എന്റെ ജമീലാത്ത എന്റെ അയൽവാസി
“അയ്യോ..” എന്ന് വിളിച്ചു നിലവിളിക്കുന്നത് പോലെ അവൾ വാ തുറന്നപ്പോൾ ഞാൻ ഇത്തയെ നോക്കി പറഞ്ഞു: “ശബ്ദം ഉണ്ടാക്കിയാൽ ഈ കത്തിയുടെ മൂർച്ച അറിയും. മിണ്ടാതെ ഇങ്ങോട്ടു വാ..”
ഇത്ത മെല്ലെ മെല്ലെ നടന്നു അവരുടെ അടുത്ത് ചെന്നു.
“രണ്ട് പേരുടെയും മൊബൈൽ എടുത്ത് എന്റെ കൈയിൽ താ..”
അഫ്ര ബെഡിൽ നിന്ന് മൊബൈൽ എടുത്ത് എന്റെ കൈയിൽ വെച്ചു.
ഞാൻ ഇത്തയെ നോക്കി പറഞ്ഞു:
“ഉം നിന്റെ മൊബൈൽ എടുക്ക്… “
“അത്.. അപ്പുറത്തെ റൂമിലാണ് “
“ഉം..” എന്ന് മൂളിയിട്ട് ഞാൻ അഫ്രയുടെ മൊബൈലിലെ സിം ഊരി താഴെ ഇട്ടു. ബാറ്ററിയും മൊബൈലും ഒക്കെ വേറെ വേറെ ആക്കി കട്ടിലിന്റെ അടിയിലേക്കിട്ടു.
ഞാൻ ഇത്തയെനോക്കി പറഞ്ഞു:
“ഉം.. വേഗം എടുത്ത് തന്നാൽ ഞാൻ വെറുതെ വിടാം. എനിക്ക് ഒരു പതിനെട്ട് ലക്ഷത്തിന്റ ആവശ്യമുണ്ട്.. അത്കൊണ്ട് വീട്ടിലിരിക്കുന്ന സ്വർണം ഒക്കെ എടുക്ക്.. വേഗംവേണം “
ഞാൻ സ്വർണത്തിനു വന്നതല്ല എന്ന് ഇത്തക്ക് അറിയാവുന്നത്കൊണ്ട് ഇത്ത വിക്കിവിക്കി പറഞ്ഞു:
“ഇവിടെ സ്വർണമായിട്ടുള്ളത് ഞങ്ങടെ കഴുത്തിലുള്ള ഈ രണ്ടു മാല മാത്രമാണ്. പിന്നെ ഒരു 3400 രൂപയും ഉണ്ട്.. ബാക്കി സ്വർണമൊക്കെ ബാങ്കിൽ ലോക്കറിലാണ്. “
“ഉം.. കള്ളം പറഞ്ഞാൽ രണ്ടിനേം ഞാൻ തീർക്കും.. സത്യം പറയ്..”
“സത്യമാണ് പറഞ്ഞത്, ഞങ്ങളുടെ ജീവനേക്കാൾ വലുതല്ലല്ലോ സ്വർണം! “
One Response