Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ “കളി”ക്കൂട്ടുകാരി.


ഞാനും അവളും ഒരു പഞ്ഞിക്കെട്ടുപൊലെ ആ റൂമിൽ പറന്നു നടന്നു. ഞങ്ങൾ ഒരേ താളത്തിൽ രണ്ട് ഇണക്കുരുവികളെപ്പോലെ ആ റൂമിൽ. കുറച്ചു നേരത്തെ കളി കഴിഞ്ഞു ഞാൻ എന്റെ കുട്ടനെ അവളുടെ സ്വർഗ്ഗത്തിൽനിന്നും ഊരി എടുത്തു. എന്നിട്ട് കട്ടിലിലേക്ക് ചാഞ്ഞു. എനിക്ക് ചെറിയ ഒരു ക്ഷീണം അനുഭവപ്പെട്ടു. ഞാൻ തളർന്നു കിടന്നു. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് എന്റെ അരക്കെട്ടിന് അരികിൽ ഇരുന്നു. ഞാൻ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു അത്രിപ്തിയുടെ സൂചന കണ്ടു. എനിക്ക് അപ്പോൾ ചിരിയാണ് വന്നത്.


ഞാൻ മിണ്ടാതെ കിടന്നു. അവൾ എന്റെ കുട്ടനിൽ പിടുത്തമിട്ടു. അവൾ അതിനെ ലോലമായി ഒന്ന് തഴുകി. അവൾ അതിനെ ശക്തിയിൽ അടിക്കാൻ തുടങ്ങി. അവൾ അതിന്റെ കാര്യത്തിൽ ഒരു ദയയും കാണിച്ചിരുന്നില്ല. എന്റെ കുട്ടന് വല്ലാത്തൊരു വേദന അനുഭവപ്പെട്ടു. അവളുടെ സന്തോഷത്തിനും ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കാത്തതിനാൽ അവളോട് ഒന്നും പറയാതെ ആ സുഖമുള്ള വേദന സഹിച്ചു കണ്ണുകളും അടച്ചു ഞാൻ കിടന്നു.

അവൾ കൈകൊണ്ട് അടിക്കുകയും വായിൽ ഇട്ട് ചപ്പുകയും ഒക്കെ ചെയ്തു. എന്റെ കുട്ടന്റെ പാൽ തെറിക്കുമെന്നായപ്പോൾ അവൾ തന്നെ കുട്ടനിൽ നിന്നും പിടുത്തം വിട്ടു. എന്നിട്ട് മിണ്ടാതിരുന്നു. ഇടയ്ക്കു എന്നെ പാളി ഒന്ന് നോക്കി. അതൊരു ക്ഷണമായിട്ടാണ് എനിക്ക് തോന്നിയത്.
അവളുടെ ആഗ്രഹം സഫലമാക്കാൻ എന്നെ വിളിക്കുന്നു.. ഇനിയും വൈകുന്നത് ശരിയല്ലെന്ന് എനിക്ക് മനസിലായി. ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് തല കുനിച്ചിരുന്ന എന്റെ പെണ്ണിനെ ഞാൻ എടുത്തു എന്റെ അരക്കെട്ടിൽ ഇരുത്തി. ഞാൻ എന്റെ കുട്ടനെ എടുത്ത് അവളുടെ സ്വർഗ്ഗത്തിലേക്ക് കയറ്റി വെച്ചു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)