എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
താനിത്രനാൾ സൂക്ഷിച്ച തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും വലിയ കരുതൽ അവൾക്ക് നഷ്ടമായി.
എല്ലാ സന്തോഷത്തോടെയും ഒരു നഷ്ടപ്പെടൽ.!!
അപ്പുവിനെ അവൾ ഇറുകെപ്പിടിച്ചു.
തൻ്റെ ഉള്ളിൽ എന്തോ സംഭവിക്കുന്നത് അഞ്ജലി അറിഞ്ഞു.
ശരീരത്തിലും മനസ്സിലും അപ്പുവിൻ്റെതല്ലാത്ത എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അവിടെല്ലാം ഇപ്പോൾ അപ്പു നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.
താൻ പൂർണമായും അപ്പുവിൻ്റേതായിരിക്കുന്നു.
ഉള്ളു നിറയെ സ്‌നേഹവുമായി അപ്പു അഞ്ജലിയെ ഉമ്മ വച്ചു.
അവളുടെ ചുവന്ന ചുണ്ടുകളിൽ അവൻ്റെ ചുണ്ടുകൾ പറ്റിച്ചേർന്നു.
സ്‌നേഹത്തിൻ്റെ ആഴങ്ങളിലേക്കു കൂടുതൽ കൂടുതൽ പോയപ്പോൾ അഞ്ജലിയുടെ ശരീരം വിറച്ചു.
വികാരങ്ങൾ മൂർച്ഛയോടെ അവളിൽ ഒരഗ്നിപർവതം കണക്കെ പൊട്ടിത്തെറിച്ചു.
ആദ്യാനുഭവം.
ശരിക്കുമുള്ള ആദ്യാനുഭവം.
വികാരത്തിൻ്റെ പാരമ്യതയിൽ അഞ്ജലിയുടെ കൈവിരൽ നഖങ്ങൾ അപ്പുവിൻ്റെ വെളുത്ത മുതുകിലെ മാംസത്തിലേക്കു ആഴ്ന്നിറങ്ങി.
എന്നേക്കും ശേഷിക്കുന്ന പാടുകളോടൊപ്പം രക്തത്തുള്ളികളും അവിടെ പൊടിഞ്ഞു.
അവൾ അപ്പുവിനെ ഒരു ദയയുമില്ലാതെ കടിച്ചു.
അവന് ആ വേദന സുഖമായാണ് അനുഭവപ്പെട്ടത്.
ഒടുവിൽ അവരോഹണമായി..
അഞ്ജലി ഇന്നലെ വരെ ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ ആ നിമിഷം മുതൽ അവൾ ഒരു സ്ത്രീയായി മാറി.
പ്രൗഢയായ സുമംഗലി.
One Response