എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘അപ്പൂ, ജീവിതം ഒന്നേയുള്ളൂ, എല്ലാ സുഖവും ആസ്വദിക്കണം, വാ, അപ്പുവിനൊരിക്കലും ലഭിച്ചിട്ടില്ലാത്ത സുഖം ഞാൻ തരാം, ഇവിടെയിപ്പോ ആരുമില്ല, അഞ്ജലി പുറത്തു പോയിരിക്കുകയാണ്, നമ്മൾ മാത്രം’
പറഞ്ഞുകൊണ്ട് രേഷ്മ അപ്പുവിൻ്റെ ചുമലിൽ തൻ്റെ കൈകൾ വച്ചു.
എന്നാൽ രേഷ്മ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു തുടർന്നു നടന്നത്.
സർവശക്തിയുമെടുത്ത് അവളെ ഒറ്റത്തള്ളായിരുന്നു അപ്പു.
തളളലിൻ്റെ ആഘാതത്തിൽ തെറിച്ചുപോയ രേഷ്മ ഭിത്തിയിലിടിച്ചു നിലത്തു വീണു.
ക്യാമറ ഫോക്കസ് ചെയ്തു നിന്ന അഞ്ജലി ഇതു കണ്ടു ഞെ്ട്ടിപ്പോയി.
‘ എനിക്ക് നീ വിചാരിക്കുന്നപോലെ ഞരമ്പുരോഗമൊന്നുമില്ല, എൻ്റെ മനസും ശരീരവും ഞാൻ അഞ്ജലിക്കു മാത്രമേ കൊടുക്കൂ,’
കട്ടിലിൽ കിടന്ന ബെഡ്ഷീററ് വീണു കിടക്കുന്ന രേഷ്മയുടെ നഗ്നശരീരത്തിലേക്കിട്ട് അപ്പു പറഞ്ഞു.
‘ നീ പറഞ്ഞതു ശരിയാ, ഇപ്പോ അഞ്ജലിക്ക് എന്നോടു സ്‌നേഹമില്യ, പക്ഷേ ഒരിക്കൽ സ്‌നേഹിക്കും ….അതെനിക്ക് ഉറപ്പാ, അതെന്നായാലും അന്നു വരെ ഈ അപ്പു കാത്തിരുന്നോളാം’
അതും പറഞ്ഞു വാതിലിനടുത്തേക്കു നടന്ന അപ്പു ഒന്നു തിരിഞ്ഞു നിന്നു.
‘ ഇപ്പോ ഇവിടെ സംഭവിച്ചത് ഞാ്ൻ അഞ്ജലിയോടു പറയണില്യ, പക്ഷേ നീയുണ്ടല്ലോ, നീ ഇവിടുന്നു പൊയ്‌ക്കോണം, ഇപ്പോ തന്നെ, രണ്ടു മണിക്കൂർ…അതിനു ശേഷം നിന്നെ ഈ പാലക്കാട് ജില്ലയിലെവിടെയെങ്കിലും കണ്ടാൽ…….’
One Response
Part 3, 4 എവിടെ
കിട്ടിയില്ല