ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലി സമീപം കിടന്നു.
രാത്രിയുടെ യാമങ്ങൾ പതിയെ പിന്നിട്ടു.
അപ്പുവിന് ഉറക്കം വന്നില്ല.
അഞ്ജലിയുടെ ചുടുനിശ്വാസങ്ങൾ അവനു കേൾക്കാമായിരുന്നു.
കുത്തുന്ന തണുപ്പ്, കട്ടിക്കമ്പിളിപ്പുതപ്പിനെയും കടന്ന് അവൻ്റെ ശരീരത്തിൽ തൊട്ടു.
ഏതോ ഒരു നാഴികയിൽ അവൻ ഉറക്കത്തിലേക്കു ചാഞ്ഞു. പെട്ടെന്നു വന്ന ഒരു മയക്കം.
തൻ്റെ ദേഹത്തെ ഏതോ ചൂടു പൊതിയുന്നത് അവനറിഞ്ഞു. [ തുടരും ]