എന്റെ ജമീലാത്ത എന്റെ അയൽവാസി
അബ്ര ഡ്രസ്സ് മാറാൻ പോയപ്പോൾ തന്നെ ആ വിവരം ഇത്ത എന്നെ അറിയിച്ചു.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽനിന്നും ഇറങ്ങി.
കോളിംങ്ങ്ബൽ കേട്ടിട്ട് വാതിൽ തുറന്നത് ഇത്തയായിരുന്നു.
ഞങ്ങൾതമ്മിൽ ഫോണിൽ സംസാരിച്ചപോലെ തുറന്ന് സംസാരിച്ചാൽ നാടകം പൊളിയുമെന്ന് ഉറപ്പുള്ളതിനാൽ ഒരു വിവരവും അറിയാത്തവന്റെ ഭാവത്തിൽ
“ഇത്താ.. അഫ്ര വിളിച്ചിരുന്നു.. അവൾക്ക് പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് എന്തോ സംശയങ്ങളുണ്ട്. അതൊന്ന് ക്ളിയർ ചെയ്യണമെന്ന്. ആളെവിടെ… വിളിച്ചേ..”
എന്ന് പറഞ്ഞ് ഞാൻ വരാന്തയിൽതന്നെ നിന്നു.
“അകത്തേക്ക് വാ സമീറേ..”
എന്ന് ഇത്ത പറഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി.
സെറ്റിയിൽ ഇരിക്കാൻ പോയപ്പോൾ ഇത്ത പറഞ്ഞു.
“അവിടിരിക്കണ്ട.. അവൾ പഠിക്കുന്നത് അവളുടെ മുറിയിലിരുന്നാണ്. കമ്പ്യൂട്ടറും മറ്റുമൊക്കെ അവിടയാണുള്ളത്. വാ.. അങ്ങോട്ട് പോകാം..”
എന്ന് പറഞ്ഞ് ഇത്ത നടന്നു. ഞാൻ പിന്നാലേയും.
അഫ്രയുടെ മുറിക്ക് പുറത്തെത്തിയപ്പോൾ
“സമീറ് അകത്തേക്ക് ചെല്ല്.. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.. ചായ എടുക്കാല്ലോ അല്ലേ.. “
ഞാൻ തലയാട്ടി.
ഇത്ത തിരിഞ്ഞ് നടക്കുന്നതിനിടയിൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ
“നീ എന്റേതാണ്.. അത് മറക്കണ്ട.” എന്ന താക്കീതുണ്ടായിരുന്നു.