ഭായി. xxx ചേട്ടൻറെ വീട്ടിലേക്കല്ലേ പോണേ?
എന്നു ചോദിച്ചു. എനിക് അത്ഭുതം തോന്നി.
അതേ… എങ്ങനെ അറിയാം?
പോണത് ഞാൻ കാണാറുണ്ട്. എന്നെ കണ്ടിട്ടില്ലേ?
കണ്ടിട്ടുണ്ട്…
ഞാൻ പറഞ്ഞു. എനിക്ക് സന്തോഷമായി.ഇവൻ എന്നെ ശ്രദ്ധികാറുണ്ടല്ലോ…
കുടയിൽ ചേർന്നു നടക്കുന്ന വഴി ഞങ്ങൾ പരിചയപ്പെട്ടു. അവൻ online marketing ആണ് ചെയ്യുന്നത്. വീട്ടിൽ ഇരുന്നു തന്നെ.
പിന്നെ കാണുമ്പോഴൊക്കെ ഞങ്ങൾ സംസാരിച്ചു. ഒരിക്കൽ കല്യാണ കാര്യം ചോദിച്ചു. എനിക്ക് താൽപര്യമില്ല എന്നു പറഞ്ഞു. കൂടുതൽ നിര്ബന്ധിച്ചപ്പോ ഞാൻ തുറന്നു പറഞ്ഞു. എനിക്ക് ആണുങ്ങളോടാണ് ഇഷ്ടം എന്നു. ആദ്യം ഒന്നു അമ്പരന്നു എങ്കിലും പിന്നെ സൗഹൃദം തുടർന്നു.
ഇന്ന് ഉച്ചക്ക് അമ്പലത്തിൽ ഊണ് കഴിക്കാൻ പോയിട്ട് വരുമ്പോ അവൻ ബൈക്കിൽ വരുന്നു. ഫ്രണ്ടിൻറെ വീട്ടിലേക്ക് ആണേൽ കേറിക്കോ എന്നു… എനിക് എൻറെ വീട്ടിലേക്കാണ് പോകേണ്ടത്. എങ്കിലും ഞാൻ അവൻറെ കൂടെ ഇരിക്കാൻ വേണ്ടി കേറി. അവനെ വയറിലൂടെ കെട്ടിപ്പിടിച്ചു.
“എന്നെ tune ചെയ്യുവാണോ?”
അവൻ തമാശക്ക് ചോദിച്ചു.
വളയുമൊന്നു നോക്കട്ടെ…
ഞാൻ മറുപടിയും പറഞ്ഞു.
ബൈക്ക് അവൻറെ വീട്ടിലേക്ക് ഓടിച്ചു കയറ്റി.
വീട്ടിൽ കേറീട്ട് പോകാം…
അവൻ ക്ഷണിച്ചു. അവൻ വാതിൽ തുറന്നു.
ഇവിടെ ആരുമില്ലേ?
ഇല്ല. ചേച്ചീടെ കുഞ്ഞിനെ എഴുത്തിനിരുത്താൻ പോയി. മലപ്പുറത്തു എവിടെയോ ആണ്. അതോണ്ട് ഇന്ന് രാവിലെ തന്നെ പോയി.