32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 2



Join our Telegram Channel


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

എന്റെ ടെൻഷൻ കണ്ടു രാജി എന്നോട് ചോദിച്ചു .
എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത്. വല്ല അസുഖവും ഉണ്ടോ ?

ഏയ് ഒന്നുമില്ല ടീച്ചറെ.

എന്റെ ആ ഉത്തരത്തിൽ എന്തോ അപാകത കണ്ട ടീച്ചർ എന്നെ കുത്തിക്കുത്തി ചോദിക്കാൻ തുടങ്ങി എന്താ പ്രശനമെന്ന്.
ടീച്ചർ കരുതിയത് എന്റെ വീട്ടിൽ എന്തെങ്കിലും പ്രശനമുണ്ട് എന്നാണ്. അവസാനം ടീച്ചർ വീട്ടിലേക്കു ഫോൺ വിളിക്കും എന്ന സിറ്റുവേഷൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു .

ഇന്ന് ജോർജ്സർ ലീവാണ്. എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു

അതിനു ടീച്ചർക്ക് എന്താ ?

എനിക്ക് എന്തോ മിസ്സ് ചെയ്യുന്നപോലെ തോന്നുന്നു

അപ്പൊ രാജി എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് മെല്ലെ ചോദിച്ചു.
“മനസ് കൈവിട്ട് പോയോ”

ഞാൻ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു “പോയോ എന്ന് എനിക്കൊരു സംശയമുണ്ട്..

ജോർജ് സാറിനോ ?

അതെനിക്ക് അറിയില്ല

അത് ഒറപ്പാക്കിയിട്ട് മനസ്സിന്റെ പിടുത്തം വിട്ടാൽ മതി. ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാറിന്റെ വീട്ടിൽപ്പോയി അന്വേഷിക്കാം.
എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയരുതല്ലോ..

സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി.
എന്റെ മനസറിഞ്ഞു പറഞ്ഞപോലെ..

അങ്ങനെ ഞാനും ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ ജോർജിന്റെ വീട്ടിൽപോയി സുഖവിവരം അന്വേഷിച്ചു. .അതിനിടക്ക് രാജി ഒരു സഹായം കൂടെ ചെയ്തുതന്നു. ജോർജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ..
ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് അനുടീച്ചർ അക്കെ ടെൻഷനിലായിരുന്നു.
അതു കേട്ട ജോർജിന്റെ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല .


അവിടെ നിന്നും പോരുമ്പോൾ രാജിടീച്ചർ പറഞ്ഞു “ ഇന്നു ഞാൻ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും. അനുകൂലമാണെങ്കിൽ എനിക്ക് ട്രീറ്റ് തരണം. ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം . ആർക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ..അതല്ല അനുകൂലമല്ലെങ്കിൽ മനസിൽനിന്നും അപ്പൊത്തന്നെ ആ ചിന്തകൾ വേരോടെ പിഴുതു മാറ്റിയേക്കണം . അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നു കരുതണം. എന്നിട്ടു പഴയപോലെ ജീവിക്കണം.

അല്ലാതെ അതിൽ മനസു മടുത്തു വേണ്ടാത്ത ആലോചനയുമായി നടക്കരുത്. ഞാൻ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്‌ കൊണ്ടാണ്.
രാജി പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു എനിക്കും .തോന്നി . എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി ജോർജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണമെന്നില്ലല്ലോ. ഞാൻ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളിൽ വന്നത്.

ജോർജ് സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം.
അതോടെ എനിക്ക് വീണ്ടും ടെൻഷൻ ആയി.
എന്റെ മുഖം കണ്ട രാജി പറഞ്ഞു ടെൻഷൻ വേണ്ട വൈകുന്നേരം വരെ സമയമുണ്ടല്ലോന്ന്.

എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും ജോർജും മാത്രമായി സ്റ്റാഫ്റൂമിൽ . അപ്പൊ ജോർജ് എന്റെ അടുത്ത് വന്നു . അന്നേരം എന്റെ ഹാർട്ട് ഇടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ ഇന്നലെ വരാത്തതിന് ടീച്ചറിനെന്തിനാ ടെൻഷൻ ആയത്?

സാറിനെ ഇന്നലെ കാണാതായപ്പോൾ എന്തോ മിസ്സ് ചെയ്യുന്നപോലെ തോന്നി

എന്ത്?

അതെനിക്ക് അറിയില്ല. അതെന്താണെന്ന് പറയാൻ എനിക്ക് പറ്റുന്നില്ല.
ടീച്ചർ എന്താന്ന് ഉദ്ദേശിക്കുന്നത്. വിവാഹമാണോ ?

അല്ല . എന്നെക്കാളും ഇളയതാണ് സാറെന്നറിയാം. അത് കൊണ്ട് എന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല. എന്ന് മാത്രമല്ല ഇനി സാറ് അതിനു തയ്യാറായി വന്നാൽ പ്പോലും ഞാനതിനു സമ്മതിക്കില്ല. സാറ് വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാൻ പറ്റുമോ ?

ടീച്ചർ എന്നിൽ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത്? ഒരു പാട്ണർ ?

എന്ത് വേണമെങ്കിലും കരുതാം . സാറിനെ കണ്ടപ്പോൾ.. നമ്മൾ അടുത്തപ്പോൾ എന്തോ അങ്ങിനെ ഞാൻ ചിന്തിച്ചുപോയി. അത് ഇഷ്ടമല്ലെങ്കിലും നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുകയും വേണ്ട

ഞാൻ പറയുന്നത് കൊണ്ട് ടീച്ചർ ഒന്നും കരുതരുത്. ടീച്ചറെ ആദ്യം കണ്ടപ്പോൾത്തന്നെ എനിക്ക് ഇഷ്ടമായതാ. നിങ്ങൾ എന്ത് കരുത്തും എന്ന് അറിയാത്തതുകൊണ്ട് ഒന്നും പറഞ്ഞില്ല എന്നെയുള്ളൂ ..
പക്ഷെ ഇത് വേറെ ആരെങ്കിലും അറിഞ്ഞൽ എന്നെക്കാളേറെ നിങ്ങളുടെ ജീവിതത്തെ അത് ബാധിക്കും

അതും എനിക്കറിയാം അതുകൊണ്ടു തന്നെ ഞാൻ മരിക്കുംവരെ ഇത് വേറെ ആരോടും പറയില്ല .
ജോർജിന് എന്നെ ഇഷ്ടമാണ് എന്നറിഞ്ഞ സന്തോഷത്തിൽ ആ കൈയിൽ പിടിച്ചു സത്യം ചെയ്തു.

ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ട്‌ ജോർജ് എന്റെ കൈയിൽ ഒരു ഉമ്മ തന്നു.
അതായിരുന്നു തുടക്കം .

മറ്റുളളവരുടെ മുൻപിൽ ഞങ്ങൾ സഹ പ്രവർത്തകരായിട്ടാണെങ്കിലും ഞങ്ങൾ രണ്ടുപേരും മാത്രമുള്ളപ്പോൾ ജോർജിനെ ഞാനെന്റെ ഭർത്താവിന്റെ സ്ഥാനത്തു കണ്ടു. ജോർജിനോട് ചോദിക്കാതെ ഞാൻ ഒന്നും ചെയ്യില്ല എന്ന സ്ഥിതിയായി.


എന്തിനു എന്റെ ഡ്രസ്സ് വരെ ജോർജിന്റെ ഇഷ്ടത്തിലേക്കു ഞാൻ മാറ്റി.
എന്റെ ഡ്രസ്സ് വരെ ജോർജാണ് വാങ്ങി തരുന്നത് എന്ന സ്ഥിതിയായി .

കഴിഞ്ഞ ക്രിസ്തുമസിന് ജോർജ് എനിക്ക് ഒരു സാരി മേടിച്ചു തന്നു. അതിന്റെ കൂടെ മൂന്ന് ജോഡി കപ്പ്ടൈപ്പ് ബ്രായും. എന്നിട്ടു പറഞ്ഞു: ഇനി നീ ഇത് പോലത്തെ ബ്രാ ഉപയോഗിച്ചാൽ മതി. അതാണ് കാണാൻ കുറച്ചുകൂടെ അഴകുള്ളതെന്ന് . പിറ്റേന്ന് ഞാൻ ആ സാരിയും ഉള്ളിൽ ആ ബ്രായും ധരിച്ചു വന്നു. ആദ്യമായി അന്ന് ജോർജ് എന്നോട് ഒരുകാര്യം ചോദിച്ചു..


അവനു ആ ബ്രായിൽ നിൽക്കുന്ന എന്റെ മുലകൾ കാണണം എന്ന് . ഞാൻ എന്നെ അവനു നൽകിയതാണ് എങ്കിലും അവിടെ വച്ച് അത് കാണിക്കാൻ എനിക്ക് മടി തോന്നി .
ഞാൻ പറഞ്ഞു “ഞാൻ എന്നെ തന്നെ നിനക്ക് തന്നതാ. പക്ഷെ ഇത് സ്കൂൾ ആണ്. സ്റ്റാഫ് റൂം ആണ്. ആരെങ്കിലും കണ്ടാൽ പ്രശ്നമാവും. “


അവനും അത് ശരിയാണ് എന്ന് കരുതിക്കാണും .ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തിയശേഷം എന്റെ അടുത്ത് വന്നു അതിൽ ഒന്ന് പിടിച്ചുനോക്കി. അപ്പൊ എന്തോ ഒരു ഉൾപ്രേരണയാൽ അവനെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. അതിന്റെ അടുത്ത ബുധനാഴ്ച്ച ജോർജ് എന്നോട് ചോദിച്ചു

ടീച്ചർ നാളെ ലീവ് ആക്കുമോ ? വീട്ടിൽ പറയണ്ട

എന്തിനാ ?

രണ്ട് മസമായില്ലെ ഞാനും നീയും മനസുകൊണ്ട് ഭാര്യയും ഭർത്താവും ആയിട്ട്. നാളെ നമുക്ക് ഒന്ന് കൂടിയാലോ (തുടരും )

<< 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 132 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 3 >>

Leave a Reply

Your email address will not be published. Required fields are marked *