോലെ എനിക്ക് ചപ്പിത്തരണം”

അതു കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് ചുവന്നു.

പക്ഷേ അപ്പൊ തന്നെ ഞാൻ പറഞ്ഞു

“നീ എനിക്ക് ഉറപ്പ് തന്നതാണ്.. എന്റെ ഏത് ആഗ്രഹവും ഇന്ന് സാധിച്ചുതരുമെന്ന്, നീ വാക്ക് മാറുകയാണോ ?”.

“ ഇല്ല.. ഞാൻ വാക്കൊന്നും മാറുന്നില്ല, ഞാൻ നീ വേറൊരു കാര്യം ചോദിക്കുമെന്നാ വിചാരിച്ചത്”

“നീ വേറെ ഒന്നും ഇപ്പോ വിചാരിക്കണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി”

“ഓ ശരി”

“എന്നാൽ നല്ല കുട്ടിയെപ്പോലെ പതിയെ കഴുത്തിൽ ഒക്കെ ഉമ്മ വെക്ക്, എന്നിട്ട് പതിയെ എന്റെ പാന്റിൽ നിന്നും അവനെ പുറത്തെടുക്ക്.. എന്നിട്ട് നന്നായിട്ട് ഒന്ന് തൊലിച്ചു താ”

അവൾ ഞാൻ പറഞ്ഞതനുസരിച്ച് എന്റെ കഴുത്തിലും നെഞ്ചിലുമൊക്കെ ഉമ്മ വെച്ച് എന്റെ കുണ്ണയെ പതിയെ തടവി സുഖിപ്പിച്ചു തന്നു.

അവളുടെ ഈ മാറ്റം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിലും ഞാനപ്പോൾ ചോദിക്കാൻ നിന്നില്ല.., ഈ മൂഡ് കളയേണ്ടന്ന് കരുതി.

ഞാൻ ഒരു രാജാവിനെപ്പോലെ ആ ചാരുകസേരയിൽ കിടന്നു, എന്റെ ഒരു ആശ ഇപ്പോൾ സാധിക്കും !!.

ഞാനവളുടെ മുടിയിൽ പിടിച്ച് ആ തത്തമ്മ ചുണ്ടുകൾ എന്റെ കുണ്ണയിലേക്ക് അടിപ്പിച്ചു.

അവളുടെ ചുണ്ടുകൾ മുട്ടി എന്ന അവസ്ഥ എത്തിയപ്പോൾ, അടുത്ത മുറിയിൽ നിന്ന് ആരോ ഞെരിപിരികൊള്ളുന്ന ഒരു ശബ്ദം കേട്ടു.

ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഇളിച്ച് നിൽക്കുകയാണ് ആ മൈരൻ, ഞങ്ങളുടെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന റഫീഖ്.

ഒരു തടിച്ച്ചുരുണ്ട ഒരു മാരണം, ഈ ഫ്ലാറ്റിലുള്ള ആർക്കും അയാളെ
പ്പറ്റി ഒരു മതിപ്പില്ല. കാരണം, നല്ല വർത്തമാനമൊന്നും അയാളുടെ വായിൽനിന്നും വരില്ല.

വായിലെ നാക്ക് ചീത്തയെന്ന ഒരു കുഴപ്പമല്ലാതെ വേറൊരുപദ്രവവും ഇല്ലാത്തത് കൊണ്ടാണ് അയാളെയും പരിപാടിക്ക് വിളിച്ചത്. അയാൾ ഇങ്ങനെ ഒരു കുരിശായി മാറുമെന്ന് ഞാൻ വിചാരിച്ചില്ല.

എനിക്ക് ചമ്മലും ദേഷ്യവും ഒരുമിച്ച് വന്നു.
അയാൾ പറഞ്ഞു

”എന്നെ കണ്ടോണ്ട് നിർത്തണ്ട.. ഇതേപോലെ ലൈവ് ഷോയൊക്കെ വല്ലപ്പോഴുമേ കാണാൻ പറ്റൂ”.

അവൾ പെട്ടെന്ന് മുഖവും പൊത്തിക്കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു,

ഞാൻ ചാടി എണീറ്റ് പന്റൊക്കെ വലിച്ചു കേറ്റി.

“അങ്കിൾ, അങ്കിൾ ഇതുവരെയായിട്ടും പോയില്ലേ”

ഞാൻ അല്പം ലജ്ജയോടെ പറഞ്ഞു,

അയാളെ കുറ്റം പറയാൻ പറ്റില്ലല്ലോ ഞാൻ വിളിച്ചിട്ട് വന്ന അതിഥി അല്ലേ.

“എന്ത് ചെയ്യാനാടാ.. ഞാൻ അമിതമായി കുടിച്ചിരിക്കണം, അറിയാതെ ഇവിടെ കിടന്നുറങ്ങിപ്പോയി.. നിങ്ങളുടെ ഒച്ചയും അനക്കവും ഒക്കെ കേട്ടാണ് എണീറ്റത്”

അയാൾക്ക് ഒരു വളിച്ച ചിരിയോടെ പറഞ്ഞു.

എന്റെ മനസ്സിൽ അയാളെ പ്രാകി

” നാശം പിടിച്ചവൻ, കൃത്യസമയത്ത് തന്നെ എഴുന്നേറ്റ് വന്നല്ലോ..”

ചെറിയ മൂക്കും മത്ത് കണ്ണും ഒക്കെയുള്ള അ തടിയനെ വിളിക്കാൻ തോന്നിയ സമയത്തെ ഞാൻ ശപിച്ചു.

ഏകദേശം അഞ്ചുവർഷത്തെ കാത്തിരിപ്പിനാടുവിൽ ആശിച്ചു മോഹിച്ച ആ ബ്ലോജോബ് ഈ നായിന്റെ മോൻ കാരണം നശിപ്പിച്ചല്ലോ..!!

ഇയാള് ഒളിഞ്ഞും പതുങ്ങിയുമൊക്കെ രമയെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,

അയാൾ ഇത് ഫോട്ടോയോ വീഡിയോയോ എടുത്തോ എന്ന് പോലും എനിക്ക് സംശയമുണ്ട്.. അതുകൊണ്ട് അയാളോട് അധികം ദേഷ്യപ്പെടാനൊന്നും നിന്നില്ല, അയാളെ സാവധാനം ഒഴിവാക്കാൻ ശ്രമിച്ചു.

“അങ്കിൾ ഇതൊന്നും ആരോടും പറയരുത്, എല്ലാരും പോയെന്ന് ഞങ്ങൾ വിചാരിച്ചു.. അങ്കിളിന് നടക്കാൻ പറ്റില്ലെങ്കിൽ ഞാൻ കൊണ്ടാക്കു…”.

“വേണ്ട നീ അതിന് ബുദ്ധിമുട്ടണ്ട, നീ അവളോട് പറഞ്ഞേര് ഷോ അടിപൊളിയായിരുന്നുവെന്ന്, നിനക്ക് എന്തെങ്കിലും ഐഡിയ വേണമെങ്കിൽ ഞാൻ പറഞ്ഞുതരാം കേട്ടോ”,

അയാൾ ളിയാക്കൽ ഭാവത്തിൽ പറഞ്ഞു.

“പട്ടി” ഞാൻ മനസ്സിൽ പറഞ്ഞു.

“അതൊന്നും വേണ്ട അങ്ങനെ ചെല്ലാൻ നോക്ക്”

അയാൾ ആ വയറും കുലുക്കിക്കൊണ്ട് നടന്ന് പോയി.

ആകെ മെനക്കേടായി..ഞാൻ റൂമിൽ കയറി വാതൽ അടച്ചു.

ഞങ്ങളുടെ റൂമിനകത്ത് കയറിയ ഉടനെ ഞാൻ അവളോട് ക്ഷമ ചോദിച്ചു.

“ അത് സാരമില്ലടാ.. ആ വൃത്തികെട്ടവൻ അവിടെ വന്ന് നോക്കിയത് നിന്റെ കുഴപ്പമല്ലല്ലോ”

എന്നും പറഞ്ഞ് അവൾ ഡ്രസ്സ് മാറ്റാനായി ഒരുങ്ങി.

“കുറച്ചുനേരം കൂടി അത് ഇട ടീ, കുറച്ചു കഴിയുമ്പോൾ ഞാൻ തന്നെ ഊരി മാറ്റി ക്കൊള്ളാം”.

ഞാൻ അവളെ മൂഡിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു പീസ് പടം ടീവിയിൽ ഇട്ടു, എന്നിട്ട് അവളെ കട്ടിലിൽ കിടത്തിയിട്ട് തഴുകാനും തടവാനുമൊക്കെ തുടങ്ങി,

അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്നിട്ട് അവളുടെ മുടി മാറ്റി ആ ചെവിയിൽ ചുംബിക്കാനും നക്കാനും തുടങ്ങി.

പെണ്ണ് പതിയെ മൂഡിലേക്ക് തിരിച്ചു വരുന്നുണ്ട്.. വൈകുന്നേരം തൊട്ടു ഞാൻ സഹിച്ച് ഇരിക്കുവാ.. ഇനിയെനിക്ക് അവളുടെ പൂറിൽ പാലൊഴിക്കാതെ പറ്റില്ല.

ഞാനവളെ മലർത്തിക്കിടത്തി, എന്നിട്ട് അവളുടെ ലഗിൻസ് വലിച്ചൂരി .
അവളുടെ ഷഡ്ഡി, പൂറ്റിലെ തേൻ കൊണ്ട് കുളിച്ചിരിക്കേണ്..

ഷഡ്ഡി വലിച്ചൂരാനൊന്നും നിന്നില്ല, ഒരു സൈഡിലേക്ക് വകഞ്ഞു മാറ്റിയിട്ട് പൂറ്റിലേക്ക് കുണ്ണ കുത്തിയിറക്കി,
കഴച്ചു പൊട്ടിയിരുന്നു അവള് കാല്രണ്ടും കവച്ച് വെച്ച് എന്നെ കെട്ടിപ്പിടിച്ച് തിരിച്ചും അടിച്ചുതന്നു.

“അഹ്..അഹ്.. സ്പീഡിൽ അമർത്തി അടിക്കടാ, നിർത്താതെ അടി “

എന്നൊക്കെ അവൾ പുലമ്പുന്നുണ്ടായിരുന്നു.

“ഇഷ്ടപ്പെടുന്നുണ്ടോടി “

“അഹ് ഡാ.. അമ്മേ, നീ നിർത്താതെ അടിച്ചു താ”

ലൈംഗികവേളയിൽ ഇവൾ ഇതേപോലെ ഇതുവരെ സംസാരിച്ചിട്ടില്ല. ഈ രാത്രി തികച്ചും വ്യത്യാസമാകുന്നല്ലോ!!.

ഞാനെന്റെ സർവ്വശക്തിയുമെടുത്ത് അവളെ ആഞ്ഞു പണ്ണി. അവളും അതിനനുസരിച്ച് ഏതാണ്ടൊക്കെ പുലമ്പുന്നുണ്ടായിരുന്നു.

അവളോട് പൊസിഷൻ മാറ്റാം എന്ന് പറയുന്നതിന് തൊട്ടുമുമ്പ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത കടന്നുവന്നു,

ആ അയൽക്കാരനായ വൃത്തികെട്ട റഫീഖ് എന്റെ ഭാര്യയെ പിടികൂടുന്നതായി ഞാൻ സങ്കല്പിച്ചു. ഞാൻ നിസ്സഹായനായി നോക്കി നിൽക്കെ അവൻ അവന്റെ കുണ്ണ അവളുടെ അണ്ണാക്കിലേക്ക് ബലമായി കയറ്റുന്നതായും ഞാൻ സങ്കൽപ്പിച്ചു.

അവള് ആദ്യം കുറച്ച് എതിർപ്പ് കാണിച്ചെങ്കിലും പിന്നെ ഒരു പറവെടിയെ പ്പോലെ ആ കുണ്ണ ഊമ്പി ഊമ്പി അണ്ണാക്കിൽ കയറ്റുന്നു, വായിൽ നിന്നും വരുന്ന തുപ്പലൊക്കെ അവളുടെ മുലയിലേക്ക് ഒഴുകുന്നു.

ഈ സീൻ എന്റെ കൺമുന്നിലൂടെ കടന്നുപോയി.

പിന്നെ എന്റെ രണ്ടാമത്തെ അടിയിൽ പാൽ മുഴുവനും അവളുടെ പൂറ്റിൽ നിറഞ്ഞു.

സാധാരണ എനിക്ക് രണ്ടും മൂന്നും റൗണ്ട് കഴിക്കാൻ സാധിക്കും പക്ഷേ ഇന്നിനി ഇവനെക്കൊണ്ട് ഒന്നിനും കൊള്ളില്ല. അത്രയ്ക്ക് തീവ്രമായിരുന്നു ഇന്നത്തെ കളി.

അവൾ എന്നെ നോക്കിയിട്ട്..

“ നിങ്ങൾ എന്തിനെപ്പറ്റിയാണ് ചിന്തിച്ചിരുന്നത് ? “

“നമ്മുടെ ആ നിമിഷം നശിപ്പിച്ച റഫീഖിനെ ഞാൻ എത്രത്തോളം വെറുക്കുന്നു എന്ന് ചിന്തിക്കുകയായിരുന്നു !! “

അവൾ ചിരിച്ചു എന്നിട്ട് പറഞ്ഞു:

“ എനിക്കറിയാം നീ അത് തന്നെയായിരിക്കും എന്നോട് പ്രസന്റ് ആയിട്ട് ചോദിക്കുകയെന്ന്, ഈ ബർത്ത് ഡേ സ്പെഷ്യൽ ആക്കുവാൻവേണ്ടി ഞാൻ വീഡിയോ കണ്ട് വാഴപ്പഴം കൊണ്ട് പ്രാക്ടീസ് ഒക്കെ ചെയ്തായിരുന്നു,.. ആ റഫീഖ് എല്ലാം നശിപ്പിച്ചു “

ഞാൻ പുരികം ചുളിച്ചുകൊണ്ട് പറഞ്ഞു

“പ്രാക്ടീസ് അല്ലേ.. എന്റെ ഭാര്യ അപ്പോ അത്ര നല്ല കുട്ടിയൊന്നുമല്ല”

അവൾ എന്റെ നെഞ്ചിൽ തലോടി

“ഇനിയിപ്പോൾ ആ സുഖം നിങ്ങൾ ഒരിക്കലും അറിയാൻ പോകുന്നില്ല“

“ഇല്ലേ….”

ഞാൻ അവളുടെ മേഖലയ്ക്ക് ചാടിക്കയറി, അവൾ ചിരിച്ചു.
ഞങ്ങൾ പരസ്പരം ചുംബിച്ചു.

“നിന്റെ ബ്ലോജോബ് എത്രത്തോളം അടിപൊളി ആയിരിക്കുമെന്ന് എനിക്ക് ചിന്തിക്കാൻ കൂടി പറ്റുന്നില്ല, ആ സ്പെഷ്യൽ മൊമന്റ് അയാൾ നശിപ്പിച്ചു !!”

എന്റെ മുഖത്തെ അസ്വസ്ഥത കണ്ട് അവൾ പറഞ്ഞു

“ ക്ഷമിക്കൂ ബേബി, ഇപ്പോൾ നിനക്ക് തന്നാൽ എനിക്ക് ആ ടൈമിലെ ഫീൽ ഒന്നും ഉണ്ടാവില്ല, നിനക്ക് പൂർണ തൃപ്തി തരാൻ എനിക്ക് ചിലപ്പോൾ സാധിക്കില്ല, ഇപ്പോൾ ഞാൻ ചെയ്താൽ അങ്ങനെ ആവില്ല. “

അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ നെടുവീർപ്പിട്ടു.

അവൾ തുടർന്നു

“ഞാൻ ശരിക്കും കഴച്ചു നിൽക്കുകയായിരുന്നു, ഇനിയുമത് അത് ചെയ്യുമ്പോൾ ആ അവസ്ഥ വേണോന്ന് എനിക്ക് ആഗ്രഹമുണ്ട്.

ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)