എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
നുണക്കുഴികളുള്ള കവിൾ കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
നഗ്നമായ അവളുടെ വലിയ മാറിടം അവൻ്റെ നെഞ്ചിൽ തട്ടിനിന്നു.
അഞ്ജലിക്ക് അപ്പുവിനെ മാറോടണയ്ക്കണമായിരുന്നു. അവൻ്റെ മുഖം അവളുടെ മാറിൽ അമർന്നപ്പോൾ അവൾ നിർവൃതി പൂണ്ടു കണ്ണുകൾ ഇറുക്കിയടച്ചു.
അപ്പൂ…
തെറിച്ചുവീഴുന്ന മഴത്തുള്ളികൾ ഇലകളിൽ വീഴുന്നതുപോലെയുള്ള നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു.
‘നീയെന്നെ എന്തു ചെയ്യാൻ പോകുന്നു’
അപ്പു നേരിയ ചിരിയോടെ അവളോടു തിരക്കി.
‘നിന്നെ റേ്പ്പ് ചെയ്യാൻ പോകുന്നു.’
പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.
‘ഇനി നിൻ്റെ സമ്മതം നോക്കി നിന്നിട്ടു കാര്യമില്ല.’
അപ്പുവിൻ്റെ കുർത്ത അവൾ അഴിച്ചുകളഞ്ഞു.
പാൽപോലെ വെളുത്ത അവൻ്റെ ഉടലിൽ അവളുടെ ചുണ്ടുകൾ ഓടി നടന്നു. അവൻ്റെ ശരീരത്തിൽ അവിടവിടെ ചുംബനങ്ങൾ, ചിലയിടങ്ങളിൽ വെണ്മുത്തു പോലെയുള്ള തൻ്റെ പല്ലുകൾ കൊണ്ടു പ്രേമപൂർവമുള്ള കടികൾ.
ദന്തക്ഷതങ്ങൾ ചുവന്നു തിണർത്തു കിടന്നു.
‘ആഹ് എന്തായിത്.’
അവൾ അവൻ്റെ കഴുത്തിൽ കടിച്ചപ്പോൾ അവനു നൊന്തു.
അവൾ മുഖം മേലേക്കുയർത്തി അവൻ്റെ ചെവിയിൽ കടിച്ചു.
പിന്നെ ആപ്പിൾപോലെ തുടുത്ത അവൻ്റെ കവിളിലും.
‘ശ്ശൊ അഞ്ജലി എന്തിനാ എന്നെ ഇങ്ങനെ കടിച്ചു പറിക്കണേ…’
അവൻ അവളോടു നിഷ്കളങ്ക സ്വരത്തിൽ ചോദിച്ചു.
‘അതോ , ടെറിട്ടറി മാർക്കിങ് എന്നു നീ കേട്ടിട്ടുണ്ടോ..ഇതെല്ലാം നിൻ്റെ ശരീരത്തിലിടുന്ന എൻ്റെ അടയാളങ്ങളാണ്. നീയെൻ്റേതാണെന്നുള്ളതിൻ്റെ ചിഹ്നങ്ങൾ’
One Response