Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ലീലാവിലാസങ്ങൾ 04 – സാബിറ


ഈ കഥ ഒരു എന്റെ ലീലാവിലാസങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ലീലാവിലാസങ്ങൾ

വൈകീട്ട് ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ സാബിറയും ശാന്തേച്ചിയും ശാന്തേച്ചിയുടെ വീട്ടിൽ സംസാരിച്ചു ഇരിക്കുന്നത് കണ്ടു. ഞാൻ വീട്ടിലെത്തി ഡ്രസ്സ്‌ എല്ലാം മാറി പുറത്തേക്കു ഇറങ്ങാൻ നിൽകുമ്പോൾ സാബിറ ആ വഴി വന്നു. എന്റെ വീടിനു മുൻപിലൂടെയാണ് അവളുടെ വീട്ടിലേക്കു പോകുക. എന്നെ കണ്ടപ്പോൾ തന്നെ അവൾ ഒരു കള്ളചിരി ചിരിച്ചു. അവളുടെ കയ്യിൽ ഒരു കടലാസ്സ് കഷ്ണം ഉണ്ടായിരുന്നു. അവൾ അത് എന്റെ മുൻപിലേക്ക് എറിഞ്ഞു. അവൾ കടന്നു പോയപ്പോൾ ഞാൻ അതെടുത്തു വായിച്ചു. ” നാളെ നീ ക്ലാസ്സിലേക്ക് പോകുന്ന സമയത്ത് തന്നെ ഞാൻ ഹോസ്പിറ്റലിൽ പോകുവാണെന്ന് പറഞ്ഞു ഞാൻ ഇറങ്ങും ” എന്നതായിരുന്നു ആ കടലാസ്സിൽ.
പിറ്റേ ദിവസം 9 മണിക്ക് ഞാൻ ഇറങ്ങി. ഞാൻ ഇറങ്ങുമ്പോൾ തന്നെ സാബിറ പോകുന്നത് ഞാൻ കണ്ടു. ഞാൻ അവരുടെ പിന്നാലെ തന്നെ നടന്നു. ഒരു മഞ്ഞ കളർ ചുരിദാർ ആണ് അവൾ ഇട്ടിരുന്നത്. അവളുടെ ബാക്ക് കണ്ടപ്പോൾ തന്നെ എനിക്ക് കമ്പിയായി. അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കുണ്ടി. അവൾ ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കളി സ്ഥലത്തേക്ക് പോകാൻ ഉള്ള ഇട വഴി എത്തിയപ്പോ ഞാൻ അവളോട്‌ അതിലേക്കു കയറാൻ ആൻഗ്യം കാട്ടി. അവൾ ആ വഴിയിലേക്ക് കയറി. ഞാൻ ചുറ്റും നോക്കി സേഫ് ആണെന്ന് ഉറപ്പു വരുത്തിയ ശേഷം ഞാനും ആ വഴിയിലേക്ക് കടന്നു. എനിക്ക് മുൻപേ കുറച്ചു അകലെ ആയി അവൾ നടന്നു പോകുന്നുണ്ടായിരുന്നു. ഞാൻ വേഗം നടന്നു അവളുടെ അടുത്ത് എത്തി. ഞാൻ അവളെയും കൊണ്ട് എന്റെ സ്ഥിരം കളിക്കളത്തിൽ എത്തി. കുറ്റികാടുകൾക്കിടയിലെ ആ കളി സ്ഥലം അവൾക്കു നന്നേ ഇഷ്ടപ്പെട്ടു. ഞാനും അവളും അവിടെ ഇരുന്നു. ഞാൻ അവളോട്‌ തിരിച്ചു പോകാൻ തിടുക്കമുണ്ടോ എന്ന് ചോദിച്ചു. അവൾ ഇല്ലാന്ന് പറഞ്ഞു. ഇത്ര നല്ലൊരു ചരക്കിനെ കിട്ടിയിട്ടു അന്ന് പപ്പിയേച്ചിയെ കൊണ്ടു വന്നു കളിച്ച പോലെ ഒരു ചെറിയ കളി കളിച്ചാൽ മതിയാവില്ല എന്നുള്ളതു കൊണ്ടാണ് ഞാൻ അവളോട്‌ അങ്ങനെ ചോദിച്ചത്. ഞാൻ വേഗം തന്നെ പരിപാടിയിലേക്ക് കടക്കാൻ തീരുമാനിച്ചു. ഞാൻ സാബിറയെ കെട്ടിപിടിച്ചു അവളുടെ പവിഴാധരങ്ങളിൽ ഉമ്മ വച്ചു. കുറച്ചു നേരം പരസ്പരം ഉമ്മ വച്ചും ചുണ്ടു ചപ്പി വലിച്ചും ഇരുന്നു. പിന്നെ സാബിറ എഴുന്നേറ്റു ചുരിദാറിന്റെ ടോപ്പും അതിനു അടിയിൽ ഉണ്ടായിരുന്ന ബ്രായും അഴിച്ചു മാറ്റി.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)