Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! ഭാഗം – 5

(Ende mohangal pootthulanjappol !! Part 5)


ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!

മോഹങ്ങൾ – ആരു കണ്ടാലും അവളുമായി ബന്ധപ്പെടാൻ താൽപര്യപ്പെട്ടുപോകും. അത്രയ്ക്ക് ഒരുക്കത്തിലായിരുന്നു അവൾ നിന്നത്.

അഞ്ജലിക്കു നേരെ വിരൽ കൊണ്ട് ഏതോ ആംഗ്യം കാട്ടിയതിനുശേഷം അവൾ അപ്പുവിൻ്റെ മൊബൈലിൽ വിളിച്ചു.

പരിചിതമല്ലാത്ത നമ്പർ കണ്ട് അപ്പു ഫോണെടുത്തു.

‘ഹലോ' അവൻ പതിയെ സംസാരിച്ചു.

‘അപ്പൂ, ഇതു രേഷ്മയാണ്'

അപ്പുറത്തു നിന്നു സംസാരം കേട്ടു.

‘ ആ രേഷ്മാ, എന്താണ്?'

തല മെല്ലെ തടവിക്കൊണ്ട് അപ്പു സംസാരിച്ചു.

‘അപ്പൂ, എന്‌റെ മുറിയിലെ എസി വർക്ക് ചെയ്യുന്നില്ല, ഒന്നു വന്നു നോക്കാമോ?'

രേഷ്മ അവനോട് ആവശ്യപ്പെട്ടു.

‘ആഹ്, ഞാൻ വരുന്നു'

ഒരു നിമിഷം നിശബ്ദനായതിനു ശേഷം അപ്പു പറഞ്ഞു.

പടികയറി അപ്പു മുകളിലേക്കു കയറി വരുന്ന ശബ്ദം രേഷ്മയും അഞ്ജലിയും കേട്ടു.

അഞ്ജലിയുടെ കാലുകളിൽ ഒരു തളർച്ച അനുഭവപ്പെട്ടു.

അവൾ ക്യാമറ സൂം ചെയ്തു ശരിയാക്കി പിടിച്ചു.

മുറിയുടെ അകത്തേക്കു കയറിയ അപ്പു കാണുന്നത് രേഷ്മയെയാണ്.

‘എന്താ പ്രശ്‌നം?'

അവൻ അവളോട് കാരണം തിരക്കി.

‘എന്തെന്നറിയില്ല, എസി ഓണാകുന്നില്ല'

രേഷ്മ വശ്യമായി ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു.

അപ്പു എസിയുടെ സ്വിച്ചുകൾ പരിശോധിച്ചു. അവ ഓൺ ചെയ്തിരുന്നില്ല. അത് ഓണാക്കിയപ്പോൾ എസി പ്രവർത്തിക്കാൻ തുടങ്ങി.

അപ്പുവിൻ്റെ കത്തുന്ന സൗന്ദര്യം രേഷ്മയുടെ ഹാലിളക്കി. ഇന്നോളം തൻ്റെ ജീവിതത്തിൽ വന്ന ആണുങ്ങൾക്കൊന്നും ഇവൻ്റെ പത്തിലൊന്നു സൗന്ദര്യമില്ല,

എങ്ങനെയും അപ്പുവുമായി കളിക്കണമെന്നുള്ളതു വന്ന നാൾ മുതൽ രേഷ്മ വിചാരിച്ചു കൊണ്ടിരുന്ന കാര്യമാണ്.

അവൾ തന്‌റെ ഗൗൺ ഊരി താഴേക്കിട്ടു. കാമോദ്ദീപകമായ അവളുടെ ശരീരം അനാവൃതമായി.

കഴുത്തിൽ ധരിച്ച സ്വർണ നെക്ലേസും പൊക്കിളിൽ ധരിച്ച റിങ്‌സുമൊഴിച്ചാൽ പിറന്നപടിയായിരുന്നു രേഷ്മയുടെ നിൽപ്.

എസി ഓൺ ചെയ്തു തിരിഞ്ഞു നോക്കിയ അപ്പു കണ്ടത് പൂർണനഗ്നയായി തൻ്റെ മുലഞെട്ടുകൾ കൈകൊണ്ട് ഞെരടി നിൽക്കുന്ന രേഷ്മയെയാണ്.

ആദ്യമായാണ് അപ്പു ഒരു പെണ്ണിൻ്റെ നഗ്നശരീരം കാണുന്നത്.

അവൻ സ്തബ്ധനമായി നിന്നു.

‘അപ്പൂ' വികാരപാരവശ്യത്തോടെ വിളിച്ചുകൊണ്ട് രേഷ്മ അവനരികിലേക്കു മെല്ലെ ആടിയുലഞ്ഞു നടന്നു.

ഇതെല്ലാം കണ്ടു നി്ന്ന അഞ്ജലിയുടെ മനസ്സിൽ അറിയാതെയാണെങ്കിലും ഒരു നൊമ്പരം ഉടലെടുത്തു.

‘രേഷ്മാ എന്താണിത്? വസ്ത്രം ധരിക്കൂ'

അവളിൽ നിന്നു മുഖം വെട്ടിത്തിരിച്ചു അപ്പു ഇഷ്ടക്കേടോടെ പറഞ്ഞു.

‘ അപ്പൂ, നിൻ്റെയും അഞ്ജലിയുടെയും വിവാഹജീവിതം എങ്ങനെയാണെന്ന് എനിക്ക് നല്ലപോലെ അറിയാം.'

രേഷ്മ പറഞ്ഞു.'

ഒരിക്കലും അഞ്ജലി നിന്നെ സ്‌നേഹിക്കുകയില്ല, ഈ വിവാഹം കൊണ്ടു നിനക്ക് ഒന്നും ലഭിക്കില്ല, എനിക്കതോർക്കുമ്പോൾ വിഷമമുണ്ട്,'

രേഷ്മ അപ്പുവിനോടു കൂടുതൽ അടുത്തു.

‘ശെ ‘ മുഖം വെട്ടിച്ചുളള നിൽപ് അപ്പു തുടർന്നു.

‘അപ്പൂ, ജീവിതം ഒന്നേയുള്ളൂ, എല്ലാ സുഖവും ആസ്വദിക്കണം, വാ, അപ്പുവിനൊരിക്കലും ലഭിച്ചിട്ടില്ലാത്ത സുഖം ഞാൻ തരാം, ഇവിടെയിപ്പോ ആരുമില്ല, അഞ്ജലി പുറത്തു പോയിരിക്കുകയാണ്, നമ്മൾ മാത്രം'

പറഞ്ഞുകൊണ്ട് രേഷ്മ അപ്പുവിൻ്റെ ചുമലിൽ തൻ്റെ കൈകൾ വച്ചു.

എന്നാൽ രേഷ്മ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു തുടർന്നു നടന്നത്.

സർവശക്തിയുമെടുത്ത് അവളെ ഒറ്റത്തള്ളായിരുന്നു അപ്പു.

തളളലിൻ്റെ ആഘാതത്തിൽ തെറിച്ചുപോയ രേഷ്മ ഭിത്തിയിലിടിച്ചു നിലത്തു വീണു.

ക്യാമറ ഫോക്കസ് ചെയ്തു നിന്ന അഞ്ജലി ഇതു കണ്ടു ഞെ്ട്ടിപ്പോയി.

‘ എനിക്ക് നീ വിചാരിക്കുന്നപോലെ ഞരമ്പുരോഗമൊന്നുമില്ല, എൻ്റെ മനസും ശരീരവും ഞാൻ അഞ്ജലിക്കു മാത്രമേ കൊടുക്കൂ,'

കട്ടിലിൽ കിടന്ന ബെഡ്ഷീററ് വീണു കിടക്കുന്ന രേഷ്മയുടെ നഗ്നശരീരത്തിലേക്കിട്ട് അപ്പു പറഞ്ഞു.

‘ നീ പറഞ്ഞതു ശരിയാ, ഇപ്പോ അഞ്ജലിക്ക് എന്നോടു സ്‌നേഹമില്യ, പക്ഷേ ഒരിക്കൽ സ്‌നേഹിക്കും ….അതെനിക്ക് ഉറപ്പാ, അതെന്നായാലും അന്നു വരെ ഈ അപ്പു കാത്തിരുന്നോളാം'

അതും പറഞ്ഞു വാതിലിനടുത്തേക്കു നടന്ന അപ്പു ഒന്നു തിരിഞ്ഞു നിന്നു.

‘ ഇപ്പോ ഇവിടെ സംഭവിച്ചത് ഞാ്ൻ അഞ്ജലിയോടു പറയണില്യ, പക്ഷേ നീയുണ്ടല്ലോ, നീ ഇവിടുന്നു പൊയ്‌ക്കോണം, ഇപ്പോ തന്നെ, രണ്ടു മണിക്കൂർ…അതിനു ശേഷം നിന്നെ ഈ പാലക്കാട് ജില്ലയിലെവിടെയെങ്കിലും കണ്ടാൽ…….'

മാസ് ഡയലോഗുമടിച്ച് അപ്പു വീടിനു പുറത്തേക്കിറങ്ങി,

തൻ്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടോ പോയി.

അപ്പുവിൻ്റെ ഓരോ വാക്കുകളും അഞ്ജലിയുടെ ഹൃദയത്തിലേക്കാണു ചെന്നത്.

അതവിടെ കുത്തിനോവിച്ചു മുറിവുണ്ടാക്കി.

അപ്പു തന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് അഞ്ജലി മനസ്സിലാ്ക്കുകയായിരുന്നു.

താനുദ്ദേശിച്ചതിനും എത്രയോ നിലവാരമുളളതാണ് അപ്പുവിൻ്റെ വ്യക്തിത്വമെന്ന് അവൾ തിരിച്ചറിഞ്ഞു.

അഞ്ജലി രേഷ്മയുടെ അടുക്കൽ ഓടിച്ചെന്നു, അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

‘ഹയ്യോ, എന്തൊരു വേദന'

പുറം തടവിക്കൊണ്ട് രേഷ്മ നിലവിളി്ച്ചു.

‘വേദനിച്ചോ?'

അഞ്ജലി അവളോടു ചോദിച്ചു.

‘ഇല്ല, മധുരിച്ചു'

ദേഷ്യപ്പെട്ട് രേഷ്മ പറഞ്ഞു

‘ വന്നു ബാഗ് പായ്ക്ക് ചെയ്യാൻ സഹായിക്കെടി, രണ്ടുമണിക്കൂറാ നിൻ്റെ കെട്ട്യോൻ്റെ ഡെഡ്‌ലൈൻ'

‘അഞ്ജലി, ഞാനൊരു കാര്യം പറയട്ടെ'

ബാഗിലേക്കു സാധനങ്ങൾ വയ്ക്കുന്നതിനിടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.

‘ങൂം, പറഞ്ഞോ'

മുഖം ഉയർത്താതെ പതിഞ്ഞ ശബ്ദത്തിൽ അഞ്ജലി മറുപടി നൽകി.

‘അഞ്ജലി, അപ്പു പാവമാണ്, തനിത്തങ്കത്തെയാണ് നീ നഷ്ടപ്പെടുത്താൻ നോക്കുന്നത്' രേഷ്മ ഒന്നു നിർത്തി.'

ഇതു പോലൊരു ആൺകുട്ടിയെ ഭർത്താവായി കിട്ടിയിട്ട് നീ അവനെ ഉപേക്ഷിച്ചാൽ നിന്നോടു തന്നെ ചെയ്യുന്ന പാപമായിരിക്കും അത്,
ഒരിക്കലും അതിനു നിനക്കു മാപ്പു കിട്ടില്ല'

വളരെ വികാരഭരിതയായി രേഷ്മ സംസാരിച്ചു.

അതു കേട്ടിരുന്ന അഞ്ജലിയുടെ കൺകോണിൽ നീർ പൊടിച്ചു.

‘അതെ, അപ്പു തങ്കമാണ്, പത്തരമാറ്റ് പരിശുദ്ധിയുള്ള തനിത്തങ്കം'

അവൾ മനസ്സിൽ പറഞ്ഞു.

പിറ്റേദിവസം പുലർച്ചെ അപ്പു ഉണർന്നു.
അച്ഛമ്മയും ഹരികുമാരമേനോനും തിരിച്ചെത്തിയിട്ടില്ല.

രാവിലെ തൊട്ടടുത്തുള്ള റസ്റ്റോറൻ്റിൽ നിന്നു ഭക്ഷണം വാങ്ങാമെന്ന് അവൻ ചിന്തിച്ചു. അഞ്ജലിക്കും വാങ്ങിയേക്കാം,
എന്താണ് വേണ്ടതെന്നു ചോദിക്കാം.

മനസ്സിൽ ആലോചിച്ചുകൊണ്ട് അവൻ താഴേക്കിറങ്ങി.

അഞ്ജലി താഴെയുണ്ടായിരുന്നു.
രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു.
അവൾ ധരിച്ച വേഷമായിരുന്നു അപ്പുവിനെ ഞെട്ടിച്ചത്.

ഇളംനീല സാരിയും ബ്ലൗസും, നെറ്റിയി്ൽ ചന്ദനക്കുറി.

കല്യാണത്തിനു ശേഷം ആദ്യമായാണ് അപ്പു അഞ്ജലിയെ സാരിയുടുത്തു കാണുന്നത്.

കുലീനയായ ഒരു വീ്ട്ടമ്മയുടെ എല്ലാ ലക്ഷണവും ഉണ്ടായിരുന്നവൾക്ക്.

അപ്പുവിനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.

‘ഞാ്ൻ ഭക്ഷണം വാങ്ങാൻ പോകുകയാണ്, എന്താണു വേണ്ടതെന്നു പറഞ്ഞാൽ വാങ്ങിയിട്ടു വരാം'

അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു.

ആദ്യരാത്രിയിൽ കരണത്തടിച്ചതിൻ്റെ ചൊരുക്ക് അപ്പുവിന് ഇപ്പോഴുമുണ്ടായിരുന്നു.

‘ബ്രേക്ക്ഫാസ്റ്റ് ഞാൻ റെഡിയാക്കിയിട്ടുണ്ട്, അപ്പു പോയി കുളിച്ചുവരൂ'

അഞ്ജലി പറഞ്ഞു.

അപ്പുവിനാകെ അദ്ഭുതമായി ,

ഇവൾക്ക് പാചകമൊക്കെ അറിയാമോ, അവൻ ചിന്തിച്ചു.

ഏതായാലും കൂടുതൽ സമയം ചുറ്റിപ്പറ്റി നിൽക്കാതെ അവൻ പോയി കുളിച്ചു വന്നു.

ഓഫിസിലേക്കു പോകാൻ തയ്യാറെടുത്തായിരുന്നു അവൻ്റെ വരവ്.

അഞ്ജലി ഡൈനിങ് ടേബിളിനരികിൽ നിൽപ്പുണ്ടായിരുന്നു.

അവൻ്റെ മുമ്പിലേക്കവൾ ഒരു പ്ലേറ്റ് നീക്കി വച്ചു. അതിലേക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി.

നാലു ചപ്പാ്ത്തി കഴിച്ചപ്പോൾ അപ്പു മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങി.

‘ഒരെണ്ണം കൂടി കഴിക്കാം' അപ്പുവിൻ്റെ പ്ലേറ്റിലേക്കു അഞ്ജലി ഒരു ചപ്പാത്തി കൂടി വിളമ്പി.

അപ്പു അതിശയത്തോടെ അഞ്ജലിയുടെ മുഖത്തേക്കു നോക്കി. അവളുടെ പളുങ്കുഗോ്ട്ടികൾ പോലുള്ള കൃഷ്ണമണികളിൽ സ്‌നേഹത്തിൻ്റെ തിരി കത്തുന്നതുപോലെ അവനു തോന്നി.

പെട്ടെന്ന് അവൻ നോട്ടം പിൻവലിച്ചു.

ഭക്ഷണം കഴി്ഞ്ഞ് അവൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അഞ്ജലി അവനു സമീപം എത്തി.

‘അപ്പുവിൻ്റെ പേരിൽ അച്ഛമ്മ ചന്ദനം പൂജിച്ചു വച്ചിട്ടുണ്ട്, തരാൻ പറഞ്ഞിരുന്നു, ഞാ്ൻ വിട്ടുപോയി ‘

അവൾ പറഞ്ഞു.

അച്ഛമ്മയുടെ സ്ഥിരം പരിപാടിയാണിത്. ഓരോ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അപ്പുവിൻ്റെ പേരിൽ ചന്ദനം പൂജിച്ചു വാങ്ങും.

‘തന്നേക്കൂ'

അവളുടെ കൈയ്യിലുള്ള ഇലക്കീറിനായി അവൻ കൈനീട്ടി.

‘ഞാൻ തൊട്ടുതരാം'

ഇലക്കീറിൽ നിന്നുള്ള ചന്ദനത്തിൽ നിന്നു ഒരു നുള്ളെടുത്ത് അവൾ അപ്പുവിൻ്റെ നെറ്റിയിൽ അണിയിച്ചു.

അപ്പു കോരിത്തരിച്ചുപോയി.

ഭാര്യയിൽ നിന്നുള്ള ആദ്യസ്പർശം, അവളുടെ വിരലുകളിലെ ചന്ദനത്തിൻ്റെ തണുപ്പ് അവൻ്റെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങി.

അവൻ്റെ മനസ്സിൽ ആയിരം കിളികൾ ചില്ലവിട്ട് പറന്നുയർന്നു.

ഒരു സ്വപ്‌നാടകനെപ്പോലെ അപ്പു കാറിൽ കയറി ഓഫിസിലേക്കു ഡ്രൈവ് ചെയ്തു.

അവനൊന്നും മനസ്സിലായില്ല.

അ്ഞ്ജലിക്ക് എന്തു പറ്റിയെന്ന് അവനെത്ര ചിന്തിച്ചിട്ടും പിടിത്തം കിട്ടിയില്ല.

ഓഫിസിലും അപ്പു സ്വപ്‌നലോകത്തായിരുന്നു.

കൊടുംകൈ കുത്തിയിരുന്നു സ്വപ്‌നം കാണുന്ന തങ്ങളുടെ കൊച്ചു മുതലാളിയെക്കണ്ട് ഓഫിസ് ജീവനക്കാരും അദ്ഭുതപ്പെട്ടു.

ഏതായാലും അന്നു പകൽ അപ്പു മുഖം പോലും കഴുകിയില്ല….. അവൾ തൊട്ട ചന്ദനം മായരുത്.

ആലത്തൂരിലെ സന്ധ്യകൾക്ക് ചന്ദനത്തിൻ്റെ ഗന്ധമാണ്. പകൽ മലമുകളിലെ തീയും കൊണ്ടു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റ് സന്ധ്യയാകുമ്പോൾ തണുക്കും ,

മനസ്സിനെ കുളിരാക്കുന്ന സുഖഭാവിയായ ഇളം തണുപ്പ്.

അഞ്ജലിയുടെ ഉള്ളിലും തണുപ്പ് നിറഞ്ഞിരുന്നു.

അവളുടെ ഉള്ളിലുള്ള വെറുപ്പെന്ന തീയ് കെട്ടിരുന്നു, പകരം സ്‌നേഹം പൂത്തുലഞ്ഞു..

അപ്പുവിനോടുള്ള എല്ലാം മറന്ന സ്‌നേഹം.
ഭ്രാന്തമായ സ്‌നേഹം.

ആ സ്‌നേഹത്തിൽ അവൾ കൂടുതൽ സുന്ദരിയായി. ഗ്ലൂമിയായി നടന്ന മരുമകളുടെ ഭാവപ്പകർച്ച ഹരികുമാരമേനോനെയും അച്ഛമ്മയെയും തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

അഞ്ജലി അവരുടെ എല്ലാമായി മാറിയിരുന്നു. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)