Kambi Kathakal Kambikuttan

Kambikathakal Categories

എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! ഭാഗം – 1

(Ende mohangal pootthulanjappol !! Part 1)


ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!

മോഹങ്ങൾ – ‘അപ്പൂ, എഴുന്നേൽക്കെടാ, നേരം ഇശ്ശിയായി ‘ അച്ഛമ്മയുടെ വിളി കേട്ടാണു രാജീവ് മേനോൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.

പരീക്ഷയുടെ ആലസ്യം മൂലം സ്വയം മറന്നുള്ള ഉറക്കമായിരുന്നു.

അച്ഛമ്മയ്ക്ക് അതറിയേണ്ട കാര്യമില്ലല്ലോ, ഏഴു മണി കഴിഞ്ഞ് ഉറങ്ങുന്നത് ദോഷമാണെന്നാണു അച്ഛമ്മയുടെ വിശ്വാസം.

പഴമനസിനെ മാറ്റാൻ ആർക്കു പറ്റും !!

‘ദാ, കാപ്പി കുടിക്കെടാ'

ആവി പൊന്തുന്ന കാപ്പിക്കപ്പ് രാജീവിനുനേരെ നീട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു.

രാജീവ് അതു വാങ്ങി. എന്നിട്ട് സ്‌നേഹപൂർവം ചോദിച്ചു.

ഇന്നെന്താ അച്ഛമ്മ അമ്പലത്തിൽ പോയില്ലേ?,

രാവിലെ അച്ഛമ്മ അമ്പലത്തിൽ പോയാൽ പിന്നെ തൊഴലും പൂജയും കഴിഞ്ഞ് എട്ടാകും സാധാരണ മടങ്ങുമ്പോൾ.

‘ഓഹ്, എന്തൊരു മഴ, അപ്പൂ, പെട്ടെന്നു കുളിച്ചു വാ, ഹരി പ്രാതൽ കഴിക്കാൻ കാത്തിരിക്കുന്നുണ്ട്'

രാമനാമം ജപിച്ച് അച്ഛമ്മ മുറിയിൽ നിന്നിറങ്ങിപ്പോയി.

അച്ചമ്മയ്ക്ക് രാജീവ് അപ്പുവാണ്. അച്ചമ്മയും അച്ഛനും മാത്രമേ അവനെ അങ്ങനെ വിളിക്കാറുള്ളൂ.

ആലത്തുരിലെ മേലേട്ട് ഹരികുമാരമേനോൻ്റെ മകനാണ് രാജീവ്. പാലക്കാട്ടെ പ്രസിദ്ധമായ ജന്മികുടുംബത്തിലെ അവസാനകണ്ണി.

പാലക്കാട്ടും തൃശൂരും ഹരികുമാരമേനോന് ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. അതിന് ൻ്റെയെല്ലാം അവകാശിയും രാജീവ് തന്നെ.

രാജീവിന് രണ്ടുവയസ്സുള്ളപ്പോഴാണ് അവൻ്റമ്മ മരിക്കുന്നത്.

തികഞ്ഞ സാത്വികനായ ഹരികുമാരമേനോൻ പിന്നീട് ഒരു വിവാഹം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചതു പോലുമില്ല.

ഭാര്യ പോയതോടെ പൂർണമായും ബിസിനസിലേക്കായി അദ്ദേഹത്തിൻ്റെ ശ്രദ്ധ. അതുമൂലം മേലാട്ടെ സ്ഥാപനങ്ങൾ നാൾക്കുനാൾ അഭിവൃദ്ധി പ്രാപി്ച്ചു വന്നു.

ഐഐടി മദ്രാസിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രാജീവ്. അവസാനവർഷ പരീക്ഷ കഴിഞ്ഞ് ഇന്നലെ വൈകുന്നേരം എത്തിയതാണ്. മൂന്നാം വർഷം തന്നെ അമേരിക്കയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സ്വപ്‌നതുല്യമായ ജോലി ലഭിച്ചെങ്കിലും നാട്ടിലെ ബിസിനസ് നോക്കിനടത്താൻ അച്ഛൻ പറഞ്ഞതിനാൽ അതുപേക്ഷിച്ചു.

രാജീവിനും അതായിരുന്നു താൽപര്യം . തറവാടും നാടും, അമ്പലവുമൊക്കെ വിട്ട് എങ്ങനെ പോകും . അതിനാൽ രാജീവ് അമേരിക്കൻ കമ്പനിയെ നിഷ്‌കരുണം ഒഴിവാക്കി.

അമ്മ നഷ്ടപ്പെട്ട രാജീവിനെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തി വലുതാക്കിയത് ഹരികുമാരമേനോൻ്റെ അമ്മയായ സുമംഗലാമ്മയാണ്.

അമ്മയില്ലാത്തതിൻ്റെ ഒരു കുറവും രാജീവിനെ അവർ അറിയിച്ചിട്ടില്ല. രാജീവ് അച്ഛമ്മ എന്ന് അവരെ വിളിക്കുന്നു. രാജീവിന് അച്ഛമ്മ കഴിഞ്ഞിട്ടേ എന്തുമുള്ളൂ.

രാജീവ് കുളികഴിഞ്ഞു താഴേക്കു ചെന്നപ്പോൾ ഹരികുമാരൻ മേനോൻ തീൻമേശയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്നു.

നെറ്റിയിൽ വെള്ളച്ചന്ദനക്കുറി, ചെവിയിൽ തുളസിയില, കട്ടിക്കണ്ണടയിലൂടെ പത്രത്തിലെ അന്നത്തെ വാർത്തകൾ സാകൂതം വായിക്കുകയായിരുന്നുദ്ദേഹം.

തികഞ്ഞ സാത്വികതയും ശാന്തതയും മുഖത്തു നിറഞ്ഞു നിന്നിരുന്നു.

ബെർമുടയും ടീഷർട്ടും ധരി്ച്ചായിരുന്നു രാജീവിൻ്റെ വരവ്. അവൻ ഒരു കസേര വലിച്ചിട്ട് അച്ഛൻ്റെ സമീപം ഇരുന്നു. എന്നിട്ട് പത്രം പിടിച്ചുവാങ്ങി.

‘എന്തെങ്കിലും കഴിച്ചിട്ടാകാം വായന'

അവൻ കുസൃതിയോടെ പറഞ്ഞു.

പ്ലേറ്റിൽ നിന്നു ചൂട് ഇഡ്ഡലി സാമ്പാറിൽ മുക്കി രാജീവ് വായിൽ വച്ചു.

നിറഞ്ഞ കൗതുകത്തോടെയും അഭിമാനത്തോടെയും ഹരികുമാരമേനോൻ തൻ്റെ മകനെ നോക്കി.

ജനിക്കുമ്പോൾ ചുവന്നുതുടുത്ത ഒരു ആപ്പിൾപഴം പോലെയായിരുന്നു അവൻ. തോളിൽ ചായ്ച്ച് ആരും ഉറക്കാൻ കൊതിക്കുന്ന ഭംഗിയുള്ള ആൺപാവക്കുട്ടി. ഇന്നു വളർന്നു വലുതായിരിക്കുന്നു.

ആറടിയോളം പൊക്കം. മസിലുകൾ എഴുന്നു നിൽക്കുന്ന ബലിഷ്ഠമായ ശരീരം. പക്ഷേ, മുഖം ഇന്നും മാലാഖയെപ്പോലെ തന്നെ. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയും , നനുത്ത ചെമ്പൻ താടിയുമുള്ള ഗബ്രിയേൽ മാലാഖ.

അച്ഛമ്മ രാജീവിൻ്റെ അരികിലിരുന്നു. അവൻ്റെ പ്ലേറ്റിലേക്ക് സാമ്പാർ കുറച്ചുകൂടി ഒഴിച്ചു.

അപ്പൂ, ‘

ഹരിമേനോൻ വിളിച്ചു..
രാജീവ് പയ്യെ അയാളെ നോക്കി.
ഇന്നലെ നിൻ്റെ പിറന്നാളായിരുന്നു, അറിഞ്ഞോ?

രാജീവ് അതു മറന്നിരുന്നു. അല്ലെങ്കിലും ഐഐടി മദ്രാസ് എന്ന ലോകോത്തര സ്ഥാപനത്തിലെ അവസാന വർഷ പരീക്ഷ എഴുതുമ്പോൾ പിറന്നാളിനെക്കുറിച്ച് ആരോർക്കാൻ.!!

അപ്പുക്കുട്ടാ, നിനക്ക് ഒരു ഗംഭീരൻ കല്യാണാലോചന വന്നിട്ടുണ്ട്, അണിമംഗലം തറവാട് എന്നു കേട്ടിട്ടുണ്ടോ, അവിടുത്തെ കൃഷ്ണകുമാറിൻ്റെ മകളാ, പേര് അഞ്ജലി.

ഹരികുമാരമേനോൻ പറഞ്ഞു.

മേലേട്ട് തറവാടുമായി അടുത്ത ബന്ധമുള്ളവരാണ് അണിമംഗലത്തുകാർ. ശക്തനായ ബിസിനസുകാരനും പൊതുപ്രവർത്തകനുമാണ് കൃഷ്ണകുമാർ.

അഞ്ജലിയും രാജീവും കിൻ്റെർഗാർട്ടനിൽ ഒരുമിച്ചായിരുന്നു പഠനം. എന്നാൽ പിന്നീട് രാജീവ് അവളെ കണ്ടിട്ടില്ല.

ഇത്ര ചെറുപ്പത്തിൽ ഒരു കല്യാണത്തിനു രാജീവിന് താൽപര്യം പോരായിരുന്നു.

അച്ഛാ, എനിക്ക് 21 വയസല്ലേ ഉള്ളൂ, ഒരു 7 വർഷം കൂടി കഴിഞ്ഞിട്ടു പോരെ കല്യാണം ?

രാജീവ് അന്ധാളിപ്പോടെ പറഞ്ഞു.

ഹരിമേനോൻ പത്രത്തിലേക്കു മുഖം പൂഴ്ത്തി. അച്ഛമമ്മയാണ് പിന്നെ സംസാരിച്ചത്.

എടാ ചെക്കാ, നിൻ്റെ മുത്തച്ഛൻ എന്നെ കെട്ടുമ്പോൾ അദ്ദേഹത്തിന് 19 വയസാ പ്രായം, പിന്നെന്താ നിനക്ക് ഇപ്പോൾ കെട്ടിയാല്?'

അവർ ചോദിച്ചു

ആ അത് അന്ന്, ഇപ്പോളായിരുന്നെങ്കിൽ കേസായേനെ..

രാജീവ് കളിപറഞ്ഞു.

എടാ നിൻ്റമ്മ മരിച്ചിട്ട് , നമ്മൾ മൂന്നു പേർ മാത്രമല്ലേടാ,
എത്ര കാലമായടാ തറവാട് ഇങ്ങനെ ഉറങ്ങിക്കിടക്കുന്നു?

ഹരികുമാരമേനോൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

രാജീവിന് വിഷമമായി. അവൻ്റെ പ്രിയപ്പെട്ട അച്ഛനല്ലേ, ഭാര്യ മരിച്ചതിനു ശേഷം നാ്ട്ടാരു മൊത്തം പറഞ്ഞിട്ടും വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്ന അച്ഛൻ,

ഊണിലും ഉറ്ക്കത്തിലും അവൻ്റെ കാര്യം മാത്രം ആലോചിക്കുന്ന അച്ഛൻ.

അച്ചൻ്റെ കണ്ണൊന്ന് നനഞ്ഞാൽ, തൊണ്ടയിടറിയാൽ രാജീവ് സഹിക്കുമോ?

രാജീവ് പയ്യെ കൈപ്പത്തി അച്ഛൻ്റെ കൈയിലമർത്തി, അ്ച്ഛന് സന്തോഷമാകുമെങ്കിൽ ഈ രാജീവ് എന്തും ചൈയ്യും, വാക്കു പറഞ്ഞോളൂ..

അവൻ പറഞ്ഞു.

നിശബ്ധനായി ഹരിമേനോൻ എഴുന്നേറ്റു , കൈകഴുകി, എന്നിട്ട് രാജീവിൻ്റെ കവിളിൽ മുഖം ചേർത്ത് ഉമ്മ വച്ചു.

“അപ്പൂ, അച്ഛൻ്റെ പൊന്നുമോനല്ലേടാ നീ?'

അയാൾ ആനന്ദക്കണ്ണീരോടെ പറഞ്ഞു..

‘എൻ്റെ രാമാ'

കൈകൾ കൂട്ടി തൊഴുതുകൊണ്ട് അച്ഛമ്മ ഈശ്വരനെ വിളിച്ചു.

മകനും കൊച്ചുമോനും തമ്മിലുള്ള സ്‌നേഹം ആ വൃദ്ധയുടെ മനസ്സ് നിറച്ചു.

ഭക്ഷണം കഴിച്ചശേഷം രാജീവ് കുറച്ചു നേരം തൊടിയിലെ പൂക്കളെ നോക്കി നിന്നു,

‘അഞ്ജന'

അവൻ്റെ മനസ് മന്ത്രിച്ചു.

ഓർമകളിലെവിടെയോ നഷ്ടപ്പെട്ട അവളുടെ മുഖം ഒന്ന് ഓർത്തെടുക്കാൻ അവൻ ശ്രമിച്ചെങ്കിലും പരാജയയമായിരുന്നു ഫലം.

രാജീവ് തൻ്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

ചെറുപ്പകാലത്തുതന്നെ അച്ഛന് താൻ ഒരു വാക്കു കൊടുത്തിരുന്നു.

തൻ്റെ വധുവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം അച്ഛനു മാത്രമാണെന്ന്.

അതുകൊണ്ടുതന്നെ ഒരു പെൺകു്ട്ടിയും ജീവിതത്തിലേക്കു കടന്നു വന്നിട്ടില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ എത്രപേർ വന്നിരുന്നു. രാജീവ്, നിന്നെ പ്രണയിച്ചോട്ടെ, രാജീവ് നീയെന്നെ സ്‌നേഹിക്കുമോ,

എത്രയെത്രെ അപേക്ഷകൾ. നിഷ്‌കരുണം നിഷേധിച്ചു.

ഐഐടിയിൽ പഠിക്കുമ്പോൾ എത്ര പെൺകുട്ടികൾ. കോളജിലെ സൗന്ദര്യറാണിയായിരുന്ന സംഗീതാ കൗർ ഒരു പട്ടിയെപ്പോലെ തൻ്റെ പിറകെ എത്ര നടന്നിരിക്കുന്നു.

ഒരിക്കൽ നേർ്ത്ത വസ്ത്രം മാത്രം ധരിച്ച് ഒരു സന്ധ്യയിൽ അവൾ ബോയ്‌സ് ഹോസ്റ്റലിൽ എത്തി. ഒരു കെട്ടു പൂക്കളുമായി. രാജീവ്, ഈ പൂക്കൾ സ്വീകരിക്ക്, നീയെന്തു ചോദിച്ചാലും ഞാൻ തരും അവൾ അന്നു പറഞ്ഞു.

നേർത്ത ഷർട്ടിലൂടെ തൻ്റ മുഴുത്ത മുലകളുടെ വെട്ട് പ്രദർശിപ്പിച്ചാണ് അവൾ വന്നത്. പൂക്കളിലേക്ക് രാജീവ് ഒരു നിമിഷം നോക്കി. സംഗീത ഈ സമയത്തു അവൻ്റെ വെളുത്ത മുഖത്ത് തന്‌റെ വിരലുകൾ ഓടിച്ചു.

ഒറ്റത്തട്ടിന് ആ കൈ രാജീവ് തട്ടിമാറ്റി. പൂക്കൾ ചുരുട്ടിക്കൂട്ടി ഒറ്റയേറും കൊടുത്തു. എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു ,

നിൻ്റെ കഴപ്പ് മാറ്റാൻ നൊട്ടിനുണഞ്ഞു നടക്കുന്ന ഒട്ടേറെ പേർ വരും, രാജീവിനെ അതിനു കി്ട്ടില്ല.

ചീപ്പ് സ്ലട്ട് സംഗീതയുടെ സൗന്ദര്യത്തിനും അഹങ്കാരത്തിനുമേറ്റ ഒന്നാംതരം പ്രഹരമായിരുന്നത്.

അതോടെ അവൾ രാജീവിൻ്റെ ഒന്നാം നമ്പർ ശത്രുവായി. അങ്ങനെ എന്തെല്ലാം, !!

ഒരു പെണ്ണിനും ശരീരത്തിലോ മനസിലോ ഇതുവരെ സ്ഥാനം കൊടുത്തിട്ടില്ല.

‘അഞ്ചലി' ഒരിക്കൽ കൂടി രാജീവ് മന്ത്രിച്ചു. ഈ അപ്പുവിൻ്റെ എല്ലാം നിനക്കാണ്, നിനക്കു മാത്രം.

ലഡാക്കിലേക്കുള്ള ഹൈവേ , ചീറിപ്പാഞ്ഞു പോകുകയാണ് രണ്ടു ബുള്ളറ്റുകൾ. വഴിയരികിൽ നിന്നവർ ‘ആ ബുള്ളറ്റുകളിലേക്കൊന്നു തുറിച്ചു നോക്കാതിരുന്നില്ല, കാരണം അവ ഓടിച്ചിരുന്നത് രണ്ടു പെൺകുട്ടികളായിരുന്നു. അതിസുന്ദരികളായ രണ്ടു പെൺകുട്ടികൾ.
‘രേഷ്മാ, സ്പീഡ് കുറയ്ക്കൂ, ഇവിടം അപകടമേഖലയാണ്'

പിറകിലെ ബുള്ളറ്റ് ഓടിച്ചിരുന്ന പെൺകുട്ടി അവളുടെ അടുത്തേക്ക് എത്തി വിളിച്ചു പറഞ്ഞു.

'ഒന്നു പോ അഞ്ജനാ, നിൻ്റെ ഉപദേശത്തിനു ഇവിടെയും കുറവില്ലേ?'

തമാശ രീതിയിൽ നാക്കു പുറത്തിട്ടു രേഷ്മ പറഞ്ഞു. എന്നിട്ടു ആക്‌സിലറേറ്റർ തിരിച്ചു കൂടുതൽ സ്പീഡി്ൽ ഓടിച്ചു പോയി.

മലനിരകൾക്കടിയിലുള്ള താഴ്വാരത്തിൽ അവർ ടെൻ്റടിച്ചു. വിറകു കമ്പുകൾ കൂട്ടി കാംപ്ഫയറുണ്ടാക്കി.

കിട്ടിയ റേഞ്ചിൽ ആരോടൊക്കെയോ സംസാരിക്കുകയായിരുന്നു രേഷ്മ. അഞ്ജലി തൻ്റെ ഇലക്ട്രിക് ഹീറ്ററിൽ ചായയുണ്ടാക്കുന്ന തിരക്കിലും.

ആവി പറക്കുന്ന ചായക്കപ്പുമായി അവൾ രേഷ്മയുടെ അടുത്തെത്തി.

രേഷ്മാ, ആ സംസാരം ഒന്നു നിർത്ത്, എന്നിട്ട് ദാ ചായ കുടിക്കൂ'

‘ഓക്കെ, വിൽ കാൾ യു ലേറ്റർ'

അവൾ ഫോൺ കട്ടു ചെയ്തു.

‘ആരായിരുന്നത്.?.രോഹൻ മൽഹോത്ര, നിതേഷ് വഡേക്കർ ? ‘

ഇഷ്ടപ്പെടാത്ത രീതിയിൽ മുഖം കാട്ടിക്കൊണ്ട് അഞ്ജന ചോദിച്ചു.

‘അവരാരുമല്ല, പുതിയ ആളാ, കിരൺ നായിഡു… ആന്ധ്രാക്കാരനാ'

നാണം അഭിനയിച്ചു രേഷ്മ പറഞ്ഞു. തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)