എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ആരു കണ്ടാലും അവളുമായി ബന്ധപ്പെടാൻ താൽപര്യപ്പെട്ടുപോകും. അത്രയ്ക്ക് ഒരുക്കത്തിലായിരുന്നു അവൾ നിന്നത്.
അഞ്ജലിക്കു നേരെ വിരൽ കൊണ്ട് ഏതോ ആംഗ്യം കാട്ടിയതിനുശേഷം അവൾ അപ്പുവിൻ്റെ മൊബൈലിൽ വിളിച്ചു.
പരിചിതമല്ലാത്ത നമ്പർ കണ്ട് അപ്പു ഫോണെടുത്തു.
‘ഹലോ’ അവൻ പതിയെ സംസാരിച്ചു.
‘അപ്പൂ, ഇതു രേഷ്മയാണ്’
അപ്പുറത്തു നിന്നു സംസാരം കേട്ടു.
‘ ആ രേഷ്മാ, എന്താണ്?’
തല മെല്ലെ തടവിക്കൊണ്ട് അപ്പു സംസാരിച്ചു.
‘അപ്പൂ, എന്‌റെ മുറിയിലെ എസി വർക്ക് ചെയ്യുന്നില്ല, ഒന്നു വന്നു നോക്കാമോ?’
രേഷ്മ അവനോട് ആവശ്യപ്പെട്ടു.
‘ആഹ്, ഞാൻ വരുന്നു’
ഒരു നിമിഷം നിശബ്ദനായതിനു ശേഷം അപ്പു പറഞ്ഞു.
പടികയറി അപ്പു മുകളിലേക്കു കയറി വരുന്ന ശബ്ദം രേഷ്മയും അഞ്ജലിയും കേട്ടു.
അഞ്ജലിയുടെ കാലുകളിൽ ഒരു തളർച്ച അനുഭവപ്പെട്ടു.
അവൾ ക്യാമറ സൂം ചെയ്തു ശരിയാക്കി പിടിച്ചു.
മുറിയുടെ അകത്തേക്കു കയറിയ അപ്പു കാണുന്നത് രേഷ്മയെയാണ്.
‘എന്താ പ്രശ്‌നം?’
അവൻ അവളോട് കാരണം തിരക്കി.
‘എന്തെന്നറിയില്ല, എസി ഓണാകുന്നില്ല’
രേഷ്മ വശ്യമായി ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു.
അപ്പു എസിയുടെ സ്വിച്ചുകൾ പരിശോധിച്ചു. അവ ഓൺ ചെയ്തിരുന്നില്ല. അത് ഓണാക്കിയപ്പോൾ എസി പ്രവർത്തിക്കാൻ തുടങ്ങി.
അപ്പുവിൻ്റെ കത്തുന്ന സൗന്ദര്യം രേഷ്മയുടെ ഹാലിളക്കി. ഇന്നോളം തൻ്റെ ജീവിതത്തിൽ വന്ന ആണുങ്ങൾക്കൊന്നും ഇവൻ്റെ പത്തിലൊന്നു സൗന്ദര്യമില്ല,
One Response
Part 3, 4 എവിടെ
കിട്ടിയില്ല