എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
കൃത്രിമമായി താക്കീതു ചെയ്യും പോലെ ഒരു മുഖഭാവം സൃഷ്ടിച്ച് അഞ്ജലി അവനോടു പറഞ്ഞു.
അവൾ അവൻ്റെ ചുണ്ടുകളിൽ ഉമ്മ വച്ചു.
തൻ്റെ കൈകളാൽ അവൻ്റെ മുഖം അഞ്ജലി സ്വന്തം ശരീരത്തിലേക്ക് അടുപ്പിച്ചു. വിലകൂടിയ ഏതോ പെർഫ്യൂമിന്റെ ശക്തമായ സുഗന്ധം അവളെ പൊതിഞ്ഞുനിന്നിരുന്നു.
‘നാളെ മതി അഞ്ജലി, ഇപ്പോൾ വേണ്ട, വ്രതം മുടക്കേണ്ട.’
‘നിൻ്റെ സ്വപ്‌നം കേട്ടിട്ട് എനിക്കു പേടിയായി അപ്പൂ, നീ വല്ല ഉത്തരാഖണ്ഡിലും പ്രയാഗിലുമൊക്കെ വേണെങ്കിൽ പൊയ്ക്കളയും. അതുകൊണ്ട് പൊന്നുമോൻ്റെ ബ്രഹ്‌മചര്യം ഞാനിങ്ങെടുക്കാൻ പോവ്വാ കേട്ടോ…’
അഞ്ജലി കണ്ണുരുട്ടിക്കൊണ്ട് അവനോടു പറഞ്ഞു.
അവൾ അവനെ ഇറുക്കി പുണർന്നു.
കൂടുതൽ ബലത്തോടെ ഉമ്മ വെച്ചു..
അവളുടെ കൈകൾക്ക് ഏതോ ഒരു കരുതലിൻ്റെ ബലമുണ്ടായിരുന്നു.
തൻ്റെ പ്രാണനായ അപ്പു ഒരിക്കലും കൈവിട്ടുപോകാതിരിക്കാനുള്ള കരുതൽ.
ചുംബനങ്ങൾക്കിടയിൽ ഉയർന്നു കേട്ട അവളുടെ നിശ്വാസങ്ങൾ അപ്പുവിൻ്റെ കാതിൽ വന്നുവീണു.
ഈ ഭൂമിയിൽ തങ്ങൾ മാത്രമേയുള്ളെന്ന് അവനു തോന്നി.
അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൾ തന്നെ അഴിച്ചു.
ഒടുവിൽ നിറനിലാവുപോലെ അവളും നഗ്നയായി.
‘അയ്യേ നാണമില്ലാത്തത്.’
അവളുടെ മുഖത്തേക്ക് തൻ്റെ മനോഹരമായ മിഴികളുറപ്പിച്ച് അപ്പു പറഞ്ഞു.
‘നാണത്തിൻ്റെ ആവശ്യമില്ല. പെൺകുട്ട്യോൾക്കു കെട്ട്യോൻ്റെ മുന്നിൽ ഇങ്ങനെ നിൽക്കാന്നു പ്രമാണണ്ട്.’
One Response